KERALA

ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി എസ്എഫ്‌ഐ

പാലക്കാട് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ വിപുലമായ സൗകര്യമൊരുക്കുന്നു. 500 ടിവികള്‍ പൊതു ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനായി....

പാനൂരിന്‍റെ പോരാളിക്ക് നാടിന്‍റെ അന്ത്യാഞ്ജലി; സംസ്കാരം 1 മണിക്ക് വീട്ടുവളപ്പില്‍

സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍റെ മൃതദേഹം പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദര്‍ശനത്തിന്....

മെഡിക്കല്‍ ഷോപ്പുകളില്‍ ഇന്ത്യൻ ആർമിയുടെ പേരില്‍ പണം തട്ടാൻ ശ്രമം

ഇന്ത്യൻ ആർമിയുടെ പേര് പറഞ്ഞ് മെഡിക്കൽ ഷോപ്പിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കൊച്ചി ഇടപ്പള്ളിയിലെ മെഡിക്കൽ ഷോപ്പിലാണ്....

കൊല്ലം ജില്ലാ കലക്ടര്‍ ഇടപെട്ടു; നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 40 ടി വികള്‍

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇടപെട്ട് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി 40 ടിവി സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി.....

‘കൊവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തം’; കോഴിക്കോടിന്‍റെ അസിസ്റ്റൻ്റ് കളക്ടറായി ശ്രീധന്യ സുരേഷ്

കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് വയനാട് പൊഴുതന സ്വദേശിനിയായ ശ്രീധന്യ. കൊവിഡ്....

ദൈവനാമം മുതൽ ആനക്കള്ളം വരെ – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കൊറോണക്കാലത്ത് പുലർത്തേണ്ട രാഷ്ട്രീയ സദാചാരം കാറ്റിൽ പറത്തി എൽഡിഎഫ് സർക്കാരിനെതിരെ കടിഞ്ഞാൺ തെറിച്ച ചക്രംപോലെ ലക്കുകെട്ട് തിരിയുകയാണ് കേരളത്തിലെ വലതുപക്ഷമെന്ന്....

സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്ന് ആരംഭിക്കും

സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഓണ്‍ലൈന്‍ വ‍ഴിയായിരിക്കും യോഗം നടക്കുക. ചരിത്രത്തിലാദ്യമായിട്ടാണ് സിപിഐഎംന്‍റെ സംസ്ഥാന കമ്മറ്റി....

ആരോഗ്യപ്രവര്‍ത്തകരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്: ”നിങ്ങള്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, സ്വന്തം സഹോദരങ്ങളെ” വലിയ വില കൊടുക്കേണ്ടി വരും

തിരുവനന്തപുരം: ദീര്‍ഘദൂര ട്രെയിനുകളില്‍ സംസ്ഥാനത്തെത്തുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇങ്ങനെ ചെയ്യുന്നവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, സ്വന്തം....

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം....

”ഈ വൈറസ് ഉടന്‍ ഇല്ലാതാകില്ല, രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ല”: മാര്‍ഗനിര്‍ദ്ദേശം പുതുക്കി

തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധ ഉടന്‍ ഇല്ലാതാകില്ലെന്നും രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

ഇന്ന് 83 പേര്‍ക്ക് കൊവിഡ്; 62 പേര്‍ രോഗമുക്തര്‍; ഇരിട്ടി സ്വദേശിയുടെ മരണം കൊവിഡ് മൂലമെന്ന് മുഖ്യമന്ത്രി; വൈറസ് ഉടന്‍ ഇല്ലാതാകില്ല; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി, കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം

തിരുവനന്തപുരം: ഇന്ന് 83 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, പാലക്കാട്....

കെ സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് ശബരിമല തന്ത്രി; സര്‍ക്കാര്‍ ഭക്തര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ പ്രശ്നങ്ങളോ ആശയക്കുഴപ്പമോ ഇല്ലെന്ന് ശബരിമല തന്ത്രി മഹേഷ് മോഹനര് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപി....

ശബരിമല ഉത്സവം ഉപേക്ഷിച്ചു, ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി; ‘ജനങ്ങളുടെ ആരോഗ്യം പ്രധാനം’; സര്‍ക്കാര്‍ ഭക്തര്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല ഉത്സവം ഉപേക്ഷിച്ചു. ശബരിമലയില്‍ ഭക്തര്‍ക്കും പ്രവേശനമുണ്ടാകില്ല. ദേവസ്വം അധികൃതരുമായും....

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹസമ്മാനവുമായി തിരുവല്ലയിലെ പൂര്‍വകാല എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് നിലവില്‍ കാലത്തിനൊപ്പം പഠനരീതിയിലും മാറ്റം അനിവാര്യമായ ഘട്ടത്തില്‍ ആ മാറ്റത്തിനൊപ്പം വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ സഹായം. പത്തനംതിട്ട....

കൊവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കുന്നത് നിർണായ പങ്ക്; മന്ത്രി തോമസ് ഐസക്

കൊവിഡ് പ്രതിരോധത്തിൽ നിർണായ പങ്കാണ് തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കുന്നതെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. 275 കോടി രൂപയാണ് തദ്ദേശ....

ശബരിമലയിൽ ഭക്തർക്ക്‌ പ്രവേശനം : തന്ത്രിമാരുമായുള്ള‌ ചർച്ച ഇന്ന്‌

ശബരിമലയിൽ ഭക്തർക്ക്‌ പ്രവേശനം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ വ്യാഴാഴ്‌ച ദേവസ്വം ബോർഡ് അധികൃതരുമായും തന്ത്രിമാരുമായും സർക്കാർ ചർച്ച നടത്തുമെന്ന്‌....

നാദാപുരം പേരോട് ഐഎന്‍എല്‍ പ്രവർത്തകന്റെ ബൊലേറോ കാർ അക്രമികൾ കത്തിച്ചു

നാദാപുരം പേരോട് ഐഎന്‍എല്‍ പ്രവർത്തകന്റെ ബൊലേറോ കാർ കത്തിച്ചു. പാറക്കെട്ടിൽ താമസിക്കുന്ന പുന്നോളി ഗഫൂറിന്റെ കാറാണ് അക്രമികൾ കത്തിച്ചത്. പുലർച്ചെ....

സുഭിക്ഷ കേരളം; തരിശായിക്കിടന്നിരുന്ന 13 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി സിപിഐഎം പ്രവര്‍ത്തകര്‍

മലപ്പുറം നിലമ്പൂര്‍ കൈപ്പിനിയില്‍ തരിശായിക്കിടന്നിരുന്ന 13 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. നിലമ്പൂര്‍ ചുങ്കത്തറയിലെ....

ശക്തമായ മ‍ഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍....

അർധ അതിവേഗ റെയിൽപാത; വിശദ പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വേണ്ടത്‌ കേന്ദ്രാനുമതി

തലസ്ഥാന നഗരിയിൽനിന്ന്‌ കാസർകോട്ടേക്ക്‌ വെറും നാലുമണിക്കൂറിൽ എത്താവുന്ന അർധ അതിവേഗ റെയിൽപാത ഒരു പടികൂടി മുന്നിലേക്ക്. വിശദ പദ്ധതി റിപ്പോർട്ടിനും....

ഇന്ന് 65 പേര്‍ക്ക് കൊവിഡ്; 57 പേര്‍ക്ക് രോഗമുക്തി; പുതിയ അഞ്ച് ഹോട്ട് സ്പോട്ടുകള്‍; ഏഴിന് തൃശൂരില്‍ മരിച്ച വൃദ്ധനും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....

കൊവിഡ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം; കൂടുതല്‍ ഇളവുകള്‍ നല്‍കില്ല, പുറത്തുനിന്നും വരുന്നവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

കൊവിഡ് 19 സമൂഹ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനം. കേന്ദ്രം നിര്‍ദ്ദേശിച്ചതിനപ്പുറം കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭാ....

അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ചേര്‍പ്പുങ്കലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. കോട്ടയം മെഡിക്കല്‍ കോളേജിലാണ്....

Page 320 of 485 1 317 318 319 320 321 322 323 485