KERALA

സ്വര്‍ണക്കടത്ത് കേസ്; കേസില്‍ അന്വേഷണം ടെക്നേപാര്‍ക്കിലെ മുന്‍ മാര്‍ക്കറ്റിംഗ് ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനിലേക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ടെക്നേപാര്‍ക്കിലെ മുന്‍ മാര്‍ക്കറ്റിംഗ് ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനിലേക്കും .മുന്‍ സി എം ഫെലോ ആയിരുന്ന അരുണ്‍....

തിരുവനന്തപുരത്ത് കൊവിഡ് രോഗ വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ രൂക്ഷം

തിരുവനന്തപുരത്ത് കൊവിഡ് രോഗ വ്യാപനം രൂക്ഷം. പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ചു. തീരമേഖലയിൽ ഇന്ന്....

പി ജയരാജനെതിരെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം.പാലത്തായി പീഡനക്കേസ്....

കൊവിഡ് കാലത്ത് അതിഥി തൊഴിലാളി ക്ഷാമം; പ്രതിസന്ധി മറികടക്കാൻ നിറസേന

കൊവിഡ് കാലത്ത് അതിഥി തൊഴിലാളി ക്ഷാമം മൂലം പാടശേഖരങ്ങളിലുണ്ടായ പ്രതിസന്ധി മറികടക്കാൻ നിറസേന. പാലക്കാട് ആലത്തൂരിലാണ് പ്രത്യേക പരിശീലനം നേടി....

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികള്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ. ജ്വല്ലറി ഉടമയായ കൊടുവള്ളി സ്വദേശി ഷമീം, ഇയാളുടെ....

കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ ഞായറാഴ്ച തുറക്കും

കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ ഞായറാഴ്ച തുറക്കും.കൊല്ലം കോർപറേഷനാണ് 22 ലക്ഷം രൂപ ചെലവഴിച്ച്....

ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ

ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ. കമ്പനിക്ക് ഭൂമിയുള്ള ജില്ലകളിലെല്ലാം കോടതിയെ സമീപിക്കാൻ റവന്യൂ വകുപ്പ്....

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലെങ്കിൽ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങാകും: കോടിയേരി

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങാകുമെന്ന് സിപിഐ എം സംസ്ഥാന....

ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ....

തിരുവനന്തപുരം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം....

ഇനിയും ഒരു ചാരക്കേസോ – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിനെത്തുടർന്ന് എൽഡി എഫ് സർക്കാർ ഏതോ ചുഴിയിൽപ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന....

മേയറുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ തിരിമറി; കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിയെ നീക്കി

മേയറുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ തിരിമറി നടത്തിയ കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിയെ നീക്കി. കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറി....

ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം; വി ടി ബൽറാം എംഎൽഎയ്ക്കെതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി

ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ വി ടി ബൽറാം എംഎൽഎയ്ക്ക് എതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി. പെരുമ്പാവൂരിലെ പമ്പിൽ....

കേരള സമൂഹത്തിന്റെ ജാഗ്രതയുടെ ഫലം: മരണസംഖ്യ കാര്യമായി ഉയരാതെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”പത്ത് ലക്ഷത്തില്‍....

ഇന്ന് 722 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം; കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്: 228 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ പരിശോധനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും,....

കേന്ദ്ര ഏജന്‍സികള്‍ക്ക് വന്‍വീഴ്ച; യുഎഇ അറ്റാഷെ രാജ്യം വിട്ടു; ദില്ലിയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയത് രണ്ടുദിവസം മുന്‍പ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടു. കേന്ദ്രഏജന്‍സികള്‍ നോക്കിയിരിക്കെ വിമാനത്താവളം വഴിയാണ്....

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; പിടികൂടിയത് 37 ലക്ഷത്തിന്‍റെ സ്വര്‍ണം

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. 37 ലക്ഷം രൂപ വിലവരുന്ന 725 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ....

ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു

ഇടുക്കി – ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ....

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; കാസർകോട്ട് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കാസർകോട് ജില്ലയിൽ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8....

ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി

ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ സ്വദേശി വർഷ. പെൺകുട്ടിയുടെ അമ്മയുടെ ചികിൽസക്കായി സമാഹരിച്ച തുകയുടെ പങ്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ്....

തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത് കേസ്; 3 പേര്‍ കൂടി അറസ്റ്റിൽ

സ്വർണക്കടത്തിന്‌ പണം നൽകിയവരുൾപ്പെടെ മൂന്നുപേരെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മൂവാറ്റുപുഴ ആനിക്കാട്‌ ആര്യങ്കാലായിൽ എ എം ജലാൽ (38), മലപ്പുറം....

സ്വര്‍ണക്കടത്ത് കേസ്; കടത്തിയ സ്വര്‍ണം ഇടപാട് നടത്തിയ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു നിര്‍ണായക കണ്ണിയായ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍. മലപ്പുറത്തെ ഒരു ജ്വല്ലറി ഉടമയാണ് അറസ്റ്റിലായത്. കടത്തിയ സ്വര്‍ണം....

സ്വര്‍ണക്കടത്ത് കേസ്; സരിത്തിന്‍റെയും റെമീസിന്‍റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിന്‍റെയും റെമീസിന്‍റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍ഐഎ കസ്റ്റഡിയില്‍ ചോദ്യം....

രോഗം ആരിൽ നിന്നും പകരാം; ബ്രേക്ക് ദ ചെയിൻ മൂന്നാം ഘട്ടം

ജനതയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര പോരാട്ടത്തിലാണ് കേരളമെന്നും ജാഗ്രതയ്ക്ക് ജീവന്റെ വിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന....

Page 306 of 485 1 303 304 305 306 307 308 309 485