KERALA

അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ല; പേര് പറഞ്ഞത് ഹരിദാസനിൽ നിന്നും പണം തട്ടാൻ: ബാസിത്

വ്യാജ നിയമന തട്ടിപ്പ് കേസിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ബാസിത് പൊലീസിന് മൊഴി നൽകി. അഖിൽ മാത്യുവിന്റെ പേര്....

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട്....

കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം; സഹകരണ സ്ഥാപനങ്ങളിൽ ഇഡി രാഷ്ട്രീയം കളിക്കുന്നു: ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാറിൻ്റെ അന്വേഷണ ഏജൻസികൾ രാഷ്ട്രീയകളിയുടെ ഭാഗമാവുന്നുവെന്നും ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടത്തുന്നതെന്നും ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി  വി കെ....

പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികൾ

എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം....

വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ; ഞായറാഴ്ച തുറമുഖത്തെത്തും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നു. നിലവിൽ കപ്പൽ വിഴിഞ്ഞം പുറങ്കടലിൽ എത്തിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ....

സാമ്പത്തിക പിന്നോക്ക കുടുംബങ്ങൾക്ക് ഗുണകരമായി എഎവൈ കാർഡുകള്‍; വിതരണം നാളെ മുതൽ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അർഹരായ 15000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം....

മണൽ മാഫിയബന്ധം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മണൽ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി വി അജിത് സസ്‌പെൻഡ് ചെയ്തു. കോയിപ്രം....

സംസ്ഥാനത്ത് 182 കോടി മുടക്കി പുതിയ റോഡുകളും പാലങ്ങളും വരുന്നു: ഭരണാനുമതി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി പി....

ശരീരത്തിന് ചുറ്റും കൂടുകള്‍; സംസ്ഥാനത്ത് ‘മന്ത്രവാദിനിത്തൊപ്പി’എന്നര്‍ത്ഥമുള്ള പുതിയ ഇനം നിശാശലഭങ്ങള്‍

ശലഭങ്ങള്‍ വ്യത്യസ്ത തരത്തിലുണ്ട്. ചിലത് ആകര്‍ഷണീയത നിറഞ്ഞതാണ്. ഇപ്പോഴിതാ സംസ്ഥാനത്ത് പുതിയ ഇനം നിശാശലഭത്തെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സൈക്കിഡേ കുടുംബത്തില്‍പ്പെടുന്ന....

‘സരോജിനി ചേച്ചിയും ശാന്തചേച്ചിയും സന്തോഷത്തിമർപ്പിലാണ്‌’; ഈ സന്തോഷവും ആഘോഷവും ഒന്ന് കണ്ടുനോക്കൂ’: മന്ത്രി എംബി രാജേഷ്

കുടുംബശ്രീ പ്രവർത്തകർ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് മന്ത്രി എംബി രാജേഷ്. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് ഗവ. ഹയർ സെക്കൻഡറി....

ബിഗ്ഷോപ്പറിൽ പൊതിഞ്ഞ നിലയിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം; സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം പൊലീസിനു കിട്ടി. പെരുമ്പാവൂർ – മുടിക്കലിൽ നിന്നും പാറപ്പുറം ഭാഗത്തേക്ക് പോകുന്ന....

അറിവിന്റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓൺലൈൻ ക്വിസ്

അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ് . കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി....

പത്ത് വർഷമായി കേരളത്തിൽ താമസം; ഡോക്‌ടർ വിസാസൊ കിക്കി ഇവിടെ ഹാപ്പിയാണ്

നാഗാലാന്‍ഡ് സ്വദേശിയായ ഡോക്ടറുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോ പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ചും മലയാളികളുടെ....

സൈബര്‍ തട്ടിപ്പുകാരുടെ ഏറ്റവും വലിയ തട്ടിപ്പുപരിപാടിയാണ് ആള്‍മാറാട്ടം; പൊലീസ് സൈബര്‍ സെല്‍ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്

1. സൈബര്‍ തട്ടിപ്പുകാരുടെ ഏറ്റവും വലിയ തട്ടിപ്പുപരിപാടിയാണ് ആള്‍മാറാട്ടം. ഇവര്‍ യഥാര്‍ത്ഥ വ്യക്തികളുടെ ഫോട്ടോ മോഷ്ടിച്ച് അതേ പേരിലോ സാമ്യമായ....

ഏഷ്യൻ ഗെയിംസ്: സുവർണ താരങ്ങൾക്ക് ഗംഭീര വരവേൽപ്പ് നൽകി സായ്

india ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങളെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. സായ് എൽ....

സ്വർണാഭരണ പ്രേമികൾക്ക് വീണ്ടും കാത്തിരിപ്പ്; 12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വർണം

12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വർണം. കഴിഞ്ഞ 12 ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. സ്വർണവില....

‘വലവിരിക്കാന്‍’ സഹായിച്ചത് ചെന്നൈ പൊലീസ്; നടന്‍ ഷിയാസ് കരീം ചന്തേര പൊലീസ് കസ്റ്റഡിയില്‍

പിടിയിലായ നടന്‍ ഷിയാസ് കരീമിനെ കാസര്‍കോട് ചന്തേര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ ഇന്നലെയാണ് ചെന്നൈ....

തിമിംഗലം കരയ്ക്കടിയൽ: കടൽസസ്തനികളെ അറിയാൻ സിഎംഎഫ്ആർഐയുടെ സമുദ്ര ദൗത്യം

തിമിംഗലങ്ങൾ കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ തീരത്തെ കടൽസസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100-ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യ....

ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ട്: മന്ത്രി വി ശിവൻകുട്ടി

ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.....

സ്വതസിദ്ധമായ ശൈലിയിലൂടെ ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി: സ്പീക്കർ എ എൻ ഷംസീർ

സ്വതസിദ്ധമായ ശൈലിയിലൂടെ, ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആനത്തലവട്ടം ആനന്തൻ എന്ന്....

ആനത്തലവട്ടം ആനന്ദൻ കർമ്മധീരനായ നേതാവ് : മഹാരാഷ്ട്ര ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ

മുതിർന്ന സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ കർമ്മധീരനായ നേതാവാണെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി....

‘നവകേരളത്തിലേക്ക് ഒരുമിച്ച്’; ഒറ്റ ക്ലിക്കിൽ മുഖ്യമന്ത്രിയും ടീമും, ഫോട്ടോ പങ്കുവെച്ച് മന്ത്രിമാർ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന മലബാർ മേഖലാതല അവലോകന യോഗത്തിന് ശേഷം ചാലിയാറിന്റെ തീരത്ത് നിന്നും പകര്‍ത്തിയ ഗ്രൂപ്പ് ഫോട്ടോ....

Page 33 of 484 1 30 31 32 33 34 35 36 484