KERALA

സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘത്തെ യുഎഇയിലേക്ക് അയക്കാൻ എൻഎഐ

സ്വർണക്കടത്ത് കേസിൽ യുഎഇയിലേക്ക് അന്വേഷണ സംഘത്തെ അയക്കാൻ എൻഎഐ. അന്വേഷണ സംഘത്തെ യു.എ.ഇയിലേക്ക് അയയ്ക്കാന്‍ എന്‍.ഐ.എ തീരുമാനമായി. നയതന്ത്ര ബാഗുകള്‍....

സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്കു സാധ്യത; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപം കൊള്ളുന്ന ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി....

സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കൊണ്ട് ആഴത്തിൽ മുറിപ്പെടുത്തി; കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി

എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പരാതി. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവേറ്റ ഇവരെ ശസ്ത്രക്രിയക്ക്....

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; എൻഐഎ കേസ് ഡയറി ഇന്ന് കോടതിയിൽ സമർപ്പിക്കും

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജൂലൈ 29ന് ജാമ്യാപേക്ഷ പരിഗണിക്കവേ കേസ് ഡയറി ഹാജരാക്കാൻ....

കൊവിഡ് കാലത്തെ അടിയന്തിര മൃഗചികിത്സാ സാഹചര്യങ്ങൾ നേരിടാൻ എമർജൻസി ടീം സജ്ജമായി

സംസ്ഥാനത്ത് കൊവിഡ് കാലത്തെ അടിയന്തിര മൃഗചികിത്സാ സാഹചര്യങ്ങൾ നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ എമർജൻസി ടീം സജ്ജമായി.കണ്ടയിന്റ്മെന്റ് സോണുകളിലെയും ഹോട്ട്സ്പോട്ടുകളിലെയും വളർത്തുമൃഗങ്ങൾക്ക്....

കോണ്ഗ്രസ് ഫോട്ടോഷോപ്പ് വീണ്ടും പൊളിഞ്ഞു; ഞെട്ടിയത് മുസ്ലീം ലീഗും, തിരിച്ചടിച്ച് കള്ളക്കഥ; പോസ്റ്റർ പറയുന്ന സത്യമിതാണ്…

ഒരു പോസ്റ്റർ പ്രചരിപ്പിക്കുന്ന തിരക്കിലാണ് കോണ്ഗ്രസ് – ലീഗ് ഫോട്ടോഷോപ്പ് വിദഗ്ദർ.എന്നാൽ ഇക്കാര്യത്തിലെ സാങ്കേതികജ്ഞാനത്തിന്‍റെ അഭാവത്തിൽ സംഘപരിവാർ കൂട്ടങ്ങളിൽ നിന്ന്....

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പൊലീസും; ഡി ജി പി ഉത്തരവിറക്കി

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധങ്ങള്‍ക്കായി കർശന നടപടിക്കൊരുങ്ങി പൊലീസ്. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍....

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടിയുണ്ടായ അപകടമാണ് മരണകാരണമെന്നാണ്....

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വാളക്കട ബാലകൃഷ്ണൻ അന്തരിച്ചു

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വാളക്കട ബാലകൃഷ്ണൻ അന്തരിച്ചു. 67 വയസായിരുന്നു. അർബുദരോഗ ബാധിതനായി ചികിൽസയിലായിരുന്നു. കോഴിക്കോട് സഹകരണാശുപത്രിയിലായിരുന്നു....

കൊവിഡ് വ്യാപനം; പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഈ മാസം 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍....

കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യതൊഴിലാളികളും ബോട്ടുടമകളും പ്രതിഷേധിച്ചു

കൊല്ലം ശക്തികുളങ്ങരയിൽ ഒരു വിഭാഗം മത്സ്യതൊഴിലാളികളും ബോട്ടുടമകളും ബോട്ടുകൾ നിരത്തിയിട്ട് പ്രതിഷേധിച്ചു.കൊവിഡ് പ്രൊട്ടൊകോൾ പാലിക്കാതെ മത്സ്യബന്ധനം അനുവദിക്കരുതെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം.....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കോഴിക്കോട് കക്കട്ട് സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ....

സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ബുധനാ‍ഴ്ച്ച ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും, സരിത്തിനെയും സന്ദീപിനെയും മറ്റന്നാൾ ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ....

സംസ്ഥാന ട്രഷറിയുടെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ കര്‍ശന നടപടിയുണ്ടാകും; തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിക്കില്ലെന്ന് മന്ത്രി തോമസ് ഐസക്

സംസ്ഥാന ട്രഷറിയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിന് കർശന നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. വിശ്വാസ്യത തകർക്കാനുള്ള ചിലരുടെ നീക്കം....

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന്, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. .....

ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിമിന്‍റെ ഹരിതകാന്തി പദ്ധതിക്ക് കോ‍ഴിക്കോട് ജില്ലയില്‍ തുടക്കമായി

കാർഷിക ചിന്തകളിലേക്ക് കുട്ടികളെ നയിക്കുക എന്ന ലക്ഷ്യവുമായി ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിം നടപ്പാക്കുന്ന ഹരിതകാന്തി പദ്ധതിക്ക് ജില്ലയിൽ....

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം; അഞ്ചുലക്ഷം രുപ തട്ടിയെടുത്തു

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് .തിരുവനന്തപുരം സ്വദേശികളായ യുവതിയേയും ഭര്‍ത്താവിനെയുമാണ് തട്ടിപ്പിനിരയായത്. വിദ്യാധരന്‍, ശശി ബാലകൃഷ്ണന്‍....

ബാങ്ക്‌ ദിവസ വേതനക്കാർക്കും കരാർ ജീവനക്കാർക്കും ലോക്‌ഡൗൺ അവധി ദിനങ്ങളിൽ വേതനം നൽകണം

ബാങ്കുകളിലെ ദിവസ വേതനക്കാർക്കും കരാർ ജീവനക്കാർക്കും ലോക് ഡൗൺ അവധിദിന വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് ബിഇഎഫ്ഐ ഭാരവാഹി യോഗം പ്രമേയം....

എം ശിവശങ്കറിനെതിരെയുള്ള അന്വേഷണം; സർക്കാരിന്‍റെ അനുമതി തേടി വിജിലൻസ്

എം ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി.ശിവശങ്കറിനെതിരെ വിജിലൻസിന് പരാതികൾ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനുമതി തേടിയത്. ലഭിച്ച....

സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി; പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ്

സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ തൂക്കുപാലം വട്ടുപാറ സ്വദേശിനി ഏലിക്കുട്ടിയാണ് മരിച്ചത്. 58....

3 വയസുകാരന്‍ മരിച്ച സംഭവം; ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; മരണ കാരണം നാണയം വി‍ഴുങ്ങിയതല്ലെന്ന് ആലപ്പു‍ഴ മെഡിക്കല്‍ കോളേജ്

ആലുവയില്‍ അബദ്ധത്തില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന്....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. ഇതുവരെ 17,50,723 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ്....

പൂമുഖവാതിൽക്കൽ ..28 വർഷങ്ങൾക്കു മുൻപുള്ള പാട്ടോര്‍മ്മ പങ്കിട്ട് എം ജയചന്ദ്രൻ; വീഡിയോ കാണാം

കൊവിഡ് കാലത്തെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമ വീണ്ടും ഉണര്‍ന്നപ്പോള്‍, ചിത്രത്തിലൂടെ....

Page 300 of 485 1 297 298 299 300 301 302 303 485