KERALA

തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികൾക്ക് സുഖനിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം

തിരുവനന്തപുരം മൃഗശാലയിലെ അന്തയവാസികൾക്ക് സുഖ നിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം. മൃഗങ്ങളുടെ ആരോഗ്യ പരിചരണത്തിന്‍റെ ഭാഗമായി മൃഗശാലയാകെ ഫോഗിംങ് നടത്തി.....

വ്യാജ അഴിമതി ആരോപണം; ചെന്നിത്തല തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒ സന്തോഷ് മേനോന്‍; ശബ്ദരേഖ കെെരളി ന്യൂസിന്

ഉന്നയിച്ച ആരോപണത്തില്‍ ഒന്നുകൂടി വ്യാജമെന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണം തെറ്റായിരുന്നു എന്ന് മെൈുബെയിലെ കമ്പനി ഉടമയോടു....

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്; 4 വർഷത്തിനിടെ 14.92 ലക്ഷം പേർക്ക്‌ കൂടി

എൽഡിഎഫ്‌ സർക്കാർ നാലു വർഷം പൂർത്തിയാക്കുമ്പോൾ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്‌. 2015–16ൽ 33.99 ലക്ഷം പേർ....

പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

തിരുവനന്തപുരം ജില്ലയില്‍ ക‍ഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. ജൂണ്‍ 30....

ഖനനവുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

വ്യാജ അ‍ഴിമതി ആരോപണം ഉന്നയിച്ചതിന് ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഖനനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന....

അണ്ണാന് രണ്ടാം ജന്മം; അമൃതനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി

അണ്ണാന് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച അമൃതനെ കുറിച്ചുള്ള കൈരളി ന്യൂസിന്റെ വാർത്തയേയും, ഫയർ ഫോഴ്‌സിനേയും പ്രശംസിച്ച് കേന്ദ്ര....

ലോക്ഡൗണ്‍ ക‍ഴിഞ്ഞും സ്പിന്നിങ് മിൽ തുറന്നില്ല; തൊഴിലാളികളെ ദുരിതത്തിലാക്കി നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കണ്ണൂർ കക്കാട് സ്പിന്നിങ് മിൽ തുറക്കാതെ തൊഴിലാളികളെ ദുരിതത്തിലാക്കി നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ. ലോക്ക്....

ഇന്ന് 202 പേര്‍ക്ക് രോഗമുക്തി; രോഗം 160 പേര്‍ക്ക്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട....

കേവല രാഷ്ട്രിയം കളിച്ച് പ്രതിപക്ഷം കേരളത്തിന്റെ സാധ്യതകളില്ലാതാക്കി; യുഡിഎഫ് തകർന്നെന്ന് എം വി ശ്രേയാംസ്കുമാർ

യു ഡി എഫ് നെതിരെ എൽ ജെഡി. യുഡിഎഫ് തകർന്നതായി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാർ. കാര്യങ്ങൾ മനസിലാകാതെയാണ്....

‘കോണ്‍ഗ്രസ് ചതിയിൽ നിന്ന് രക്ഷിച്ചു’; ചെന്നിത്തലക്കും ബഹന്നാനും മെഴുകുതിരി കത്തിച്ച് കേരള കോൺഗ്രസ് പ്രതിഷേധം

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന സന്ദേശം ഉയർത്തി കൊല്ലത്ത് കേരള കോൺഗ്രസ് എം. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്കും....

ബ്ലാക്ക് മെയിൽ കേസ്; റഹിമും, ഷമീലും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവര്‍; കമ്മീഷണർ വിജയ് സാക്കറെ

കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ ഇന്നലെ അറസ്റ്റിലായ റഹിം, ഷമീൽ എന്നിവർ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരെന്ന് കൊച്ചി സിറ്റി പോലീസ്....

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍, ഫലം വന്നപ്പോള്‍ വിളിച്ചത് അവനെ മാത്രം, കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും; വെെറലായി അധ്യാപകന്‍റെ കുറിപ്പ്

എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം നടന്നത് മുതല്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശംസകളും ഫുള്‍ എ പ്ലസ് ലഭിച്ചവര്‍ക്കുള്ള....

ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ല; ഇപ്പോഴുള്ളത് തന്ത്രപരമായ ഇടവേള; കൂടുതൽ നേതാക്കൾ തങ്ങളുടെ പക്ഷത്തേക്കെത്തുമെന്ന് പി ജെ ജോസഫ്

ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ലെന്ന് പി ജെ ജോസഫ്. ജോസ് സ്വയം പുറത്ത് പോയതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് അവിശ്വാസം....

ഉത്രാ വധം; സൂരജിൻ്റെ അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചു

ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിൻ്റെ അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് രാവിലെ....

സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ അണ്ണാന് രണ്ടാം ജന്മം

കൺമുമ്പിൽ ജീവൻ നഷ്ടമായി കൊണ്ടിരുന്ന അണ്ണാന് കൊല്ലം സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ രണ്ടാം ജന്മം.കരുനാഗപ്പള്ളി ആദിനാട്....

കൊവിഡ് കാലത്ത് സർക്കാരിനൊപ്പം കൈകോർത്ത് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം

സർക്കാരിനൊപ്പം കൈകോർത്ത് കൊവിഡ് കാലത്ത് മാതൃകാപരമായ ഇടപെടലാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരങ്ങൾ നിർമിക്കുന്നതിനൊപ്പം സാമൂഹ്യ....

അഭിമന്യുവിന്റെ ‌രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്

മതതീവ്രവാദികൾ ജീവനെടുത്ത അഭിമന്യുവിന്റെ ‌രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്. അഭിമന്യു രക്തസാക്ഷിത്വദിനത്തില്‍ ഇന്ന് എറണാകുളം ജില്ലയിൽ അനുസ്മരണ പരിപാടികൾ നടക്കും.....

”ഫയലുകള്‍ വായിക്കാന്‍ ചെന്നിത്തല തയ്യാറാകണം, ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം; ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്”; ഇവിടെ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് അദ്ദേഹം ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യിലുള്ള ഫയല്‍ മനസിരുത്തി വായിക്കാന്‍....

സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ല; കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനം സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ലെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; പൊന്നാനിയില്‍ കര്‍ശന ജാഗ്രത തുടരും

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പൊന്നാനിയില്‍ കര്‍ശന ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്....

സിഐടിയു രൂപീകരണത്തിൻ്റെ അൻപതാം വാർഷികം ആചരിച്ചു

കാഷ്യൂ വർക്കേഴ്സ് സെൻ്റർ (സി.ഐ.ടി.യു) രൂപീകരണത്തിൻ്റെ അൻപതാം വാർഷികം ആചരിച്ചു.കേരളാ കാഷ്യൂവർക്കേഴ്സ് സെൻ്റർ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡൻ്റ് കെ.രാജഗോപാൽ പൂവറ്റൂരിൽ....

ജമാഅത്തേ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലീംലീഗ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സമസ്ത

ജമാഅത്തേ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലീംലീഗ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സമസ്ത. നക്കാപ്പിച്ച രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും....

Page 313 of 485 1 310 311 312 313 314 315 316 485