KERALA

ഇന്ന് 903 പേര്‍ക്ക് കൊവിഡ്; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 641 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ദർത്താവിനെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് മരിച്ച മത്തായിയുടെ ദാര്യ ഷീബ.കുറ്റക്കാർക്കെതിരെ....

നെല്ലിയാമ്പതി മലനിരകള്‍ക്ക് താ‍ഴെ ഇനി ആകാശ സവാരിയിലൂടെ കാ‍ഴ്ചകള്‍ കാണാം

നെല്ലിയാന്പതി മലനിരകള്‍ക്കു താ‍ഴെ ഇനി ആകാശ സവാരിയിലൂടെ കാ‍ഴ്ചകള്‍ കാണാം. പോത്തുണ്ടി അണക്കെട്ടില്‍ സാഹസിക വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി സ്ക്ലൈ സൈക്ലിംഗ്....

സംസ്ഥാനത്ത് കനത്ത മഴ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന്‌ കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി....

‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’; പ്രതിവർഷം 2000 സംരംഭകര്‍; സ്റ്റാർട്ടപ്പുകൾക്ക്‌ 50 ലക്ഷം

ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും മൂലധന ലഭ്യതയും വായ്‌പയും ഉറപ്പാക്കാൻ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴിയാകും....

17 തവണ കുത്തി പരിക്കേല്‍പ്പിച്ചു; നിലത്തു വീണപ്പോള്‍ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; അമേരിക്കയില്‍ മലയാളി നേ‍ഴ്സിനെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുഎസിലെ മിയാമിയിൽ മലയാളി നേ‍ഴ്സിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ്....

സ്വർണക്കടത്ത് കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

സ്വർണക്കടത്ത് കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്വപ്നയും സന്ദീപും ഉൾപ്പടെയ 12 പ്രതികളാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിലുള്ളത്. അറ്റാഷയുടെ....

ഉത്ര കൊലപാതകക്കേസ്; പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി

ഉത്ര കൊലപാതകക്കേസിൽ പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതിയായ സുരേഷിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി....

പ്ലസ്‌ വൺ പരീക്ഷാ ഫലം ഇന്ന്; പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്‌ച പകൽ 11ന്‌ പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in....

കേരളത്തിന്റെ ആദിത്യ സോളാര്‍ ബോട്ടിന് അന്തര്‍ദേശീയ അംഗീകാരം; അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറി

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ്....

പ്ലസ് വണ്‍ അപേക്ഷ ജൂലൈ 29 വൈകിട്ട് മുതല്‍; സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണ്ട; നിര്‍ദ്ദേശങ്ങള്‍ ഇവ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതല്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ്....

ഡോ. എം നാസര്‍ കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലര്‍

കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലറായി ഡോ. എം നാസറിനെ നിയമിച്ചു. സർവ്വകലാശാല സുവോളജി പഠന വിഭാഗം പ്രൊഫസറും....

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കപ്പക്കൽ സ്വദേശി അബ്ദുല്ലത്തീഫ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു. വള്ളവും....

സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ എം ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐഎ ഇ​ന്ന്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐഎ ഇ​ന്ന്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കൊ​ച്ചി​യി​ലെ എ​ന്‍.​ഐ.​എ....

ആദ്യ ഓണ്‍ലെെന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും; കൊവിഡ്‌ സ്ഥിതി വിലയിരുത്തും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓൺലൈനായാണ് യോഗം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും....

ഇന്ന് 927 പേര്‍ക്ക് കൊവിഡ്; 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 67 പേരുടെ ഉറവിടം വ്യക്തമല്ല; 689 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍....

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി. വെള്ളിയാഴ്ച മരിച്ച ഷാഹിദയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇവരുടെ മാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.....

ഇരിങ്ങാലക്കുടയിലെ കോവിഡ് വ്യാപനം; കോണ്ഗ്രസ് നേതാവ് ചെയർമാനായ കെഎസ്ഇ കാലിത്തീറ്റ കമ്പനിക്കെതിരെ ആരോപണം ശക്തം

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളന് കോവിഡ് ബാധിച്ചത് ഇരിങ്ങാലക്കുട KSE ൽ നിന്നുണ്ടായ....

സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് എന്‍ഐഎ കോടതിയിൽ അപേക്ഷ നൽകും

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയെ കസ്റ്റഡിയിൽ ആ‍വശ്യപെട്ട് പൊലീസ് എൻ ഐ എ കോടതിയിൽ അപേക്ഷ സമർപ്പിക്കും.കന്‍റോണ്‍മെന്‍റ് പൊലീസ് നാളെയാണ്....

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു; മരിച്ചത് ഇരിങ്ങാലക്കുട സ്വദേശി

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളൻ ആണ് മരിച്ചത്.71 വയസ്സായിരുന്നു. ജൂലൈ 18 നാണ്....

സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലും മലപ്പുറം ജില്ലയിലുമായാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് കുമ്പള....

കോഴിക്കോട് ജില്ല ഇന്ന് പൂർണ്ണ മായും അടച്ചിടും

കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ഡൗൺ ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല ഇന്ന് പൂർണ്ണ മായും അടച്ചിടും. സമ്പർക്ക കേസുകൾ വർദ്ധിക്കുന്ന....

Page 302 of 485 1 299 300 301 302 303 304 305 485