കൊവിഡ് മറയാക്കി ചലർ തൊഴിലാളികൾക്കെതിരെ സംഘടിത കടന്നാക്രമണം നടത്തുന്നതായി ധനമന്ത്രി തോമസ് ഐസക്. ഇതാണ് ബി ജെ പി ഭരിക്കുന്ന....
KERALA
കെ എസ് ഇ ബിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ വിലപ്പോകില്ലെന്ന് മന്ത്രി എംഎം മണി. വൈദ്യുതി ആവശ്യകതയുടെ കേവലം 30 ശതമാനത്തോളം....
എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ സമ്പര്‍ക്ക പട്ടികയില്‍ ഹൈക്കോടതി ജഡ്ജിയും സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറുമടക്കം കോടതി ജീവനക്കാര്‍. ജസ്റ്റിസ്....
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ആലപ്പുഴ, കോട്ടയം,....
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോക്സോ, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റുകൾ പ്രകാരം....
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുല്ലപ്പള്ളി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട്....
കൊവിഡ് പ്രതിസന്ധിയില്‍ യുഎഇയില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം നാളെ നാളെ വൈകിട്ട്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐ റീസൈക്കിൾ കേരളയുടെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 80,18,479 രൂപ. പാഴ്....
ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍. ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളെ കളക്ടര്‍ കണ്ടെന്‍ മെന്‍ര്....
ജനറൽ ആശുപത്രിയിലേക്ക് സ്വാമി ഭദ്രാനന്ദ് സേവ ഓര്‍ഗനൈസേഷന്‍ കോവിഡ് ടെസ്റ്റിംഗ് കിയോസ്‌കിയായ “വിസ്‌ക്” സംഭാവന നൽകി. തിരുവനന്തപുരം: ശാരീരിക സമ്പർക്കം....
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ‘വർണവെറിക്കെതിരെ, ജാതി വിവേചനത്തിനെതിരെ, അപരവൽക്കരണത്തിനെതിരെ’ എന്ന മുദ്രാവാക്യമുയർത്തികൊണ്ട് നടത്തുന്ന പ്രതിഷേധവാരാചരണത്തിന്റെ....
അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ഹൃദയാഘാതമുണ്ടായത് അനസ്തേഷ്യ നല്‍കിയതിലെ പിഴവാണെന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.പ്രേംകുമാർ. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത്....
ഉത്ര കൊലപാതക കേസിലെ പ്രതികളായ സൂരജ്, സുരേഷ് എന്നിവർക്കെതിരെ ഒരു കേസ് കൂടി വനംവകുപ്പ് രജിസ്റ്റർ ചെയ്തു. ഉത്രയെ ആദ്യം....
ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിച്ച് യൂത്ത് കോണ്‍ഗ്രസ്. കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ ആസ്ഥാന മന്ദിരത്തിന് മുന്നിലെ....
കൊവിഡ് ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി സംശയിക്കുന്ന....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം....
വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യത്തെ ദുര്‍വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കാന്‍ ദുരുപദിഷ്ട നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി....
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം. നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെ പല....
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍. വൈദ്യുതി ബില്ലിന് എതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച....
മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന്....
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടിവി ചലഞ്ച് നടത്തി വാട്സപ്പ് കൂട്ടായ്മ. കോഴിക്കോട് കീഴരിയൂരിലാണ് ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന....
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിക്ക് പിന്തുണ നല്‍കി ഇടുക്കി ജില്ലയിലെ അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി. പഞ്ചായത്തിന്റെയും....
കുടിവെള്ള കണക്‌ഷൻ നൽകിയതിൽ റെക്കോഡ് സൃഷ്ടിച്ച് സർക്കാർ. സംസ്ഥാനത്താകെ 8.82 ലക്ഷം കുടുംബത്തിന് കുടിവെള്ള കണക്‌ഷൻ നൽകി. സംസ്ഥാന ചരിത്രത്തിൽ....
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മാഡിയവഴി തട്ടിപ്പ്. കുറഞ്ഞ തുകയ്ക്ക് ഉപകരണങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞാണ്....