KERALA

ഉന്നതവിദ്യാഭ്യാസരംഗത്തും വേണം ബ്രേക്ക് ദി ചെയിൻ; പഠനവും ഗവേഷണവും സാങ്കേതികവിദ്യകളിലൂടെ നടപ്പാകണം; ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കോവിഡ് വ്യാപനം ഉയർത്തുന്ന വെല്ലുവിളികളെ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ അർഥപൂർണവും വിവേചനപൂർണവുമായ ഉപയോഗങ്ങളിലൂടെ അതിജീവിക്കുവാൻ സർവകലാശാലാ സംവിധാനങ്ങൾക്ക്....

കൊവിഡിന് ശേഷം; പ്രവാസികളും നാടും വികസനവും; എംഎ യൂസഫലി പറയുന്നു #WatchFullVideo

കേരളത്തില്‍ 1000 കോടി രൂപയുടെ രണ്ടുപദ്ധതികള്‍ കൊവിഡനന്തര കാലത്ത് ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കേരളത്തിലെ കൊവിഡ് പ്രതിരോധ....

ബെവ് ക്യൂ പ്ലേസ്റ്റോറില്‍; ബുക്കിംഗ് രാവിലെ ആറു വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പ് പ്ലേസ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍....

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ പൊലീസ്; ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: വിദേശത്തു നിന്ന് തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്....

ഒരാള്‍ക്ക് രോഗബാധയുണ്ടായാല്‍, കുടുംബത്തിലെ നിരവധിപ്പേര്‍ക്കും രോഗം: നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടായാല്‍ പിന്നാലെ കുടുംബത്തിലെ നിരവധിപ്പേര്‍ക്ക് അസുഖമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സംഭവങ്ങളില്‍....

വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുന്നവരോട്: ഒരാള്‍ ഇട്ടുനോക്കിയ വസ്ത്രം മറ്റൊരാള്‍ ഇട്ടുനോക്കരുത്: വൈറസ് പകരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാല പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടങ്ങളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ ട്രയല്‍ റണ്‍ നടത്താന്‍ പാടില്ലെന്നും....

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി; കര്‍ശനനടപടികള്‍ തുടരും

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ മുംബൈയില്‍ നിന്നെത്തിയ....

ഇന്ന് മാസ്‌ക്ക് ധരിക്കാതെ 3261 പേര്‍; . ക്വാറന്റൈന്‍ ലംഘിച്ച് 38 പേര്‍: ശക്തമായി നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍....

ജനം ഒന്നിച്ചു നില്‍ക്കണം, പ്രതിസന്ധി മറികടക്കാം; മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പാര്‍ട്ടികളുടേയും....

ഇനി ഞായറാഴ്ചകള്‍ ശുചീകരണദിനം; വീടുകളും പരിസരവും ശുചിയാക്കണം, പൊതുസ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നേ ദിവസം മുഴുവന്‍ ആളുകളും വീടുകളും....

ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; പുതിയ 13 ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....

മദ്യവില്‍പ്പന നാളെ മുതല്‍; ക്യൂവില്‍ ഒരു സമയം അഞ്ചു പേര്‍ മാത്രം; ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം; ടോക്കണ്‍ എടുക്കാത്തവര്‍ ഔട്ട്‌ലെറ്റില്‍ വരരുതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള മദ്യവില്‍പ്പന നാളെ ആരംഭിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. നാളെ രാവിലെ 9 മുതല്‍ വൈകിട്ട്....

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍. 5.14 ലക്ഷം പേരാണ് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തത്.....

മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

യൂത്ത് കോണ്‍ഗ്രസുകാര്‍ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ടു. ആലപ്പു‍ഴയില്‍ ഇറങ്ങേണ്ട യുവതിയെയും ചെങ്ങനാശേരിയില്‍ ഇറക്കിവിട്ടു. യൂത്ത് കൊണ്‍ഗ്രസിന്‍റെ....

സംസ്ഥാനത്ത്‌ കൊവിഡ് പ്രതിദിന പരിശോധന 3000 ആക്കും; അത്യാവശ്യഘട്ടത്തിൽ 5000 പരിശോധന വരെ നടത്താൻ സജ്ജം

അത്യാവശ്യഘട്ടത്തിൽ 5000 കൊവിഡ്‌ പരിശോധനവരെ നടത്താൻ സംസ്ഥാനം സജ്ജം. പ്രതിദിനം നടത്തുന്ന കോവിഡ്‌ പരിശോധനയുടെ എണ്ണം 3000 ആയി ഉയർത്താനും....

ഉത്തരയുടെ മരണം പാമ്പു കടിയേറ്റ്; കെമിക്കൽ റിപ്പോർട്ട് തേടി അന്വേഷണസംഘം; പോസ്റ്റ് മാർട്ടം റിപ്പോർട്ട് കൈരളി ന്യൂസിന്

ഉത്തരയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് കൈരളി ന്യൂസിന്. ഇടതുകയ്യിൽ പാമ്പു കടിയേറ്റതിന്റെ രണ്ട് മുറിവുകളുണ്ടെന്ന് റിപ്പോര്ട്ടില് പറയുന്നു. ഉത്തരയുടെ മരണകാരണം....

കൊവിഡ് സ്ഥിരീകരിച്ച ലക്ഷദ്വീപ് സ്വദേശി ഉൾപ്പടെയുള്ള കോസ്റ്റ് ഗാർഡ് ജീവനക്കാർ മുംബൈയിൽ പരിശീലനം കഴിഞ്ഞെത്തിയവർ

കൊച്ചിയിൽ കാെവിഡ് 19 സ്ഥിരീകരിച്ചവരിൽ കോസ്റ്റ് ഗാർഡ് ജീവനക്കാരായ 4 പേരിൽ ഒരു ലക്ഷദ്വീപ് സ്വദേശിയും. ഇവർ മുംബൈയിൽ പരിശീലനം....

കെപിസിസി ഭാരവാഹികളാക്കാൻ ലക്ഷങ്ങൾ; ജനറൽ സെക്രട്ടറിക്ക് 25 ലക്ഷം, സെക്രട്ടറിക്ക് 10 ലക്ഷം; ആക്ഷേപത്തിൽ കോൺഗ്രസ്‌ നേതൃത്വം പുകയുന്നു

കെപിസിസി ഭാരവാഹികളാക്കാൻ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന ആക്ഷേപത്തിൽ സംസ്ഥാന കോൺഗ്രസ്‌ നേതൃത്വം പുകയുന്നു. കെപിസിസി സമർപ്പിച്ച സെക്രട്ടറിമാരുടെ പട്ടിക ഹൈക്കമാൻഡ് നിരസിച്ചു.....

അറുപത് ദിവസത്തെ കാത്തിരിപ്പ്; വനം വകുപ്പിന്റെ കോട്ടയം പാറമ്പുഴ ഓഫീസില്‍ പെരുമ്പാമ്പിന്‍റെ മുട്ടകള്‍ വിരിഞ്ഞു

അറുപത് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുട്ടകള്‍ വിരിഞ്ഞ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തേക്കെത്തി. വനം വകുപ്പിന്റെ കോട്ടയം പാറമ്പുഴ ഓഫീസാണ് ഈ അപൂര്‍വ്വ....

ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പത്തനംതിട്ട ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം

പാമ്പ് കടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പത്തനംതിട്ട ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. സാമൂഹിക മാധ്യമങ്ങളിലൂടെ....

വൈത്തിരിക്കാർക്ക് ഒരേസമയം സങ്കടവും ആശങ്കയുമായി ഒരു കുഞ്ഞനാന

വയനാട് വൈത്തിരിയിലെ വിവിധയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. ഇതിനിടെ ഇപ്പോൾ ഈ നാട്ടുകാർക്ക് സങ്കടവും ആശങ്കയുമായിരിക്കുകയാണ് ഒരു കുഞ്ഞനാന. കൂട്ടത്തിൽ ചേർക്കാത്തതിനാൽ....

മലപ്പുറം ജില്ലയിലെ കടല്‍ത്തീരം ശുചീകരിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

മലപ്പുറം ജില്ലയിലെ കടല്‍ത്തീരം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. കടലുണ്ടി മുതല്‍ വെളിയങ്കോട് വരെയുള്ള കടപ്പുറമാണ് റിസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി....

കൊവിഡ് ദുരിതാശ്വാസനിധി; ഇതുവരെ‌ ലഭിച്ച സംഭാവന 381 കോടി, ചെലവ്‌ 506 കോടി

കൊവിഡ്‌‌ പ്രതിരോധത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഇതുവരെ‌ ലഭിച്ചത്‌ 381 കോടി രൂപ. അതേസമയം, അടിയന്തര പ്രവർത്തനങ്ങൾക്കായി അനുവദിച്ചതാകട്ടെ‌ 506.32 കോടിയും.....

Page 327 of 485 1 324 325 326 327 328 329 330 485