KERALA

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നേരത്തെ എന്‍....

ചേക്കുട്ടിപ്പാവയ്ക്ക് പിന്നാലെ പാ‍ഴ്വസ്തുക്കളില്‍ നിന്ന് കിടക്കയും; ലക്ഷ്മി മേനോന്‍റെ പുത്തന്‍ ആശയം ഏറ്റെടുത്ത് എറണാകുളം ജില്ലാഭരണകൂടം

ചേക്കുട്ടിപ്പാവയുടെ ഉപജ്ഞാതാവ് ലക്ഷ്മി മേനോന്‍റെ പുത്തന്‍ ആശയം ഏറ്റെടുത്ത് എറണാകുളം ജില്ലാഭരണകൂടം. പിപിഇ കിറ്റുകള്‍ തയ്യാറാക്കുമ്പോള്‍ ബാക്കിയാവുന്ന പാ‍ഴ്വസ്തുക്കളുപയോഗിച്ച് മെത്ത....

അടുത്ത 4 ദിവസങ്ങളില്‍ മ‍ഴ കനക്കും; സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

സംസ്ഥാനത്തിന് പ്ര‌ളയമുന്നറിയിപ്പ് നല്‍കി കേന്ദ്രം. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാം​ഗാൾ ഉൾക്കടലിൽ....

വടക്കന്‍ കേരളത്തിന്‍ കനത്ത മഴക്ക് സാധ്യത; കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ‍് അലര്‍ട്ട്

വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കോഴിക്കോട്, വയനാട്....

ലീഗിന് ആശയത്തേക്കാൾ പ്രിയം ആമാശയത്തോടാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു

രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാന്യാസം നടത്തിക്കഴിഞ്ഞിരിക്കുകയാണ്. ആർഎസ്എസ് ഇതിനെ കാണുന്നത് കേവലമൊരു ആരാധനാലയത്തിന്റെ നിർമാണാരംഭം എന്ന നിലയ്‌ക്കല്ല. “ജന്മഭൂമി’....

മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസപ്പെട്ടു; ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ വിച്ഛേദിച്ചതാണെന്ന വ്യാജപ്രചരണവുമായി സംഘികള്‍; ഇങ്ങനെ നുണ പറയാന്‍ നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: രാമക്ഷേത്ര ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി വിച്ഛേദിച്ചുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍. ചൊവ്വാഴ്ച രാത്രി പെയ്ത....

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ട്രഷറി സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തത് മൂന്നു പേരെ; ഇതില്‍ രണ്ടുപേരും കുറ്റകൃത്യം ചെയ്തത് യുഡിഎഫ് ഭരണകാലത്ത്: ചെന്നിത്തലയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍: എല്‍ഡിഎഫിന്റെ....

ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അല്ല, പൊലീസ് ചെയ്യുക; പൊലീസിന് അധികജോലി, ആരോഗ്യസംവിധാനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പൊലീസിനെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോള്‍....

ഇന്ന് 1234 പേര്‍ക്ക് രോഗമുക്തി; 1195 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ രോഗം 971 പേര്‍ക്ക്; പുതിയ 21 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും,....

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കൽ ഈ മാസം 12ന് ആരംഭിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടിക പുതുക്കൽ ഈ മാസം 12ന് ആരംഭിക്കും. രണ്ടാംഘട്ട വോട്ടർ പട്ടികയുടെ പുതുക്കലാണിത്. ജൂൺ 17ന്....

ട്രഷറിയിലെ അ‍ഴിമതി അന്വേഷിക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയില്‍ ക‍ഴമ്പില്ല; മന്ത്രി തോമസ് ഐസക്

ട്രഷറിയിലെ ക‍ഴിഞ്ഞ നാല് വർഷത്തെ അ‍ഴിമതി അന്വേഷിക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ക‍ഴമ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ട്രഷറിയുടെ ചരിത്രത്തിൽ....

എളങ്കുന്നപ്പു‍ഴയില്‍ വളളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി

എറണാകുളം എളങ്കുന്നപ്പു‍ഴയില്‍ വളളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. നായരമ്പലം സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍, പൂക്കാട് സ്വദേശി സിദ്ധാര്‍ത്ഥന്‍....

കൈരളി ന്യൂസ് ഇംപാക്ട്; മത്സ്യബന്ധനം ഇനി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം

ട്രോളിങ് നിരോധനം അവസാനിച്ച് പുനരാരംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി.കൊവിഡ് മാനദണ്ഡങൾ പാലിച്ചു മാത്രമെ ബോട്ടുകളെ പോകാൻ അനുവദിക്കു.തൊഴിലാളികൾ കൊവിഡ് നെഗറ്റീവ്....

വയനാട്ടിൽ അതിശക്തമായ മഴ; വീടിനുമുകളിൽ മരം വീണ്‌ 6 വയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാല്‍ നഷ്ടമായി

വയനാട്ടിൽ അതിശക്തായ മഴ തുടരുന്നു.വൈത്തിരി മാനന്തവാടി താലൂക്കുകളിൽ ശക്തമായ കാറ്റും മഴയും.മേപ്പാടി പൊഴുതന പഞ്ചായത്തുകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തി.വൃഷ്ടിപ്രദേശങ്ങളിൽ മഴ....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനനാലാണ് സംസ്ഥാനത്ത് മ‍ഴ ശക്തിപ്പെട്ടത്. ഇന്ന്....

കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ വയോധികയുടെ നില ഗുരുതരമായി തുടരുന്നു

കോലഞ്ചേരി പാങ്കോടിൽ ക്രൂര പീഡനത്തിനിരയായ വയോധികയുടെ നില ഗുരുതരമായി തുടരുന്നു. സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ കൂടാതെ മൂത്രസഞ്ചിക്കും കുടലിന്‍റെ ഭാഗത്തും....

കൊവിഡ് കാലത്ത് ആശാവഹമായി ഒരു അമ്മയുടെയും കുഞ്ഞിന്‍റെയും അതിജീവനത്തിന്‍റെ കഥ

കൊവിഡ് കാലത്തെ പ്രതീക്ഷ നിറഞ്ഞ കാഴ്ചയാവുകയാണ് കോഴിക്കോട്ടെ ഒരു അമ്മയുടെയും കുഞ്ഞിന്റെയും അതിജീവനത്തിന്റെ കഥ. കോവിഡ് പൊസിറ്റീവായ അമ്മയ്ക്ക് ഒപ്പം....

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രധാന അജണ്ട. നിലവിലെ സംസ്ഥാനത്തിന്റെ....

2020 സംസ്ഥാന ഓണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി തോമസ് ഐസക്ക് പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 12 കോടി

2020 സംസ്ഥാന ഓണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി തോമസ് ഐസക്ക് പ്രകാശനം ചെയ്തു. 12 കോടിയാണ് ഒന്നാം സമ്മാനം. 300....

കനിവിന്‍റെ തണലായി 108; കൊവിഡ് രോ​ഗികള്‍ക്കുവേണ്ടി മാത്രം 11,484 സർവീസുകള്‍

ആറുമാസത്തിനിടെ കൊവിഡ് രോ​ഗികള്‍ക്കുവേണ്ടി മാത്രം 11,484 സർവീസുകള്‍. വിജനമായ തെരുവിലൂടെ ആശുപത്രിയില്‍നിന്ന് ആശുപത്രിയിലേക്കായി ഈ പരക്കംപാച്ചില്‍ നടത്തിയത് മറ്റാരുമല്ല, മഹാമാരിക്കെതിരായ....

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വടകര വെളളികുളങ്ങര സ്വദേശി സുലൈഖയാണ് മരിച്ചത്. ഹൃദയ സംബന്ധമായ....

75 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്യുന്നു

എറണാകുളം കോലഞ്ചേരിയില്‍ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത....

Page 299 of 485 1 296 297 298 299 300 301 302 485