KERALA

സുപ്രീംകോടതിയും കോടതിയലക്ഷ്യവും – എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

സുപ്രീംകോടതിയിലെ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത്‌ ഭൂഷൺ കോടതിയലക്ഷ്യം ചെയ്‌തതായി സുപ്രീംകോടതി വിധിച്ചു. സുപ്രീംകോടതിയുടെ ഈ വിധി രാഷ്‌ട്രീയവും നിയമപരവുമായ ഒട്ടനവധി....

കൊവിഡ് സാമൂഹ്യ വ്യാപനം; ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് ജില്ലയില്‍ പൂർത്തിയായി; ഇന്ന് തൃശൂരില്‍

സംസ്ഥാനത്തെ കൊവിഡ് സമൂഹ്യ വ്യാപനം തിരിച്ചറിയാൻ ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് പൂർത്തിയായി. ഇന്ന് തൃശൂരിലും നാളെ എറണാകുളത്തും....

ഓണ വിപണിയിൽ ജനകീയ കൂട്ടായ്മയുടെ പുത്തൻ മാതൃക തീര്‍ത്ത് പെരിങ്ങണ്ടൂർ സർവീസ് കൊ ഓപ്പറേറ്റീവ് സൊസൈറ്റി

ഓണ വിപണിയിൽ ജനകീയ കൂട്ടായ്മയുടെ പുത്തൻ മാതൃക തീർക്കുകയാണ് പെരിങ്ങണ്ടൂർ സർവീസ് കൊ ഓപ്പറേറ്റീവ് സൊസൈറ്റി. കർഷകരിൽ നിന്ന് നേരിട്ട്....

മഞ്ഞുമലിൽ 14 കാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേര്‍ പിടിയില്‍

എറണാകുളം മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ യു പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ്....

ആലപ്പുഴയില്‍ 4 വര്‍ഷത്തിനുള്ളില്‍ 4480 പേര്‍ സാക്ഷരത നേടിയെന്ന് സാക്ഷരതാ മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ 4480 പേര്‍ ആലപ്പുഴയില്‍ സാക്ഷരത നേടിയതായി സാക്ഷരതാ മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2574 സ്ത്രീകളും 1906 പുരുഷന്മാരും....

പുറമ്പോക്ക് തോട് നികത്തിയ കേസ്; പി ടി തോമസ് എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം; സർക്കാർ അനുമതി നൽകി

പുറമ്പോക്ക് തോട് നികത്തിയ കേസില്‍ പി ടി തോമസ് എംഎൽഎ ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. എംഎല്‍എയ്ക്കെതിരായ....

കൊവിഡ് പ്രതിസന്ധിയിലും നല്ല നാളുകൾ തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവച്ച് ആറന്മുളക്കാര്‍

ചിങ്ങ നാളുകൾ ആറന്മുള ഗ്രാമത്തിനും ഉത്സവ ദിനങ്ങളാണ്. എന്നാൽ ഇത്തവണ കൊവിഡ് വിതച്ച പ്രതിസന്ധിയിൽ ആ നല്ല നാളുകൾ അന്യമാകുമ്പോഴും....

മലയാളത്തിലാദ്യമായി ഇന്‍റര്‍സെക്സ് കുട്ടികള്‍ക്കായുള്ള താരാട്ടുപാട്ടൊരുക്കി ട്രാന്‍സ്ജെന്‍ഡര്‍ കവി വിജയരാജമല്ലിക

മലയാളത്തിലാദ്യമായി ഇന്‍റര്‍സെക്സ് കുട്ടികള്‍ക്കായുള്ള താരാട്ടുപാട്ടൊരുക്കി ട്രാന്‍സ്ജെന്‍ഡര്‍ കവി വിജയരാജമല്ലിക. ആണല്ല പെണ്ണല്ല കണ്മണി നീ എന്റെ തേന്മണി അല്ലോ തേന്മണി”എന്നാരംഭിക്കുന്ന....

ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 ഓളം വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച് ഒരു പ്ലസ്ടുക്കാരന്‍

ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച ഒരു പ്ലസ്ടുക്കാരനുണ്ട് വയനാട്ടിൽ. പൂതാടിയിലെ മാവറ വീട്ടിൽ ലാൽജിയുടേയും രാഗിയുടേയും....

ആശ്വാസത്തിന്റെ പുത്തൻ ഉണർവായി കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ

ഓണ വിപണിയിൽ ആശ്വാസത്തിന്റെ പുത്തൻ ഉണർവാകുകയാണ് കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ. കൊവിഡ് കാലത്തും മലയാളിയുടെ ഓണക്കാലത്തെ കരുതലോടെ ചേർത്ത് നിർത്തുന്ന....

കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും; രാജ്യസഭ തിരഞ്ഞെടുപ്പും ഇന്ന്

കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും. ധനബിൽ പാസാക്കാനാണ്‌ സമ്മേളനം‌. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക്‌ കൈമാറിയ....

സ്വർണക്കടത്ത്‌ കേസ്; എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ അന്വേഷണം കോൺഗ്രസ്‌ നേതാക്കളിലേക്ക്‌

സ്വപ്‌ന സുരേഷ്‌ മുഖ്യപ്രതിയായ സ്വർണക്കടത്ത്‌ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കൊല്ലത്തെ കോൺഗ്രസ്‌ നേതാക്കളിലേക്ക്‌. മണ്ഡലം പ്രസിഡന്റു മുതൽ....

കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് കേന്ദ്രം

കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലായി മാറിയ റബ്ബര്‍ കൃഷി ഇന്ന് പ്രതിസന്ധികളുടെ മധ്യത്തിലാണ്. റബ്ബറിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ....

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച അനൈഡയ്ക്ക് മൂന്നാം റാങ്കിന്‍റെ പൊന്‍തൂവല്‍

എറണാകുളം ജില്ലയിൽ നിന്നുള്ള തിളക്കമേറിയ ഒരു മൂന്നാം റാങ്കുകാരിയുടെ കഥയാണ് ഗുഡ് മോണിംഗ് കേരളത്തിൽ അടുത്തത്. ശാരീരിക വെല്ലുവിളികൾ സൃഷ്ടിച്ച....

കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നത് ഒരു സംഘം വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ

കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് ഒരു സംഘം വനിതാ ജെ.എച്ച്.ഐമാർ. മൃതദേഹം സംസ്കരിക്കാനെത്തുന്നവരെ തടയുന്ന കാലത്താണ്‌ ഈ മാതൃകാപരമായ പ്രവർത്തനം.....

ദ്വൈവാര റേഡിയോ പ്രക്ഷേപണ പരിപാടിയിലൂടെ നാടിന്റെ ശ്രദ്ധ നേടി രാവണേശ്വരം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ

കൊവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങൾക്കും അവസരമൊരുക്കുകയാണ് കാസർകോട്ടെ രാവണേശ്വരം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ. സ്കൂളിൽ ആരംഭിച്ച....

കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ നിവാസികൾ

കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ നിവാസികൾ. തലനാരിഴക്കാണ് അപകടത്തിൽ നിന്ന് തൊഴിലാളി രക്ഷപെട്ടത്. അപകടത്തിന്റെ ദൃശ്യങൾ വൈറലായെങ്കിലും രക്ഷപെട്ട....

കൊവിഡ് വിദ്യാലയങ്ങൾ പൂട്ടിയിട്ടു; കുട്ടികളെപ്പോലെ സ്കൂൾ മുറ്റം നിറഞ്ഞത് പൂമ്പാറ്റകൾ

കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ പൂട്ടിയിട്ടതോടെ കുഞ്ഞു കുട്ടികളെപ്പോലെ സ്കൂൾ അങ്കണത്തിൽ നിറഞ്ഞിരിക്കുകയാണ് പൂമ്പാറ്റകൾ. പൊന്നോണ വരവറിയിച്ച് പൂക്കൾ നിറഞ്ഞ വിദ്യാലയ....

സൂര്യനെക്കുറിച്ച് മാത്രം 2000 കവിതകളെഴുതിയ വെൺമണി ജയദേവൻ

ഇന്ന് ഗുഡ് മോണിംഗ് കേരളയിൽ പരിചയപ്പെടുത്തുന്നത് സൂര്യനെക്കുറിച്ച് മാത്രം 2000 കവിത എഴുതിയ വെൺമണി ജയദേവൻ എന്ന വ്യക്തിയെ. തുടര്‍ച്ചയായി....

വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതശരീരം റീ പോസ്റ്റ്മോർട്ടം ചെയ്തേക്കും

ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതശരീരം റീ പോസ്റ്റ്മോർട്ടം ചെയ്തേക്കുമെന്ന് സൂചന. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സിബിഐ ഉദ്യോഗസ്ഥർ....

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി മില്‍മ

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി, മില്‍മ മലബാര്‍ മേഖല യൂണിയൻ. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മിക്‌സ്....

Page 291 of 485 1 288 289 290 291 292 293 294 485