KERALA

ആരോടായിരുന്നു നിങ്ങളുടെ വെല്ലുവിളി? ഹൈക്കോടതിയോടോ ജനങ്ങളോടോ? പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം നിങ്ങള്‍ക്ക് മാത്രമല്ല, നാടിനാകെ വരും; നീചമായ രാഷ്ട്രീയക്കളി: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ തകര്‍ത്ത് ബോധപൂര്‍വ്വമുള്ള രോഗവ്യാപനത്തിനാണ് ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: രോഗബാധ പിടിച്ചുനിര്‍ത്താന്‍....

ടെസ്റ്റിംഗില്‍ സംസ്ഥാനം പിന്നിലാണെന്ന് പറയുന്നത് തെറ്റ്; സെക്കന്ററി കോണ്ടാക്ടുകള്‍ പിന്തുടരുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം ടെസ്റ്റില്‍ പുറകിലാണെന്ന് പറയുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണമുന്നയിക്കുന്ന പലരും ടെസ്റ്റിംഗ് എണ്ണം മാത്രമാണ് നോക്കുന്നത്.....

മനോരമയുടെ 10 വ്യാജ വാര്‍ത്തകള്‍, ട്രൂ സ്റ്റോറിയില്‍ തുറന്നു കാട്ടി എംബി രാജേഷ് #WatchVideo

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മാധ്യമ വിമര്‍ശന പംക്തി ട്രൂ സ്റ്റോറിയിലാണ് മനോരമയുടെ വ്യാജ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തമിഴ്നാട്ടില്‍ നിന്ന് എത്തിയ ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി സ്വദേശിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി....

രണ്ടാം ദൗത്യവുമായി പൊലീസ് ഹെലികോപ്റ്റർ ഇന്ന് കൊച്ചിയിലേക്ക്

രണ്ടാം ദൗത്യവുമായി പൊലീസ് ഹെലികോപ്റ്റർ ഇന്ന് കൊച്ചിയിലേക്ക്. ഹൃദയവുമായാണ് പോലീസ് ഹെലികോപ്റ്റർ ഇന്ന് വീണ്ടും കൊച്ചിയിലേക്ക് പറക്കുന്നത്. തിരുവനന്തപുരം കിംസിൽ....

തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,....

സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി 125 ടെലിവിഷനുകൾ വിതരണം ചെയ്തു

CITU തിരുവനന്തപുരം ജില്ലാ കമ്മിറ്റി 125 ടെലിവിഷനുകൾ വിതരണം ചെയ്തു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് ടി.വി കുട്ടികൾക്ക് നൽകി ഉദ്ഘാടനം....

കൊവിഡ്; കൊല്ലം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ കോടതികളും‌ അടച്ചിടും

കൊല്ലം ബാറിലെ രണ്ട്‌ അഭിഭാഷകർക്കും ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ് കൊടതിയിലെ ജീവനക്കാരിക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെ കൊല്ലം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ....

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ മുസ്സീം ലീഗ് – എസ്ഡിപിഐ പ്രവർത്തകർ

കാസർകോട്‌ തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ മുസ്സീം ലീഗ് – എസ് ഡി പി ഐ പ്രവർത്തകർ. പോക്സോ....

പാര്‍ട്ടിയ്ക്ക് എന്നും ഒറ്റ അഭിപ്രായം മാത്രം, ഭിന്നതയില്ല; വാര്‍ത്തകളെ തള്ളി സീതാറാം യെച്ചൂരി

ദില്ലി: കേരളത്തിലെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സിപിഐഎമ്മിനുള്ളില്‍ ഭിന്നതയെന്ന മാധ്യമ വാര്‍ത്തകളെ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

പതിനാറുകാരിയെ പീഡിപ്പിച്ചു; പിതാവുള്‍പ്പെടെ നാല് പ്രതികള്‍ പിടിയില്‍

കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ പിതാവ് എട്ടാം ക്ലാസ് മുതല്‍....

‘സ്വർണത്തിന്‍റെ ഡിമാന്‍റാണ് സ്വർണക്കടത്തിലേക്ക് വ‍ഴിവയ്ക്കുന്നത്’; തടയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകണമെന്ന് മന്ത്രി തോമസ് ഐസക്

മാന്ദ്യ കാലത്ത് പോലും സ്വർണത്തിന്‍റെ വില ഇടിയാത്തത് അതിന്‍റെ ഡിമാന്‍റ് കൊണ്ടാണ്. ഈ ഡിമാന്‍റാണ് സ്വർണക്കടത്തിലെക്ക് വ‍ഴിവയ്ക്കുന്നത്. അതുകൊണ്ട് ഇത്....

എറണാകുളത്ത് ഏ‍ഴ് കണ്ടെയ്മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളത്ത് കനത്ത ജാഗ്രത തുടരുന്നു. ചൂർണിക്കര പഞ്ചായത്ത്‌ വാർഡ് (14), കാലടി പഞ്ചായത്ത്‌ വാർഡ്....

‘മരിക്കുന്നവർ അവയവം ദാനം ചെയ്യണം.. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ’; കെല്‍വിന്‍ ഇനിയും ജീവിക്കും ആ എട്ട് പേരിലൂടെ…

കെല്‍വിന്‍ ഇനി ജീവിക്കും ആ എട്ട് പേരിലൂടെ. കെല്‍വിന്‍ തങ്ങളെ വിട്ടു പോയെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളായ ജോയിയും മാർഗരറ്റും മനസ്സില്‍ ഓടിയെത്തിയത്....

തിരുവനന്തപുരത്ത് തീരദേശ ലോക്ഡൗണ്‍; മൂന്ന് സോണുകളായി തിരിച്ചു; കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടി

തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഇടവ മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖലയാണ് ക്രിട്ടിക്കല്‍ കണ്ടെയിന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.....

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുന്നു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ തലസ്ഥാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. മുഖ്യപ്രതികളിലൊരാളായ സന്ദീപിനെയും സ്വപ്നയെയുമാണ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.....

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ തയ്യാർ; ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരത്ത് കൊവിഡ് രോഗബാധിതരിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കാര്യവട്ടം....

നിയമന പ്രക്രിയ സുതാര്യം; കരാര്‍ ജീവനക്കാര്‍ യുഡിഎഫ് കാലത്തേതിന്റെ മൂന്നിലൊന്ന്; രമേശ് ചെന്നിത്തലയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

നിയമന പ്രക്രിയയില്‍ സുതാര്യത ഉണ്ടാകണം എന്നു തന്നെയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ വ്യക്തമായ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ പിഎസ്‌സിക്ക്....

സ്വര്‍ണക്കടത്ത് കേസ്; ദില്ലിയിൽ ഉന്നത തല യോഗം ചേർന്നു

തിരുവനന്തപുരം സ്വർണകടത്തു കേസിൽ ദില്ലിയിൽ ഉന്നത തല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച....

വർഷയെ ഭീഷണിപ്പെടുത്തിയ സംഭവം; ഫിറോസ് കുന്നുംപറമ്പിലിനെതിരെ പൊലിസ് കേസെടുത്തു

വർഷയെ ഭീഷണിപ്പെടുത്തിയ സംഭവം ഫിറോസ് കുന്നുംപറമ്പിലിനെതിരെ പൊലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സാജൻ കേച്ചേരി, സലാം, ഷഹിദ്....

കൊല്ലം ചവറ പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

കൊല്ലത്തെ ചവറ പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണിത്. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും....

ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ്

ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ഏത് വിമാനത്താവളം വ‍ഴി കടന്നാലും....

Page 305 of 485 1 302 303 304 305 306 307 308 485