KERALA

മൂന്നംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി. കുന്നുകു‍ഴി സ്വദേശി നിഖിലിനെയാണ് ഓട്ടോയില്‍ വന്ന സംഘം തട്ടികൊണ്ടുപോയത്. മൂന്നംഗ സംഘമാണ് നിഖിലിനെ തട്ടികൊണ്ടുപോയതെന്ന്....

സിനിമാ നിർമാതാക്കളുടെയും സംഘടനാ വിതരണക്കാരുടെയും യോഗം ഇന്ന് കൊച്ചിയിൽ ചേരും

മലയാള സിനിമാ നിർമാതാക്കളുടെയും സംഘടനാ വിതരണക്കാരുടെയും യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രതിഫല വിഷയത്തിലെ തുടർ നടപടികൾ തീരുമാനിക്കാനാണ് യോഗം.....

ഇന്ന് 79 പേര്‍ക്ക് കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി; 16 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

ആവശ്യങ്ങള്‍ക്കായി വന്നവര്‍ ഒരാഴ്ചയ്ക്കകം മടങ്ങണം; ഇല്ലെങ്കില്‍ ക്വാറന്റൈന്‍

വിദേശ രാജ്യങ്ങള്‍, ഇതരസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ എത്തുന്നവര്‍ക്ക് പരമാവധി ഏഴ് ദിവസം തങ്ങാം. എട്ടാം ദിവസം മടങ്ങണം.....

അവസാന ശമ്പളം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനസഹായത്തിനായി; 7 ടിവികള്‍ നല്‍കി മാതൃകയായി റിട്ട. ഉദ്യോഗസ്ഥന്‍

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസഹായത്തിനായി ലീഗല്‍ മെട്രോളജി റിട്ടയേഡ് ദക്ഷിണ മേഖലാ ജോയിന്‍റ് കണ്‍വീനര്‍ എം ആര്‍ ശ്രീകുമാര്‍ 7 ടിവികള്‍....

വിമാനത്തില്‍ എത്തുന്നവരില്‍ പലരും രോഗബാധിതര്‍; ഇത് മറ്റുള്ളവരിലേക്ക് ബാധിക്കും, തടയാനാണ് പരിശോധന നടത്തണമെന്ന് പറയുന്നത്; മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: രോഗവ്യാപനം തടയാനാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് പറയുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍. മന്ത്രിയുടെ വാക്കുകള്‍: ”എല്ലാവരും നാട്ടിലേക്ക് വരണമെന്നാണ്....

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത. കൊവിഡ് പശ്ചാത്തലത്തിൽ അതിരൂപത സർക്കുലർ പുറത്തിറക്കി. മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാൻ....

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇടുക്കി അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ 17 കാരിയുടെ മൂന്ന് ആണ്‍....

ലോക്ഡൗൺ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1370 കേസുകൾ; 1588 അറസ്റ്റ്

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1370 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1588 പേരാണ്. 641 വാഹനങ്ങളും....

നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി: നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്തനംതിട്ട ജില്ലയിലെ ബിജെപി നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി....

നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തോടെ, പാലത്തിനായുള്ള ജനങ്ങളുടെ....

സംസ്ഥാനത്ത് പുതുതായി 5 ഹോട്ട് സ്പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒ‍ഴിവാക്കി

ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍....

ഒരു കൊവിഡ് മരണം കൂടി; വഞ്ചിയൂര്‍ സ്വദേശിയുടെ പരിശോധനഫലം പോസിറ്റീവ്

ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം....

ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി: പുതിയ 5 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

കേന്ദ്രത്തിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി 16-ന്‌ നടക്കുന്ന പ്രതിഷേധദിനം വന്‍വിജയമാക്കണമെന്ന് കോടിയേരി

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി ജൂണ്‍ 16-ന്‌ നടക്കുന്ന പ്രതിഷേധദിനം വന്‍വിജയമാക്കാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു.....

കൊവിഡ് നിരീക്ഷണത്തിലാരുന്നയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പൊലീസ് തിരച്ചില്‍ തുടരുന്നു

പാലക്കാട് കൊവിഡ് നിരീക്ഷണത്തിരുന്ന ആൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 46 വയസ്സുകാരനാണ്....

കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസ്; പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസില്‍ പ്രതികളെ 7 ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.പ്രതികളുടേത് ദേശ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തിയാണൊയെന്ന്....

ബാങ്കില്‍ നിന്ന് ഓടിയിറങ്ങി; ചില്ലുവാതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചില്ലുവാതിലില്‍ തട്ടി വീട്ടമ്മ മരിച്ചു. ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്. ചേരാനെല്ലൂര്‍ കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീനയാണ് മരിച്ചത്. പെരുമ്പാവൂർ....

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നു മുതല്‍

വിക്ടേഴ്‌സ് ചാനലിലെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക.....

കടലാക്രമണത്തിൽ തകർന്ന കടൽഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ

മലപ്പുറം പൊന്നാനി ലൈറ്റ് ഹൗസിന് പിൻഭാഗത്ത് കടലാക്രമണത്തിൽ തകർന്ന കടൽഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. 1.35 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.....

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ; രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി

ഇടുക്കി-അടിമാലിയില്‍ 17കാരിയായ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രക്ഷിതാക്കളില്‍ നിന്ന് പൊലീസ് മൊഴി എടുത്തു. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍....

കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കുറയുന്നു

കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കുറയുന്നു. 54 പേര്‍ക്ക് ആണ് പുതിയതായി രോഗബാധയുണ്ടായിരിക്കുന്നത്. ക‍ഴിഞ്ഞ ഏതാനും ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍....

സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട്സ്‌പോട്ടുകള്‍ കൂടി. ഇടുക്കിയിലെ കുമളി, കാസര്‍കോട്ടെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂരിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ....

കേരള നീം ജി ഇ ഓട്ടോയുടെ നിർമാണം ഊർജ്ജിതം; 9 വിൽപന-സേവന കേന്ദ്രങ്ങൾ ഒരുങ്ങി

ലോക്ഡൗണിന് ശേഷം അസംസ്‌കൃതവസ്തുക്കൾ എത്തിയതോടെ കേരള നീം ജി ഇ ഓട്ടോയുടെ നിർമാണം ഊർജ്ജിതമായി. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായ....

Page 318 of 485 1 315 316 317 318 319 320 321 485