KERALA

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയിലെ വിജയകുമാര്‍(58) ആണ് മരിച്ചത്. പ്രമേഹവും മറ്റു അസുഖങ്ങളുമുണ്ടായിരുന്ന....

കൊച്ചിയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി വരുന്നു

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ ലക്ഷ്യമിട്ട് കൊച്ചിയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി വരുന്നു. കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ്....

അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

അയ്യൻകാളിയുടെ ജയന്തിസ്മരണ പതിതവർഗത്തിന്റെ മോചനത്തിനായി യത്നിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ്. നാടിന്റെ പുരോഗതിക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ....

ഇന്ന് മഹാത്മ അയ്യന്‍കാളിയുടെ 157 മത് ജന്‍മദിനം

മനുഷ്യവിമോചകനും നവോത്ഥാന നായകനുമായ മഹാത്മ അയ്യന്‍കാളിയുടെ 157 മത് ജന്‍മദിനമാണ് ഇന്ന് .ഒരേ സമയം പ്രക്ഷോഭകനും, അതേ സമയം അധസ്ഥിതരുടെ....

കെഎസ്‌ആർടിസി ദീർഘദൂര സർവീസ്‌ ഇന്നുമുതൽ

പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓണക്കാലം കണക്കിലെടുത്ത്‌ ഒഴിവാക്കി. കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ സെപ്‌തംബർ രണ്ടുവരെ പൊതുഗതാഗതത്തിന്‌ അനുമതി. രാവിലെ ആറുമുതൽ....

തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന്റെ ഭീമുകൾ വീഴാൻ കാരണം ടൈഡ് എഫക്ക്റ്റെന്ന് അതോറിറ്റി പ്രോജക്ട് ഡയറക്ടരുടെ റിപ്പോർട്ട്

വേലിയേറ്റം മൂലം ഗഡറിന് നൽകിയ താങ്ങിന് ഇളക്കം സംഭവിച്ചതാണ് തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന്റെ ഭീമുകൾ വീഴാൻ കാരണമെന്ന്....

നാം കടന്നു പോകുന്നത് കൊവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴുള്ളതിലും 8 മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും....

കൊവിഡ് കാലത്തെ ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും; വെെറലായി ചിത്രങ്ങള്‍

കൊവിഡ് ദിനങ്ങളുടെ പശ്ചാത്തലത്തില്‍ കടന്നുവരുന്ന ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും. മാവേലിയുടെ നാടുചുറ്റലിന് രംഗചിത്രം ഒരുക്കി ഒരു കൂട്ടം യുവാക്കള്‍....

കൊവിഡ് കാലത്തും പഠനത്തിൽ മുഴുകി അക്ഷരമുത്തശ്ശി കാർത്ത്യായനിയമ്മ

കൊവിഡ് കാലത്തും പഠനത്തിൽ മുഴുകിയിരിക്കുകയാണ് ഹരിപ്പാട്ടെ അക്ഷരമുത്തശ്ശി കാർത്ത്യായനിയമ്മ. നാരീശക്തീ, കോമൺവെൽത്ത് ഗുഡ് വിൽ അംബാസിഡർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഈ....

സ്വർണക്കടത്ത് കേസ്; അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നയതന്ത്ര ബാഗേജ് കസ്റ്റംസ്....

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലെ മകന്റെ ബർത്ത് ഡേ കേക്ക് മുറി: പൊലീസുകാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മകന്റെ പിറന്നാളാഘോഷിക്കുന്ന പൊലീസുകാരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന്....

41-ാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന്

ജിഎസ്‌ടി നഷ്ടപരിഹാരത്തെ ചൊല്ലി തുടരുന്ന തര്‍ക്കങ്ങൾ തുടരുന്നതിനിടെ 41-ാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന് ചേരും. സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി....

പെരിയ കേസ്; സിപിഐഎമ്മിന് എതിരായ സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ധാക്കി

പെരിയ കേസിൽ സിപിഐഎമ്മിന് എതിരായ സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ധാക്കി. സിംഗിൾ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങൾ നിയമവിരുദ്ധമാണെന്ന്....

കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ തലപ്പത്തേക്ക് ചെയർമാനായി എം കെ ദിനേശ് ബാബു

ബീഡി വ്യവസായം പ്രതിസന്ധിയിൽ ആണെങ്കിലും കണ്ണൂരിൽ ഇപ്പോഴും നിരവധി കുടുംബങ്ങളുടെ അന്നമാണ് ബീഡി തൊഴിൽ. ബീഡി തൊഴിലാളി ഗ്രാമമായ വെള്ളൂരിൽ....

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം തട്ടിയതായി പരാതി

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ കണ്ണൂർ അയ്യൻകുന്നിൽ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. കരിക്കോട്ടക്കരി വെമ്പുഴച്ചാലിലെ....

എല്ലാ ഫയലും 2 സർവറിൽ സുരക്ഷിതം; 95 ശതമാനം ഫയലും 2018 മുതൽ ഇ ഫയൽ

2014 ഏപ്രിൾ 1 മുതലാണ് സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയത്. എന്‍ഐസി വികസിപ്പിച്ചെടുത്ത ഫയല്‍ പ്രോസസിംഗ് സോഫ്ട് വെയറായ ഈ....

ഷരിഫ് ഈസയുടെ കാന്തൻ ദ ലവർ ഓഫ് കളർ, ഇൻഡോ ജർമ്മൻ ചലച്ചിത്രോൽസവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

യുവ സംവിധായകൻ ഷരിഫ് ഈസ സംവിധാനം ചെയ്ത കാന്തൻ ദ ലവർ ഓഫ് കളർ എന്ന ചിത്രം ബെർലിനിൽ നടക്കുന്ന....

ലോകമാകെ പടര്‍ന്നുകിടക്കുന്ന മലയാളിസമൂഹത്തെ ഒത്തൊരുമിപ്പിക്കാന്‍ എം ജി ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓണപ്പാട്ട്

കൊവിഡ് നിരത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ലോകമാകെ പടര്‍ന്നുകിടക്കുന്ന മലയാളിസമൂഹത്തെ ഒത്തൊരുമിപ്പിക്കാന്‍ ഗായകന്‍ എം ജി ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓണപ്പാട്ട് പുറത്തിറങ്ങി.....

പ്രതിരോധം ശക്തമാക്കാന്‍ കൊവിഡ് ബ്രിഗേഡ്; ആദ്യ സംഘം കാസർകോട്ടേക്ക്‌ തിരിച്ചു

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി. ആദ്യസംഘം തിരുവനന്തപുരത്ത്‌....

ട്രോളുകളില്‍ നിറഞ്ഞ നിയമസഭാ സമ്മേളനം

ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിലെ രംഗങ്ങളും സഭയില്‍ ഉരുത്തിരിഞ്ഞ സംഭവ വികാസങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലക്ഷങ്ങളാണ് കണ്ടത്. ഇന്നലെ....

ഇന്ന് ചട്ടമ്പി സ്വാമിയുടെ 166-ാം ജന്മദിനം

ഇന്ന് ചട്ടമ്പിസ്വാമികളുടെ ജന്മദിനം. കേരളീയ നവോത്ഥാനത്തിന് ബീജാവാപം നടത്തിയവരില്‍ പ്രമുഖനായിരുന്ന ചട്ടമ്പിസ്വാമികള്‍ ബ്രാഹ്മണാധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ചു. വര്‍ണ്ണാശ്രമവ്യവസ്ഥയെ നിഷേധിച്ചും,സ്ത്രീപുരുഷ....

ആത്മധൈര്യത്തോടെ പിണറായി സർക്കാർ; നിഷ്പ്രഭരായി പ്രതിപക്ഷ നിര

പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തെ തകർത്ത് തരിപ്പണമായി പിണറായി മന്ത്രിസഭ. അവിശ്വാസം അവതരിപ്പിച്ചാൽ സ്വന്തം പക്ഷത്ത് ഉള്ളവരുടെ വോട്ട് പോലും നേടാൻ....

മഞ്ഞുമ്മല്‍ കൂട്ടബലാത്സംഗം; 3 പ്രതികള്‍ കേരളം വിട്ടു; അന്വേഷണം യുപിയിലേക്കും

എറണാകുളം മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ യു പി സ്വദേശികളായന്വേഷണം യുപിയിലേക്കും. കേസില്‍ യുപി സ്വദേശികളായ മൂന്ന് പേരെ പൊലീസ്....

Page 290 of 485 1 287 288 289 290 291 292 293 485