വന്യജീവി ശല്യം തടയുന്നതിനായി കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്....
KERALA
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്,....
പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ തട്ടിപ്പ് വീട്ടമ്മയുടെ 10 ലക്ഷം രൂപ നഷ്ടമായി. ഗൂഗിള്‍മാപ്പ് റിവ്യൂ റേറ്റിംങ് ചെയ്ത് വരുമാനമുണ്ടാക്കാം....
നാലുലക്ഷത്തോളം ലൈഫ് ഭവന പദ്ധതി ഉപഭോക്താക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരള നോളജ് ഇക്കോണമി മിഷനുമായി....
കേന്ദ്രവുമായുള്ള കേരളത്തിന്റെ ചർച്ച പരാജയം. അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല. സുപ്രീം കോടതി ഇടപെടലിലൂടെ 13608 കോടി....
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശത്തില്‍ വ്യക്തതയുമായി ഗതാഗത മന്ത്രി കെ ബി....
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച 11 മണിക്കാണ് ചര്‍ച്ച. കേന്ദ്രവും....
കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. 13600 കോടി....
കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ കേരളത്തിൻ്റെ ഹർജി സുപ്രീംകോടതിയിൽ. കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം കോടതിയിൽ അറിയിച്ചു. ALSO READ: കോണ്‍ഗ്രസിന്റെ....
എറണാകുളം അങ്കമാലി അതിരൂപത – കുര്‍ബാന വിഷയത്തില്‍ പ്രതിഷേധവുമായി ഏകീകൃത കുര്‍ബാന അനുകൂല വിശ്വാസികള്‍. മാര്‍പ്പാപ്പയെ അനുകൂലിക്കാത്ത പുരോഹിതര്‍ രാജി....
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കോളേജ് ഡീന്‍ ഡോ. എം.കെ. നാരായണനെയും അസി. വാര്‍ഡന്‍ ഡോ.....
റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാലാണ് റേഷന്‍കടകളുടെ സമയം പുനക്രമീകരിച്ചത്. ALSO READ: ലോകത്തില്‍....
വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കള്ള പ്രചാരണങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ച് സിപിഐഎം.തളിപ്പുഴയില്‍ നിന്ന് പൂക്കോട് ക്യാമ്പസ്....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ കുത്തനെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഒരു പവന് ഇന്നലെ 680 രൂപയാണ് വര്‍ധിച്ചത്. ഇതോടെ....
സിവിൽ പൊലീസ് ഓഫീസർ തസ്തികയിലെ നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻ ജെ ഡി ഒഴിവുകളും ഇതിൽ....
സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ആറുമാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞ് സംരക്ഷണയ്ക്കായി എത്തി. അമ്മത്തൊട്ടിൽ 2002....
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന് 5875 രൂപയായി. പവന് 680 രൂപയാണ് വർധിച്ചത്. 47000 രൂപയാണ് ഇന്നത്തെ....
സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213....
സംസ്ഥാനത്ത് ഇന്നു ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2- 4....
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5760 രൂപ.....
റേഷന്‍ വ്യാപാരികള്‍ക്ക് കമീഷന്‍ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജനുവരിയിലെ കമീഷന്‍....
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5760 രൂപ....
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ഈ മാസം 29 വരെ കൊല്ലം,....
സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നടക്കും.സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഞ്ച്....