KERALA

ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ; ഒരു വര്‍ഷത്തില്‍ ഒരുലക്ഷം വീട്‌: മുഖ്യമന്ത്രി

കൊവിഡ്‌ ആശങ്കകൾക്കിടയിലും ലൈഫ് മിഷന്റെ സന്ദേശം ജനങ്ങൾ ഏറ്റെടുക്കുന്നത് പ്രതീക്ഷ നൽകുന്നെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ....

തിരുവല്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും

പത്തനംതിട്ട തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും. തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ കഴിഞ്ഞ....

പോറ്റമ്മയ്ക്ക് ഒരു മുത്തം കൂടി… ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോ. അനിതാ മേരി

കൊച്ചി: പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി ഉണ്ണിക്കുട്ടന്‍ മടങ്ങി… സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം. നിറ കണ്ണുകളോടെ ആ ഡോക്ടറമ്മ കുഞ്ഞു എല്‍വിനെ....

ഇന്ന് 623 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം; 196 പേര്‍ക്ക് രോഗമുക്തി; ‘ബ്രേക്ക് ദ ചെയിന്‍’ മൂന്നാം ഘട്ടത്തിലേക്ക്; ‘ജീവന്റെ വിലയുള്ള ജാഗ്രത’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും,....

താരങ്ങളുടെ പ്രതിഫലം കുറയ്ക്കും; നിർമ്മാതാക്കളുടെ ആവശ്യത്തിന് അനുകൂല പ്രതികരണവുമായി താരസംഘടന അമ്മ

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തിന് അനുകുലു പ്രതികരണവുമായി താരസംഘടന അമ്മ. നിർമ്മാണ ചിലവ് കുറക്കുന്ന കാര്യത്തിൽ നിർമ്മാതാക്കളുമായി സഹകരിക്കണമെന്ന്....

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ സഹോദരൻ സ്വരൂപിന്‍റെ മൊഴിയെടുക്കാൻ എൻഐഎ

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിൻ്റെ അനുജൻ്റെ മൊഴി NIA രേഖപെടുത്തും. സന്ദീപിന്‍റെ സഹോദരൻ സ്വരൂപിനെയാണ് ഇന്ന് എൻ ഐ എ....

കത്തുന്ന വയറുകൾക്ക് ആശ്രയമായി ഒരു ഇടത് സഹയാത്രികൻ

കത്തുന്ന വയറുകൾക്ക് ആശ്രയമായി ഒരു ഇടത് സഹയാത്രികൻ കാരുണ്യത്തിന്റെ മനുഷ്യരൂപമാകുന്നു. മുംബൈയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടർന്നതോടെ അടച്ചിട്ട....

കൊവിഡ് ദുരിതകാലത്ത് ശുഭ പ്രതീക്ഷകളുമായി ‘നല്ല നാളേയ്ക്കായ്’; ആൽബം പ്രകാശനം ചെയ്ത് മന്ത്രി ഇ പി ജയരാജന്‍

കൊവിഡ് 19 ന്റെ ദുരിതകാലത്ത്,നല്ല നാളേക്ക് വേണ്ടി ശുഭ പ്രതീക്ഷകളുമായി തയ്യാറാക്കിയ സംഗീത ആൽബം വ്യവസായ മന്ത്രി ശ്രീ. E.P.....

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ്....

മലയാളിയുടെ എം ടിയ്ക്ക് ഇന്ന് എണ്‍പത്തിയേ‍ഴാം പിറന്നാള്‍

മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് എൺപത്തിയേ‍ഴാം പിറന്നാൾ. കർക്കടകത്തിലെ ഉത്രട്ടാതിയാണ് പിറന്നാളെങ്കിലും ജനന തീയ്യതി....

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര വർഷത്തിനിടെ പിടികൂടിയത് 60 കിലോ സ്വർണം

കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ പിടികൂടിയത് 60 കിലോ സ്വർണം.ലോക്ക് ഡൗണിന് ശേഷം മാത്രം ഏഴുതവണ സ്വർണക്കടത്ത് പിടികൂടി.കഴിഞ്ഞ....

അടുത്ത ഘട്ടം സമൂഹവ്യാപനം; തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; രോഗനിയന്ത്രണം ഈ വര്‍ഷാവസാനത്തോടെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനം മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഡബ്ല്യുഎച്ച്ഒ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു....

വിമാനത്താവളത്തിന് പുറത്ത് സംസ്ഥാന സർക്കാർ സ്വർണം പിടികൂടിയിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്

വിമാനത്താവളത്തിന് പുറത്ത് സംസ്ഥാന സർക്കാർ സ്വർണം പിടികൂടിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ക‍ഴിഞ്ഞ വർഷം നികുതി വെട്ടിച്ചതിന് പിടിച്ചത് 113....

ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് സൂരജ്

ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് പ്രതി അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജ് (27). മാധ്യമങ്ങളോട് ആയിരുന്നു സൂരജിന്റെ കുറ്റസമ്മതം.....

അപവാദ പ്രചരണങ്ങള്‍ അല്പായുസ്സുള്ള ‘പിടച്ചിലുകള്‍’ മാത്രം; ‘വെടിക്കെട്ടേ തുടങ്ങിയിട്ടുള്ളൂ… യഥാർത്ഥ ”പൂരം” കാണാനിരിക്കുകയാണ്..’; ഉപ്പുതിന്നവർ ആരായാലും വെള്ളം കുടിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനെ മറയാക്കി നടന്ന ദേശവിരുദ്ധ പ്രവർത്തനത്തിന്‍റെ കാണാപ്പുറങ്ങള്‍ പുറത്ത് വരുമെന്ന് മന്ത്രി കെ ടി ജലീല്‍. ഉപ്പു....

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിൽ ഇരുന്ന മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പായിപ്പാട് സ്വദേശി അമ്പിത്താഴത്തേതിൽ വീട്ടിൽ കൃഷ്ണപ്രിയ(20) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ....

സ്വർണക്കടത്ത് കേസ്; കസ്റ്റംസ് വർഷങ്ങളായി തിരയുന്ന ജലാൽ നാടകീയമായി കീഴടങ്ങി

സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി കൂടി കസ്റ്റംസിൽ കീഴടങ്ങി. മൂവാറ്റുപുഴ സ്വദേശി ജലാലാണ് കീഴടങ്ങിയത്. ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ....

മുക്കത്ത് 10 കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും പോലീസ് പിടിയിൽ

കോഴിക്കോട് മുക്കത്ത് 10 കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും പോലീസ് പിടിയിൽ. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരൻ, സൂര്യ പ്രഭ എന്നിവരെ....

ഫൈസൽ ഫരീദ് വർഷങ്ങളായി ദുബായിൽ; കള്ളക്കടത്തിലേക്ക്‌ തിരിഞ്ഞത്‌ മറ്റു ബിസിനസുകൾ പൊളിഞ്ഞതോടെ

സ്വർണക്കടത്ത്‌ കേസിൽ ദുബായ്‌ പൊലിസിന്റെ പിടിയിലായ മൂന്നാംപ്രതി തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ്‌ കള്ളക്കടത്തിലേക്ക്‌ തിരിഞ്ഞത്‌ മറ്റു....

രോഗവ്യാപനം ഉയരുന്നു; കൊയിലാണ്ടി നഗരത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

കോവിഡ് ജാഗ്രതയുടെ ഭാഗമായി സമൂഹ വ്യാപനം തടയുന്നതിനായി വടകര ആർഡിഒ വിളിച്ചു ചേർത്ത യോഗത്തിൽ നഗരത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ....

അപൂര്‍വ്വ നേട്ടവുമായി ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി ഇടുക്കി വൈദ്യുത നിലയം

ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി ഇടുക്കി വൈദ്യുത നിലയം. ഒരു ലക്ഷം മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ ജലവൈദ്യുത നിലയം....

സ്വർണക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരൻ റെമീസെന്ന് കസ്റ്റംസ്

സ്വർണക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരൻ റെമീസെന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ്....

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി എൻഐഎ

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി എൻഐഎ. പ്രതികളായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ പ്രതികളെ....

Page 307 of 485 1 304 305 306 307 308 309 310 485