KERALA

ബാങ്ക് ജീവനക്കാരൂടെ കൂട്ടായ്മ ഒരുക്കിയ ‘ലോക്ക്ഡൗണ്‍ മാഹാത്മ്യം’ ശ്രദ്ധേയം

ലോക്ഡൗണ്‍ വിരസതയെ അതിജീവിക്കാന്‍ യുവജനങ്ങള്‍ സ്വീകരിക്കുന്ന സ്വയാര്‍ജ്ജിതവും അനുകരണപരവുമായ മെത്തേഡുകളാണ് ലോക്ക്ഡൗണ്‍ മാഹാത്മ്യം എന്ന ഹ്രസ്വസിനിമ. ബാങ്ക് ജീവനക്കാരുടെ സ്വതന്ത്ര....

സംസ്ഥാനത്ത് ഇക്കൊല്ലവും പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളിലുണ്ടായതുപോലെ ഇക്കൊല്ലവും പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത....

‘ബെവ് ക്യു’; ആപ്പിന്റെ ട്രയൽ വിജയം; ഏറ്റവും അടുത്ത ഔട്ട്‌ലറ്റില്‍ നിന്ന് മദ്യം വാങ്ങാം

സംസ്ഥാനത്ത് മദ്യ വിതരണത്തിനായുള്ള ബിവറേജസ് കോർപറേഷൻ തയ്യാറാക്കിയ ആപ്പ് സജ്ജമായി. ബെവ് ക്യൂ എന്ന ആപ്പിന് ഗൂഗിളിന്‍റെ കൂടി അനുമതി....

സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ്; നാല് ഗർഭിണികളും ആറു ജീവനക്കാരും നിരീക്ഷണത്തിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5....

കെഎസ്എഫ്ഇ ‘ജീവനം’; പ്രവാസി കേരളീയരെ സഹായിക്കാന്‍ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി

കൊവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന്....

ലോട്ടറി വിൽപ്പന വ്യാഴാഴ്‌ച മുതൽ; നറുക്കെടുപ്പ്‌ ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്ന് തീരുമാനിക്കും.

ലോക്ക്‌ഡൗണിനെ തുടർന്ന്‌ നിർത്തിവച്ച ലോട്ടറി വിൽപ്പന വ്യാഴാഴ്‌ചമുതൽ ആരംഭിക്കാൻ തീരുമാനം. ധനമന്ത്രി തോമസ്‌ ഐസക്‌ ട്രേഡ്‌ യൂണിയൻ പ്രതിനിധികളുമായി വീഡിയോ....

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 ട്രെയിനുകളും....

ഉംപുൺ ഇന്ത്യൻ തീരത്തേക്ക്; ഒഡിഷ തീരത്ത് കനത്ത ജാഗ്രത; കേരളത്തിൽ ശനിയാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴ

ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത....

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വാങ്ങിയത് 80 ലക്ഷം റേഷൻ കാർഡുടമകൾ; കേന്ദ്ര സർക്കാരിന്റെ അരി, പയർ വിതരണം നാളെ മുതൽ

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് 80 ലക്ഷം റേഷൻ കാർഡുടമകൾ ‌ വാങ്ങി. വെള്ള കാർഡുടമകൾക്കുള്ള കിറ്റ്‌ വിതരണം....

അന്യം നിന്നു പോകുന്ന കര നെൽകൃഷി നാട്ടൊരുമയിലൂടെ വീണ്ടെടുത്ത് കണ്ണൂരിലെ ഒരു കൂട്ടം കർഷകർ

അന്യം നിന്നു പോകുന്ന കര നെൽകൃഷി നാട്ടൊരുമയിലൂടെ വീണ്ടെടുക്കുകയാണ് കണ്ണൂരിലെ ഒരു കൂട്ടം കർഷകർ. എരമം കുറ്റൂർ പഞ്ചായത്തിലെ ചേപ്പത്തോട്....

ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ

ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍ പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ. മലപ്പുറം താനൂര്‍ ഒഴൂരിലെ കളത്തിങ്ങല്‍പറമ്പില്‍ ഗിരിജാ....

പോഷകക്കുറവുള്ള കുട്ടികള്‍ക്കായി തേനമൃത് ന്യൂട്രിബാറുകള്‍; വിതരണം തുടങ്ങി

കൊവിഡ്കാലത്ത് പോഷകക്കുറവുള്ള കുട്ടികള്‍ക്കായി തേനമൃത് ന്യൂട്രിബാറുകളുടെ വിതരണം ആരംഭിച്ചു. മുന്ന് വയസുമുതല്‍ ആറുവയസുവരെയുള്ള കുട്ടിതളുെട പോഷകക്കുറവ് പരിഹരിക്കാനാണ് തേനമൃത് ഉപകരിക്കുക.....

കൊവിഡ് മഹാമാരിക്കെതിരെ ‘തുപ്പല്ലേ തുപ്പാത്ത’; ഹ്രസ്വ ചിത്രം വൈറലാകുന്നു

പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കൊവിഡ് പോലുള്ള മഹാമാരിക്ക് കാരണമാകുമെന്ന് ഓർമിപ്പിക്കുന്ന ഹ്രസ്വ ചിത്രം വൈറലാകുന്നു. തുപ്പല്ലേ തുപ്പാത്ത എന്ന ഹ്രസ്വ ചിത്രത്തിൽ....

ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് കൈക‍ഴുകാനായി പ്രത്യേക സംവിധാനമെരുക്കി സുരേഷ് കുമാര്‍

നിരത്തുകളില്‍ ഓട്ടോകള്‍ വീണ്ടും സജീവമായതോടെ യാത്രക്കാര്‍ക്ക് കൈക‍ഴുകാനായി പ്രത്യേക സംവിധാനമെരുക്കി സുരേഷ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവര്‍. വണ്ടിക്കു സമീപം....

എല്ലാ ജില്ലാ പരിധിക്കുള്ളിലും ഇന്നു മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും

ഇന്നു മുതല്‍ കെഎസ്ആര്‍ടിസി എല്ലാ ജില്ലാ പരിധിക്കുള്ളിലും സര്‍വ്വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ് സര്‍വ്വീസ് നടത്തുക.....

സംസ്ഥാനത്തേക്ക് മടങ്ങുന്നവരെ സഹായിക്കാന്‍ സ്വര്‍ണപണയ പദ്ധതിയുമായി കെഎസ്എഫ്ഇ; ആദ്യം നാല് മാസം മൂന്ന് ശതമാനം പലിശ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന മറുനാടന്‍ മലയാളികളെ സഹായിക്കാന്‍ ഒരുലക്ഷം രൂപ വരെയുള്ള സ്വര്‍ണപണയ പദ്ധതി കെഎസ്എഫ്ഇ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി....

തട്ടുകടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്; ട്യൂഷന്‍ സെന്ററുകള്‍ തുറക്കരുത്

തിരുവനന്തപുരം: പാഴ്‌സല്‍ സൗകര്യം മാത്രമേ ഭക്ഷണശാലകള്‍ക്ക് അനുവദിച്ചിട്ടുള്ളൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: റോഡരികില്‍ തട്ടുകടകള്‍ തുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.....

”ആരും എവിടെയും കുടുങ്ങി കിടക്കില്ല, എല്ലാവരെയും നാട്ടിലെത്തിക്കും”; അനാവശ്യ തിക്കും തിരക്കും അപകടകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലേക്ക് വരാന്‍ സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ടവരെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍....

ഇന്ന് 12 പേര്‍ക്ക് കൊവിഡ്; എല്ലാവരും പുറത്തുനിന്ന് വന്നവര്‍; സമൂഹവ്യാപനമില്ല, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ 5, മലപ്പുറത്ത് 3, പത്തനംതിട്ട,....

ഇന്ത്യയടക്കം 8 രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിരോധ സഹായം നല്‍കി വിയറ്റ്‌നാം

ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ തങ്ങളുടെ രാജ്യത്ത് കോവിഡ്-19 നെ പ്രതിരോധിച്ച രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാമിന്റെ പ്രതിരോധ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ഇതിന്....

മുന്നറിയിപ്പ്; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പുറത്തുനിന്ന് വരുന്നവരില്‍ നല്ലതോതില്‍....

പെരുന്നാള്‍ നിസ്‌ക്കാരം വീട്ടില്‍ നടത്താം; മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും എന്നാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം: മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുമെന്ന്....

Page 331 of 485 1 328 329 330 331 332 333 334 485