KERALA

പ്രിയപ്പെട്ടവരുടെ മൃതശരീരത്തിനായി കണ്ണീരോടെ കാത്തിരിക്കുന്ന പെട്ടിമുടിയിലെ ലയങ്ങള്‍..

പ്രകൃതിദുരന്തം കവർന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്നാർ പെട്ടിമുടിയിലെ ഓരോ ലയങ്ങളും. ഉരുൾ സംഹാര താണ്ഡവമാടിയ പ്രദേശങ്ങളിൽ....

ഗ്രാന്റ് കെയര്‍ പദ്ധതി: വയോജന കേന്ദ്രങ്ങളില്‍ അടിയന്തര നടപടി;വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തും

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു....

വാളയാർ മ്ലാവ് വേട്ട കേസ്; സ്വർണക്കടത്ത് കേസ് പ്രതി കെ ടി റമീസിനെ പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തി

വാളയാർ മ്ലാവ് വേട്ട കേസിൽ വനം വകുപ്പ് കസ്റ്റഡിയിലുള്ള സ്വർണ്ണക്കടത്ത് കേസ് പ്രതി കെ ടി റമീസിനെ പാലക്കാടെത്തിച്ച് തെളിവെടുപ്പ്....

ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

കേരളത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ ഭൗതികശരീരം ഞായറാഴ്ചയാണ് മുംബൈയിലെത്തിയത്‌. മുംബൈയിൽ എത്തിച്ച മൃതദേഹം....

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമം ഹൈ-ടെക് സെൽ അന്വേഷിക്കും

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച്....

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി പട്ടാമ്പി നഗരസഭാ ചെയർമാൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും പട്ടാമ്പി നഗരസഭാ ചെയർമാൻ. പട്ടാമ്പി താലൂക്കിൽ ലോക്ക് ഡൗൺ നീട്ടിയതിനെതിരെയാണ് യു....

കരിപ്പൂര്‍ വിമാനാപകടം: 18 പേരുടെയും മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരുടെ മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച 18 പേര്‍ക്കും തലയ്ക്ക് ആഘാതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം....

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിന്റെ കൈത്താങ്ങായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിന്റെ കൈത്താങ്ങാവുകയാണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍. കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയായ കൂരാച്ചുണ്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്....

വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാരിന്റെ പ്രളയാനന്തര വീടുകള്‍; ആലപ്പുഴയില്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയത് 16,000ലധികം വീടുകള്‍

കൊവിഡ് കാലത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാറിന്റെ പ്രളയാനന്തര വീടുകള്‍. പ്രളയത്തെ അതിജീവിക്കാന്‍ ഉയരത്തില്‍ വെച്ച വീടുകളിലാണ് കുട്ടനാട്ടുകാര്‍....

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിനുള്ളില്‍ 100 രൂപ; മേരി സെബാസ്റ്റ്യന് പൊലീസിന്റെ ആദരം

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിനുള്ളില്‍ 100 രൂപ പൊതിഞ്ഞു നല്‍കിയ കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റ്യന് കണ്ണമാലി പൊലീസിന്റെ ആദരം. ചെല്ലാനത്തെ....

കോടിയുടെ വിലയുള്ള നൂറ് രൂപാ നോട്ട്

എറണാകുളം: ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിൽ നിന്നാണ് 100 രൂപാ നോട് കവറില്‍ പൊതിഞ്ഞ നിലയില്‍ ലഭിച്ചത്. വയറു നിറയ്ക്കുന്ന....

ജൂലൈയിൽ ജിഎസ്ടി കൗൺസിൽ വിളിക്കുമെന്ന വാക്കും ലംഘിക്കപ്പെട്ടു; കേന്ദ്രം ധാർഷ്ട്യം വെടിയണമെന്ന് മന്ത്രി തോമസ് ഐസക്

ചർച്ച ചെയ്യാൻ ജൂലൈയിൽ ജിഎസ്ടി കൗൺസിൽ വിളിക്കുമെന്ന വാക്കും ലംഘിക്കപ്പെട്ടു. ലഭിക്കാനുള്ള 6000 കോടി സംസ്ഥാനത്തിന് വലുതാണ്. ധാർഷ്ട്യം ഉപേക്ഷിച്ച്....

ആഴ്സണൽ എഫ് എ കപ്പ് സ്വന്തമാക്കി; മതിമറന്ന് ആഹ്ലാദിച്ച് കോ‍ഴിക്കോട്ടെ രണ്ട് കുട്ടി ആരാധകർ

ആഴ്സണൽ എഫ്എകപ്പ് സ്വന്തമാക്കിയപ്പോൾ ഇങ്ങ് കോഴിക്കോട് എല്ലാം മറന്ന് ആഹ്ലാദിക്കുകയായിരുന്നു രണ്ട് കുട്ടി ആരാധകർ. കുഞ്ഞുങ്ങളുടെ സന്തോഷപ്രകടനം ആഴ്സണൽ തന്നെ....

കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി സു​ധീ​ഷ് (38), നട്ടാശ്ശേരി ആലിക്കൽ കുര്യൻ എബ്രഹാം....

വാക്ക് തർക്കത്തെ തുടർന്നുള്ള സംഘർഷം; 48 കാരൻ കുത്തേറ്റ് മരിച്ചു; സാരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍

കാസർകോട് പരപ്പയിൽ 48 കാരൻ കുത്തേറ്റ് മരിച്ചു. തോടംചാൽ സ്വദേശി രവിയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ മരിച്ചത്. സുഹൃത്തായിരുന്ന....

കവളപ്പാറ ദുരന്തത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; 59 പ്രവര്‍ത്തകര്‍ അവയവദാന സമ്മത പത്രം കൈമാറി

മലപ്പുറം നിലമ്പൂരിലെ കവളപ്പാറ ദുരന്തത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ദുരന്തത്തില്‍ മരിച്ച 59 പേരുടെയും ഓര്‍മയില്‍ 59 പ്രവര്‍ത്തകര്‍....

കാലവർഷം കനക്കുമ്പോള്‍ ആശങ്കയോടെ പാമ്പുരുത്തി ദ്വീപ് നിവാസികൾ

കാലവർഷം കനക്കുമ്പോൾ ഭീതിയിലാണ് കണ്ണൂർ പാമ്പുരുത്തി ദ്വീപ് നിവാസികൾ.കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശ നഷ്ടങ്ങളാണ് ഇവിടെ ഉണ്ടായത്.നാല്....

കാലവർഷക്കെടുതി; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. കാലവർഷക്കെടുതി ചർച്ച ചെയ്യാനാണ് യോഗം . കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തുറക്കുന്നതിൽ വ്യക്തത നൽകാതെ തമിഴ്നാട്

മലയോര മേഖലയില്‍ കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയാകുമ്പോൾ....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

സ്ഥാനത്ത് ഇന്ന് ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താലാണ് മഴ തുടരുന്നത്.....

അഭിമാനപൂർവം റീ സൈക്കിൾ കേരള – എ എ റഹീം എഴുതുന്നു

ആക്രി പെറുക്കിയും പാഴ്‌വസ്‌തുക്കൾ ശേഖരിച്ച്‌ വിറ്റും എല്ലുമുറിയെ പണിയെടുത്തും ഡിവൈഎഫ്ഐ പ്രവർത്തകർ 10,95,86537 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

അപമാനിക്കപ്പെട്ട മലപ്പുറം, കാരുണ്യം കൊണ്ട് പ്രതികരിച്ചു; സംഘപരിവാറിന് ആ ജനത ക്രൂരന്മാരും തീവ്രവാദികളും; എന്നാല്‍ മലപ്പുറത്തിന്റെ നന്മ മലയാളിക്ക് അഭിമാനം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് ദ ടെലഗ്രാഫ് ദിനപത്രം. അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട്....

Page 296 of 485 1 293 294 295 296 297 298 299 485