KERALA

മിനിമം ചാര്‍ജ് 8 രൂപ തന്നെ; യാത്ര ചെയ്യാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് മന്ത്രിസഭയുടെ അംഗീകാരം. മിനിമം നിരക്കില്‍ മാറ്റമില്ല. മിനിമം നിരക്കില്‍ യാത്ര ചെയ്യുന്ന ദൂരപരിധി അഞ്ചില്‍....

മകളുടെ രോഗത്തെ തുടർന്നുള്ള മനോവിഷമം; ആശുപത്രി വളപ്പിൽ യുവാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം എസ് എ ടി ആശുപത്രി വളപ്പിൽ യുവാവ് തൂങ്ങി മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ ആണ് ആശുപത്രിയുടെ....

താളം തെറ്റി തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം; വികസനത്തിന് ചിലവാക്കിയത് നാമമാത്രമായ തുക; തിരിഞ്ഞുനോക്കാതെ സായി

തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഗോള്‍ഫ് ക്ളബിന്‍റെ ദൈന്യം ദിന ചിലവുകള്‍ പോലും സ്പോര്‍ട്ട് അതോറിറ്റി ഒാഫ്....

അനശ്വര രക്തസാക്ഷി അഭിമന്യു ഓര്‍മ്മയായിട്ട് നാളേയ്ക്ക് രണ്ട് വര്‍ഷം

അനശ്വര രക്തസാക്ഷി അഭിമന്യു ഓര്‍മ്മയായിട്ട് നാളേയ്ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. സംസ്ഥാനത്ത് വിപുലമായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. ജന്മദേശമായ വട്ടവടയില്‍....

അനിശ്‌ചിതത്വത്തിനിടയിൽ യുഡിഎഫ്‌ നേതൃയോഗം ഇന്ന്; വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ ജോസ്‌ വിഭാഗം

ജോസ്‌ കെ മാണി വിഭാഗത്തെ മുന്നണിയിൽനിന്ന്‌ പുറത്താക്കിയതിന്റെ അനിശ്‌ചിതത്വത്തിനിടയിൽ യുഡിഎഫ്‌ നേതൃയോഗം ബുധനാഴ്‌ച. ജോസിനെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയത്‌ മധ്യകേരളത്തിൽ വലതുമുന്നണിയുടെ....

വിള ഇൻഷുറൻസ്‌ പദ്ധതിയിൽ ചേരാം; ഓൺലൈനായി അപേക്ഷിക്കാം

കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി വിള ഇൻഷുറൻസ്‌ പദ്ധതിയിൽ ചേരാൻ ഓൺലൈൻ സംവിധാനം. കൃഷി ഭവനുകളിൽ നേരിട്ടുപോകുന്നത്‌ ഒഴിവാക്കാനാണിത്‌. www.aims .kerala.gov.in/cropinsurance....

രണ്ടാം ഘട്ട ലോക്ഡൗൺ അൺലോക്ക്; നിയന്ത്രണങ്ങളും ഇളവുകളും സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും

രണ്ടാം ഘട്ട ലോക്ഡൗൺ അൺലോക്കിലെ നിയന്ത്രണങ്ങളും ഇളവുകളും സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി....

കോഴിക്കോട് തൂങ്ങി മരിച്ചയാളുടെ രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവ്; കോർപറേഷനിലെ 3 ഡിവിഷനുകള്‍ കണ്ടെയ്ൻമെന്റ് സോണുകളായി

കോഴിക്കോട് വെള്ളയിൽ തൂങ്ങി മരിച്ചയാളുടെ രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവ്. ഇതോടെ കോഴിക്കോട് കോർപറേഷനിലെ 66,62,56 ഡിവിഷനുകളും, ഒളവണ്ണ പഞ്ചായത്തിലെ....

ബിന്ദുകൃഷ്ണയ്ക്ക് വേണ്ടി ഫണ്ട് പിരിച്ചില്ല; ദളിതനായ കോൺഗ്രസ് നേതാവിനെ മണ്ഡലം കമ്മിറ്റി യോഗത്തിൽ നഗ്നനാക്കി ക്രൂരമര്‍ദ്ദനം; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിച്ച ജനരക്ഷായാത്രക്ക് ഫണ്ട് പിരിച്ചില്ലെന്നാരോപിച്ച് ദളിതനായ കോൺഗ്രസ് വാർഡ് മെമ്പർക്ക് ഭ്രഷ്ടെന്ന് ആരോപണം. വിലക്ക്....

കൊല്ലത്ത് 55 ആശുപത്രി ജീവനക്കാര്‍ ക്വാറന്റൈനില്‍; ചികിത്സയിലുള്ള രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുക ദുഷ്‌കരം

കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അടക്കം 55 പേര്‍ ക്വാറന്റൈനില്‍. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായംകുളം സ്വദേശിയെ....

ഇന്ന് 121 പേര്‍ക്ക് കൊവിഡ്; 79 പേര്‍ക്ക് രോഗമുക്തി; പൊന്നാനി താലൂക്കില്‍ ജൂലൈ ആറു വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും,....

തലസ്ഥാനത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫ് സമരങ്ങള്‍; രോഗ വ്യാപനത്തിനിടയാക്കുമെന്ന് ആശങ്ക

തലസ്ഥാന നഗരിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫിന്റേയും, പോഷക സംഘടകളുടേയും സമര വേലിയേറ്റം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നടത്തിയത് 20ലധികം....

ഇന്ന് 118 പേര്‍ക്ക് കൊവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 42 പേര്‍ക്ക് രോഗമുക്തി; 13 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

‘മുഖ്യമന്ത്രി വിശദീകരിച്ചത് ശരിയാണ്, ആ കരാര്‍ ചട്ടം പാലിച്ച്’; അഴിമതി ആരോപണം പിന്‍വലിച്ച് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദിവസം മുന്‍പ്....

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി; രാത്രി 9 മുതല്‍ രാവിലെ 5 മണി വരെയുള്ള നിയന്ത്രണങ്ങള്‍ തുടരും; ജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് മെയ് 10....

ബ്ലാക്ക്മെയില്‍ കേസ്; മോഡലുകളെയും നടിമാരെയും ലക്ഷ്യമിടുന്നത് പതിവ്; സ്വര്‍ണ്ണക്കടത്തിനൊപ്പം ലെെഗിംക ചൂഷണവും; സംഘം ഷംനയിലെത്തിയത് ഇങ്ങ‍നെ

ഷംനയെ ഭീഷണിപ്പെടുത്തിയത് സ്വർണക്കടത്ത് സംഘം തന്നെ. വാടാനപ്പളളി ഭാഗത്തു നിന്നുളള 6 പേരും പാലക്കാട് നിന്നുളള ഒരാളും സംഘത്തിൽ ഉണ്ട്.....

ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ഒരു പ്രതി കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ ഒരു പ്രതി കീഴടങ്ങി. എറണാകുളം ജില്ലാ കോടതിയിലാണ് പ്രതി കീഴടങ്ങിയത്. പ്രതിയായ....

ഗദ്ദിക മാസ്‌കുകള്‍ ഇനി ആമസോണിലും ലഭ്യമാകും

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ നിര്‍മിക്കുന്ന ഗദ്ദിക മാസ്‌കുകള്‍ ഇനി ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ....

ബസ് നിരക്ക് കൂട്ടാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻറെ ശുപാർശ; വര്‍ധനവ് കൊവിഡ് കാലത്തേക്ക് മാത്രം

കൊവിഡ് കാലത്തെക്ക് ബസ് നിരക്ക് കൂട്ടാൻ ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് ഗതാഗതവകുപ്പിന് സമർപ്പിച്ചു. മിനിമം നിരക്ക്....

കോട്ടയത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കോട്ടയത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥിനെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്. രാത്രിയോടെ....

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഭക്ഷണമൊരുക്കി മലപ്പുറം മഅദിന്‍ അക്കാദമി

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഭക്ഷണമൊരുക്കി മലപ്പുറം മഅദിന്‍ അക്കാദമി. കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടില്‍ തിരിച്ചെത്തുന്നവർക്കാണ് ഭക്ഷണമെത്തിച്ചു നൽകുന്നത്. മഅദിന്‍....

ബ്ലാക്ക് മെയിലിംഗ് കേസ്; ലക്ഷ്യം സ്വർണ്ണക്കടത്ത്; പദ്ധതി പാളിയത് നടി പരാതിപ്പെട്ടപ്പോള്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഷംനയുടെ പരാതിയെ തുടര്‍ന്ന് സമാനമായ....

Page 314 of 485 1 311 312 313 314 315 316 317 485