KERALA

താനൂരിൽ പൊലീസിനെ ആക്രമിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിയെ മോചിപ്പിച്ചു

മലപ്പുറം താനൂരിൽ പോലീസിനെ ആക്രമിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിയെ മോചിപ്പിച്ചു. ഞായറാഴ്ച പകൽ പതിനൊന്നോടെ താനൂർ ചാപ്പപ്പടിയിലാണ് സംഭവം.....

അന്ന് സുശാന്ത് കുറിച്ചു: ”ഒരുപാട് സ്‌നേഹം, എന്റെ കേരളം”; അതെ സുശാന്ത്, താങ്കളെ കേരളം ഒരിക്കലും മറക്കില്ല

മരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് മലയാളികള്‍ക്കും പ്രിയങ്കരനാണ്. നടന്‍ എന്നതിലുപരി മഹാപ്രളയത്തില്‍ കേരളത്തെ സഹായിച്ച ബോളിവുഡ് താരങ്ങളില്‍....

ഇന്ന് 54 പേര്‍ക്ക് കൊവിഡ്; 56 പേര്‍ക്ക് രോഗമുക്തി: പുതിയ ആറു ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....

പ്രവാസികളുടെ കൊവിഡ് ടെസ്റ്റ്; എംബസികൾ മുഖേന സൗകര്യം ഒരുക്കണം; പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.....

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും കൃഷിയുമായി പിജെ ജോസഫ് എംഎല്‍എ

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും പാട്ടുംപാടി കൃഷിയിറക്കുകയാണ് പിജെ ജോസഫ് എംഎല്‍എ. തൊടുപുഴയിലെ അഞ്ച് ഏക്കര്‍ വയലിലാണ് പുറപ്പുഴ പഞ്ചായത്ത് നെല്ല് കൃഷി....

അടിമാലി കുളമാംകുഴിയില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍; സുഹൃത്തായ 21 കാരിയെ വി‍ഷം ക‍ഴിച്ച നിലയിലും കണ്ടെത്തി

അടിമാലി കുളമാംകുഴിയില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും വിഷം....

മുണ്ടക്കയത്ത് ചുമട്ട് തൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു

കോട്ടയം മുണ്ടക്കയത്ത് ചുമട്ട് തൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ സാബുവെന്ന് അറിയപ്പെടുന്ന....

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; സമയ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല

നാളെ മുതല്‍ വിക്ടേ‍ഴ്സ് ചാനലില്‍ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്....

ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കി; ലൈബീരിയയിലേക്ക് മടങ്ങാന്‍ ഡൗൺ അവസാനിക്കുന്നതും കാത്ത് ജിൻ പേയും അമ്മയും

ലൈബീരിയയിൽ നിന്നും കേരളത്തിലെത്തി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ രണ്ടര വയസുകാരൻ ജിൻ ലോക്ക് ഡൗൺ അവസാനിക്കാനുള്ള കാത്തിരിപ്പിലാണ്. ലോക്ക് ഡൗൺ....

ഫസ്‌റ്റ്‌ ബെൽ ടിവി ചലഞ്ച്; 3228 ടിവികള്‍ വിദ്യാർഥികൾക്ക്‌ കെെമാറി എസ്‌എഫ്‌ഐ

പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ്‌ ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകി.....

സംസ്ഥാനത്ത് പുതിയ രണ്ട് ഹോട്ട്‌‌സ്‌‌പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 2 ഹോട്ട് സ്പോട്ടുകൾ കൂടി. കണ്ണൂർ ജില്ലയിലെ നടുവിൽ, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 13....

പുഴയിൽ കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ഇന്നലെ കണ്ണൂർ പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. നാട്ടുകാരും ഫയർ ഫോഴ്സും....

ഇന്ന് 85 പേര്‍ക്ക് കൊവിഡ്; 46 പേര്‍ക്ക് രോഗമുക്തി; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 13 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 2 മണിക്കൂറിനിടെ തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം....

മംഗലാപുരത്ത് നിന്നെത്തിയ വിദ്യാര്‍ഥിക്ക് യുഡിഎഫ് ഭരിക്കുന്ന ഉദയംപേരൂര്‍ പഞ്ചായത്ത് ക്വാറന്‍റീന്‍ സൗകര്യമൊരുക്കിയില്ലെന്ന് ആക്ഷേപം

മംഗലാപുരത്ത് നിന്നെത്തിയ വിദ്യാര്‍ഥിക്ക്, പഞ്ചായത്ത് ക്വാറന്‍റീന്‍ സൗകര്യമൊരുക്കിയില്ലെന്ന് ആക്ഷേപം. യു ഡി എഫ് ഭരിക്കുന്ന കൊച്ചി ഉദയംപേരൂര്‍ പഞ്ചായത്ത് ക്വാറന്‍റീന്‍....

മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ക‍ഴിഞ്ഞു; ആരോഗ്യ നില തൃപ്തികരം

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വൈദുതി വകുപ്പു മന്ത്രി എംഎം മണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ്....

അന്ന് ബിജെപി പറഞ്ഞത് 50 രൂപക്ക് പെട്രോളും ഡീസലുമെന്ന്; ഇന്ന് നാട്ടുകാരുടെ ചോദ്യത്തിന് മറുപടിയില്ല

ഇന്ധന വിലകുത്തനെ ഉയരുമ്പോള്‍ മൗനം പാലിച്ച് ബിജെപി. യുപിഎ കാലത്ത് ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രെഗത്തെത്തിയ ബി ജെ പി....

സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുകള്‍; ദുരുപയോഗം ചെയ്യരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ചില മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രിത ഇളവ് നല്‍കി. ആരാധനാലയങ്ങളില്‍ പോകാനും പരീക്ഷക്ക് പോകുന്ന....

പ്രതിസന്ധി ഘട്ടത്തിലെ മനുഷ്യത്വമില്ലായ്മക്കെതിരെ കലയിലൂടെ പ്രതിഷേധിതച്ച് ബിജു

മഹാമാരിയുടെ സമ്മർദ്ദം കലയിലൂടെ കുറയ്ക്കുന്ന ഒരു കലാകാരനെ പരിചയപ്പെടാം. സോപ്പിൽ ശിൽപ്പങ്ങൾ തീർക്കുന്ന തിരുവനന്തപുരം സ്വദേശി ബിജു, സമൂഹത്തിലെ മനുഷ്യത്വ....

ഇന്ന് 78 പേര്‍ക്ക് കൊവിഡ്; 32 പേര്‍ക്ക് രോഗമുക്തി; പുതിയ 9 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍,....

കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ....

ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു; തലസ്ഥാനത്ത് സ്വിഗി ജീവനക്കാര്‍ പണിമുടക്കുന്നു

ആനുകൂല്യങ്ങള്‍ വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് സ്വിഗി ജീവനക്കാര്‍ പണിമുടക്കുന്നു. നിലവില്‍ ലഭ്യമായ അനൂകൂല്യങ്ങള്‍ പോലും കമ്പനി തങ്ങള്‍ക്ക് തരുന്നില്ലെന്നും ജീവനക്കാരുടെ....

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഉത്തരവ് റദ്ദാക്കി

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല. യാത്രക്കാരില്‍ നിന്നും അധിക നിരക്ക് ഈടാക്കാന്‍ ബസ്സുടമകളെ അനുവദിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി....

ഭാര്യയെ തലയ്ക്കടിച്ചു കൊന്ന് ഭർത്താവ് ജീവനൊടുക്കി; ഇരുവരും റിട്ടയേർഡ്‌ എസ്ഐമാര്‍

തിരുവനന്തപുരത്ത് ഭാര്യയെ തലക്കടിച്ച് കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.വട്ടിയൂർക്കാവ് തൊഴുവൻക്കോട്ട് റിട്ടയേര്‍ഡ് വനിതാ എസ് ഐ കെ. ലീലയാണ് കൊല്ലപ്പെട്ടത്.കുടുംബ....

Page 319 of 485 1 316 317 318 319 320 321 322 485