പട്ടാമ്പിയിൽ കോവിഡ്- 19 രോഗം വ്യാപിക്കാനിടയാക്കുന്ന സമീപനമാണ് നഗരസഭാ ചെയർമാൻ സ്വീകരിക്കുന്നതെന്ന് സിപിഐ എം പട്ടാമ്പി ഏരിയാ കമ്മറ്റി. നഗരസഭയുടെ....
KERALA
കൊല്ലം എസ് എൻ കോളേജ് ജൂബിലി അഴിമതികേസിൽ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. ജൂബിലി ആഘോഷത്തിനായി പിരിച്ച....
കൊവിഡ് വ്യാപിക്കുമ്പോൾ ബലിപെരുന്നാൾ പ്രമാണിച്ച് ലോക്ക് ഡൗൺ ഇളവ് നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് നഗരസഭാ ചെയർമാൻ. പട്ടാമ്പി നഗരസഭാ ചെയർമാൻ....
പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരിയെ രക്ഷിക്കാൻ ഒരു നാട് മുഴുവൻ കൈകോർക്കുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബ്ദുൾ....
അപകടമരണത്തിൽ ജീവൻ നഷ്ടപെട്ട തന്റെ ഭർത്താവിന്റെ അവയവങ്ങൾ ദാനം ചെയ്യുക വഴി എട്ടു പേർക്ക് പുതു ജീവിൻ നൽകി സമൂഹത്തിന്....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. സംസ്ഥാനത്ത് രോഗബാധ തീവ്രമാകുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗത്തില്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും,....
ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും,....
തിരുവനന്തപുരം: കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 300ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം പട്ടം....
സ്വർണ്ണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിന്റെ വീട്ടിൽ എന്‍ഐഎ അറസ്റ്റ് വാറന്റ് പതിച്ചു. തൃശ്ശൂർ കൈപ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് വാറന്റ്....
രാജസ്ഥാനിലെ രാഷ്ട്രീയ തർക്കം സുപ്രീംകോടതിയിലേക്ക്. സച്ചിൻ പൈലറ്റിനെയും 18 വിമത എം. എൽ. എ മാരെയും അയോഗ്യരാക്കാനുള്ള നീക്കം വൈകിപ്പിക്കുന്ന....
യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ കസ്‌റ്റംസ് ഒരാളെകൂടി അറസ്‌റ്റ് ചെയ്‌തു. മലപ്പുറം മഞ്ചേരി സ്വദേശി....
കാസർഗോഡ് വീണ്ടും ഒരു കൊവിഡ് മരണം കൂടി. അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറനുസ (48) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ....
പ്രിയ അനുജിത്തേ… നീയാണ് ദൈവം. ………………………………………………………….. അവയവ ധാനത്തിലൂടെ കേരളത്തിന്റെ മുത്തായി മാറിയ അനുജിത്തിനെ കുറിച്ച് സിവിൽ ഡിഫൻസ് സേനാംഗം....
കേരളത്തിന്റെ സ്വന്തം ഹെലികോപ്ടർ ഹൃദയവുമായി രണ്ടാം തവണയും പറന്നത് കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയിട്ട കള്ളപ്രചാരണങ്ങളുടെ കടപുഴക്കിയാണ്. അനാവശ്യമായി ഹെലികോപ്ടർ വാടകയ്ക്ക്....
ലോക്‌ഡൗൺകാലത്ത് കേരളത്തിൽ പിഎസ്‌സി വഴി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികളുടെ എണ്ണം പതിനായിരം കടന്നു. മാർച്ച് 20 മുതൽ ജൂലൈ....
സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിനെ തിരുവനന്തപുരത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. 13 കേന്ദ്രത്തിലെത്തിച്ചാണ് എൻ ഐ എ തെളിവെടുപ്പ് നടത്തിയത്.....
ജയ്ഘോഷിനെ യു എ ഇ കോണ്‍സുൽ ജനറലിന്‍റെ ഗൺമാനായി നിയമിച്ചത് മുൻ ഡി.ജി.പി സെൻകുമാർ.തെളിവുകൾ കൈരളി ന്യൂസിന്. യു എ....
ജില്ലയുടെ തീരമേഖലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് പത്തോ പതിനഞ്ചോ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.....
കൊല്ലം ജില്ലയിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. പൂതക്കുളം സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ രാധാകൃഷ്ണൻ നായർ. കുലശേഖരപുരം സ്വദേശിനി....
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോഴും പതറാതെ കേരളം. ലോകത്തിലെ പല വമ്പന്മാരും അടിയറവ് പറഞ്ഞ മഹാമാരിയെ മൂന്നാംഘട്ടത്തിലും ശക്തമായി....
എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 80 പോസിറ്റീവ് കേസുകളില്‍ 75 പേരും സമ്പര്‍ക്കം....