പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാളയാറിലെ ആരോഗ്യ പ്രവർത്തകനും....
KERALA
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം സമ്പുഷ്ട ഭക്ഷണമൊരുക്കാന്‍ മൈക്രോഗ്രീന്‍ കൃഷിയെ ജനകീയമാക്കുകയാണ് ഒരുകൂട്ടര്‍. പത്തനംതിട്ട ജില്ലയിലെ സിപിഐഎം കോന്നി താഴം ലോക്കല്‍ കമ്മിറ്റിയുടെ....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ബ്ലൂം കേരളാ ബസാര്‍ ഒരുക്കി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. റീസൈക്കിള്‍....
ഇടുക്കി: ദേവികുളത്ത് മദ്യപിച്ചുണ്ടായ സംഘർഷം ചോദ്യം ചെയ്ത പോലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.....
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന്....
കൊവിഡ് കാലത്ത് ഫയർഫോഴ്‌സ് മരുന്ന് എത്തിച്ചത് 1800 ക്യാൻസർ ബാധിതർക്ക്. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ആർസിസിയുടെയും യുവജന കമീഷന്റെയും സഹകരണത്തോടെയാണ് ഈ....
■തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും). ■തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി....
ലോക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ പരാതികള്‍ക്കിട നല്‍കാതെയാണ്....
കണ്ണൂര്‍: കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും വഴിയില്‍ ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്ക. രോഗം സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം കണ്ണൂരില്‍....
കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്ന് റിലയന്‍സ് ജിയോ കേരള മേധാവി നരേന്ദ്രന്‍ കെ സി.....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....
കോയമ്പത്തൂരില്‍ നിന്നെത്തി തൃശൂരില്‍ ഹോം കൊറന്റയിനില്‍ കഴിയവേ കൊറന്റയിന്‍ ലംഘിച്ച് മലപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. ഔമാന്‍....
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ് ഭരിക്കുന്ന കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആയിരത്തിലധികം നഴ്‌സുമാരെ പങ്കെടുപ്പിച്ച് അഭിമുഖം സംഘടിപ്പിച്ചു. സാമൂഹിക....
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ....
മധ്യപശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.....
റിയാദിൽ മലയാളിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം – നെയ്യാർ സ്വദേശി പ്രദീപിനെ(42) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്ഹക്ക്....
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.....
മദ്യപസംഘം തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. അരീക്കാട് സ്വദേശിയും തിരൂർ കട്ടച്ചിറയിൽ താമസക്കാരനുമായ ചട്ടിക്കൽ ഷാഹുൽ ഹമീദിന്റെ മകൻ....
പത്തനംതിട്ടയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ കരസേന ഉദ്യോഗസ്ഥൻ. ആദ്യമായാണ് പ്രതിരോധ സേനയിൽ ജോലി ചെയ്യുന്ന ആൾക്ക്....
പമ്പാ ത്രിവേണിയിലെ മണൽ നീക്കം സംബന്ധിച്ച് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി. നിർത്തിവച്ച....
സഹകരണ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപളളിസുരേന്ദ്രന്‍റെ മകന്‍ അനൂപിന്‍റെയും കൊല്ലം സ്വദേശിനി ഗീതുവിന്‍റെയും വിവാഹം കഴിഞ്ഞത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്.....
കേരള സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിക്കായി രണ്ട് ഏക്കര്‍ കൃഷി ഭൂമി വിട്ട് നല്‍കി കവടിയാര്‍ കൊട്ടാരം. പാളയം ഏരിയ....
സംസ്ഥാനത്ത് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് അവസാനിക്കും. പ്ലസ് ടു – വി എച്ച് എസ്....
കെഎംസിസിയുടെ മെഡിചെയിന്‍ പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കാനായില്ലെന്ന് ആക്ഷേപം. ശേഖരിച്ച മരുന്നുകള്‍ നിയമവിരുദ്ധമായി എയര്‍ കാര്‍ഗോ വഴി അയച്ചതാണ് വിനയായത്.....