KERALA

ചെന്നിത്തലയുടെ വാക്കിന് കോണ്‍ഗ്രസില്‍ പുല്ല് വില; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഉമ്മന്‍ ചാണ്ടിയും സംഘവും

പ്രതിപക്ഷ നേതാവ് രശേശ് ചെന്നിത്തലയുടെ വാക്കിന് കോണ്‍ഗ്രസില്‍ പുല്ല് വില. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു വേണം കോണ്‍ഗ്രസ് നേതാക്കള്‍ പൊതു....

കൊവിഡ് കാലത്തെ ബഷീര്‍ ഓര്‍മ്മദിനം വിടുകളിൽ ഇരുന്ന് പോർട്രെയ്റ്റ് വരച്ച് അനുസ്മരിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ

കൊവിഡ് കാലത്ത് വന്നെത്തിയ വൈക്കം മുഹമദ് ബഷിറിന്റെ ഓർമ്മദിവസം വിടുകളിൽ ഇരുന്ന് പോർട്രെയ്റ്റ് വരച്ച് അനുസ്മരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.....

സംസ്ഥാനത്ത് നിലവില്‍ സമൂഹവ്യാപനമില്ല, ഉണ്ടായാല്‍ മറച്ചുവെക്കില്ല; സര്‍ക്കാര്‍ തന്നെ ആദ്യം പറയും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാനത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതുന്നില്ല. ഉണ്ടായാല്‍ മറച്ചുവെക്കില്ല, സര്‍ക്കാര്‍ തന്നെ....

ടിക്ക് ടോക്കിന് പകരം ടിക്ക് ടിക്ക്; പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി

ടിക്ക് ടോക്ക് ആപ്പിനു പകരം പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി. കാര്യ വട്ടം എന്‍ജിനിയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഐ.ടി....

ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ....

അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പിൻ്റെ അന്വേഷണം തുടരുന്നു. വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ....

അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും

താരസംഘടനയായ അമ്മയുടെ നിർവ്വാഹക സമിതി ഇന്ന് കൊച്ചിയില്‍ ചേരും. ഭാരവാഹികൾ സ്ഥലത്ത് ഇല്ലാത്തതിനാൽ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ ഓൺലൈൻ വഴിയാണ്....

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കനത്ത ജാഗ്രത; നാല് കണ്ടെയിൻമെൻ്റ് സോണുകള്‍ കൂടി

തിരുവനന്തപുരത്തെ ചില പ്രദേശങ്ങൾ കൂടി കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ....

നാലു പേര്‍ക്ക്കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ്; ജില്ല കര്‍ശന നിയന്ത്രണങ്ങളിലേക്ക്; തലസ്ഥാനം അതീവ ജാഗ്രതയില്‍

നാലു പേര്‍ക്ക്കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. തീരദേശ വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന മേയര്‍ കെ....

കെയർ ഹോം പദ്ധതി; പ്രളയ ദുരിതബാധിതർക്ക് 2000 വീടുകൾ പൂർത്തിയാക്കി

ആധുനിക കേരളത്തിന്റെ അതിജീവനവെളിച്ചങ്ങളിൽ ഒന്നുകൂടി തെളിക്കപ്പെട്ടു. പ്രളയദുരിതത്തിൽപ്പെട്ട് നിസഹായരായിരുന്ന മനുഷ്യർക്കായി സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ....

കൊവിഡിന് നടുവില്‍ നൂറോളം പേരെ പങ്കെടുപ്പിച്ച് നിശാപാർട്ടി; വ്യവസായിക്കെതിരെ കേസെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ വ്യവസായിക്കെതിരെ കേസെടുത്തു. ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയാണ് പ്രതി. ജൂണ്‍ 28 നായിരുന്നു....

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാട് അല്ല; മന്ത്രി തോമസ് ഐസക്

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി....

ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലെ 4 പേർക്ക് പനി; സ്രവം പരിശോധനയ്ക്ക് അയച്ചു; 20 പേര്‍ നിരീക്ഷണത്തില്‍

കഴിഞ്ഞ ദിവസം ഉറവിടെ അറിയാതെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് കൊളത്തറ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ നാലു പേർക്ക് പനി. ഇവരുടെ....

കടക്കലിൽ 13 കാരി ജീവനൊടുക്കിയ സംഭവം; പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായി; 3 ബന്ധുക്കള്‍ അറസ്റ്റില്‍

കടക്കലിൽ 13 കാരി ജീവനൊടുക്കിയ കേസിൽ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞു.....

4 വർഷത്തിനുള്ളിൽ കേരള പൊലീസിൽ 11,106 പേർക്ക്‌ ജോലി; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ 11,106 പേർക്ക്‌ നിയമനം നൽകി സംസ്ഥാന സർക്കാർ. 1947ഒഴിവിൽ നിയമനം നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.ഇതോടെ എൽഡിഎഫ്‌....

ഡബ്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്

സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിസി(വുമണ്‍ കളക്ടീവ് ഇന്‍ സിനിമ)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. തന്‍റെ ഫെയ്സ്ബുക്ക്....

തലസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല; പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ സാധ്യത തള്ളിക്കളയരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരവാസികള്‍ സ്വാതന്ത്ര്യം ലഭിച്ചത് പോലെയാണ് പെരുമാറുന്നത്. പട്ടണങ്ങളിലേക്കാള്‍ ജാഗ്രത തീരദേശങ്ങളിലും....

തിരുവനന്തപുരത്ത് അതീവ ജാഗ്രത; കടകളും ഹോട്ടലുകളും 7 ദിവസത്തേക്കു അടച്ചിടാൻ നിർദേശം

തിരുവനന്തപുരത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലേക്ക്. പൊലീസ് കര്‍ശന പരിശോധന ശക്തമാക്കി. കൊവിഡ്....

ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിലെടുത്തു

എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസിന്‍റെയും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരുടെയും മിന്നല്‍ പരിശോധന. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ നിരവധി....

വായിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട് അട്ടപ്പാടിയിൽ കുട്ടി കൊമ്പൻ ദുരൂഹ സാചര്യത്തിൽ ചെരിഞ്ഞു. ഷോളയൂരിലെ ജനവാസ മേഖലയിൽ ദിവസങ്ങളായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു ആന. വായിൽ മുറിവ്....

കടമെടുത്തും ജിഎസ്‌ടി നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തെ നിലപാട്‌ അറിയിച്ച് കേരളം

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ രേഖാമൂലം അറിയിച്ചു.....

തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കണ്ടയിൻമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ....

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍; തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്; പാളയം മാര്‍ക്കറ്റും അടച്ചു

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക്. ഇന്നലെ സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ് അടച്ചതിന്....

ഇന്നലെ ഓൺലൈൻ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ ടെലിഗ്രാമില്‍

ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലാണ്....

Page 312 of 485 1 309 310 311 312 313 314 315 485