KERALA

കാലവർഷമെത്തി; നിസർഗ ഉച്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറും; ഇന്ന് ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

തെക്ക്‌ പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) കേരളം തൊട്ടു. അറബിക്കടലിൽ ഗോവക്ക്‌ വടക്ക്‌ പടിഞ്ഞാറായി തീവ്രന്യൂന മർദ്ദം നിലകൊള്ളുന്നതിനാൽ കാലവർഷ തുടക്കം....

അന്ന് മുഖ്യമന്ത്രിയെ കണ്ട് സെൽഫിയെടുക്കണമെന്ന സ്വപ്നം പൂവണിഞ്ഞു; ഇന്ന് ഉനൈസിന്റെയും സഹോദരന്‍ അന്‍സാബിന്റെയും സ്വപ്നം സർക്കാർ സാധ്യമാക്കി

കാല് കൊണ്ട് മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത ഭിന്ന ശേഷിക്കാരായ സഹോദങ്ങളെ കേരളം മറന്നിട്ടുണ്ടാവില്ല. രണ്ടര വർഷത്തിനിപ്പുറം ഇലക്ട്രോണിക് വീൽ ചെയർ സ്വന്തമാക്കണമെന്ന....

കൊറോണ ബോധവല്‍ക്കരണത്തിനായി കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കി പ്രമുഖ കലാകാരന്‍മാര്‍

കൊറോണ ബോധവല്‍ക്കരണത്തിനായി മലപ്പുറത്ത് കാര്‍ട്ടൂണ്‍ മതില്‍. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നേതൃത്വത്തിലാണ് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍....

ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 18 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14....

പരിസ്ഥിതി ദിനം: ജൂണ്‍ അഞ്ചിന് സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫലവൃക്ഷത്തെെകള്‍ നടും

തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫലവൃക്ഷ തൈകള്‍ നടും. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന....

ലോക്ഡൗണില്‍ ഇളവ്; 8 മുതല്‍ അന്തര്‍ജില്ലാ ബസ് യാത്രകള്‍ക്ക് അനുമതി; നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

ഈ മാസം 8 മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.....

പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു

പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. കേരളത്തിലെ അഞ്ചു ലക്ഷത്തിലേറെ സർക്കാർ ഉദ്യോഗസ്ഥരുടെ തലവനായാണ് ബിശ്വാസ് മേത്ത....

സുഭിക്ഷകേരളം പദ്ധതിയില്‍ പങ്കാളികളായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ തൊഴിലാളികള്‍

ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ തൊഴിലാളികള്‍ സുഭിക്ഷകേരളം പദ്ധതിയില്‍ പങ്കാളികളായത്. സി ഐ ടി യു മലപ്പുറം ജില്ലാ സെക്രട്ടറി....

സംസ്ഥാനത്ത്‌ വ്യാഴാഴ്‌ചവരെ 84 ശതമാനം അധികമഴ; മുന്നറിയിപ്പ് നൽകി ‌കേന്ദ്രകാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത്‌ വ്യാഴാഴ്‌ചവരെ 84 ശതമാനം അധികമഴ ലഭിക്കുമെന്ന്‌ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണഗതിയിൽ ഇക്കാലയളവിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി....

7 പുതിയ സെപെഷ്യല്‍ ട്രെയിനുകള്‍ കൂടി; ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍ ഭാഗികമായി പുനര്‍സ്ഥാപിക്കും. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കു പുറമെ....

ഒരു ക്ലാസ് പോലും നഷ്ടമാകില്ല; പാഠങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യം; അറിയാം ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച്

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയുളള ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴിയാവും സംപ്രേക്ഷണം ചെയ്യുക. രാവിലെ....

സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച വരെ കനത്ത മഴ; 9 ജില്ലകളിൽ‌ യെല്ലോ അലർട്ട്‌

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യത്തെ തുടർന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ,....

ലോക് ഡൗണ്‍; അഞ്ചാം ഘട്ട ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ഇന്ന്

അഞ്ചാം ഘട്ട ഇളവുകളില്‍ ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം. ആരാധാനാലയങ്ങള്‍ മാളുകള്‍....

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍; ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴി

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയുളള ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴിയാവും സംപ്രേക്ഷണം ചെയ്യുക. വീട്ടില്‍....

സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികിടേ‍ഴ്സ് ചാനല്‍ വ‍ഴി സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ വീഡിയോകളുടെ പരിശോധന....

പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി; അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന

പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി. പരുക്കേറ്റെന്ന പരാതിയുമായി ‌ ക്യാംപ് ഫോളോവർ പ്രാഥമിക ചികിൽസ തേടി....

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്.....

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം....

മദ്യ ലഹരിയിൽ അമ്മയെ മകൻ കറിക്കത്തി ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നു

മദ്യ ലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്....

മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു

മലപ്പുറം തിരൂരില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ മകന്റ തള്ളലേറ്റ് വീട്ടു മുറ്റത്ത് വീണ പിതാവ്....

പുതിയ അധ്യായന വർഷത്തിന് നാളെ തുടക്കമാകും

സംസ്ഥാനത്ത് പുതിയ അക്കാദമിക് വർഷത്തിന് നാളെ തുടക്കമാകും. സ്കൂളുകളിൽ തുറക്കില്ല, എന്നാൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കേന്ദ്ര തീരുമാനം വന്ന....

മുഖ്യമന്ത്രിയെ അപഹസിച്ച കെ സുധാകരൻ എംപി കേരള ജനതയോട് മാപ്പ് പറയണമെന്ന് എം വി ജയരാജൻ

എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ സുഗമമായി നടക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ അപഹസിച്ച കെ സുധാകരൻ എം....

Page 324 of 485 1 321 322 323 324 325 326 327 485