KERALA

കേരളത്തിന് ഐക്യദാർഢ്യവുമായി സമീക്ഷ യുകെ; ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു കൈമാറി

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് -19എന്ന മഹാമാരിക്ക് എതിരെ മാതൃകാപരമായി പ്രതിരോധം തീർക്കുന്ന കേരള ജനതയ്ക്കും ആരോഗ്യപ്രവർത്തകർക്കും, ആ പ്രതിരോധത്തിന്....

പത്തനംതിട്ട കോന്നിയിൽ വനം വകുപ്പ് കാട്ടുപന്നിയെ വെടിവച്ചു കൊന്നു

ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന് സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലായി. പത്തനംതിട്ട കോന്നിയില്‍ വനപാലകര്‍ കൃഷിടിയങ്ങളിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു....

ഷൈലജ ടീച്ചറെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ച് ‘ദി ഗാർഡിയന്‍’; അര്‍ഹിക്കുന്ന അംഗീകാരമെന്ന് ശശി തരൂര്‍ എംപി

കെ കെ ഷൈലജ ടീച്ചറെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ച് അന്തരാഷ്ട്ര മാധ്യമമായ ദി ഗാർഡിയനിൽ ലേഖനം. കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക്....

ദില്ലിയിൽ നിന്നുള്ള ട്രെയിനിലെത്തിയ 7 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

ദില്ലിയിൽ നിന്നും ട്രെയിനിലെത്തിയ യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂർത്തിയാക്കി. പരിശോധനയ്ക്കിടെ രോഗലക്ഷണം കണ്ട ഒരാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 10....

2000 പിപിഇ കിറ്റുകൾ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കൈമാറി ടികെഎ നായർ

മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടികെഎ നായർ 2000 പിപിഇ കിറ്റുകൾ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കൈമാറി. ഉപയോഗിച്ച ശേഷം കൃത്യമായി....

കൊവിഡ് 19 ബോധവത്കരണം; ഹ്രസ്വചിത്രം ഒരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് 19 ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കൂട്ടം ചെറുപ്പക്കാർ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ശ്രദ്ദേയമാവുന്നു. എറ്റൻഷൻ പ്ലീസ് എന്ന ടൈറ്റിലിൽ....

വിനോദ സഞ്ചാര മേഖല ലോക്ഡൗണില്‍ തകര്‍ന്നടിഞ്ഞാലും വേമ്പനാട് കായലിനിത് നല്ലകാലം

വിനോദ സഞ്ചാര മേഖല ലോക്ഡൗണില്‍ തകര്‍ന്നടിഞ്ഞെങ്കിലും വേമ്പനാടു കായലിനു നല്ലകാലം. ജനംഅടച്ചുപൂട്ടി വീട്ടിലിരിന്നപ്പോള്‍ കായലിലെ മലിനീകരണതോത് ഗണ്യമായി കുറഞ്ഞതായാണ് പഠന....

ചൂൽ ഉണ്ടാക്കി വിറ്റതിൽ നിന്നൊരു പങ്ക് ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി താണിക്കുട്ടി

ചൂൽ ഉണ്ടാക്കി വിറ്റതിൽ നിന്നൊരു പങ്ക് നാടിന്റെ കരുതലിനായി മാറ്റിവെച്ച നന്മ, സ്വരുകൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി താണിക്കുട്ടി....

ഈ വർഷം സാധാരണനിലയിൽ കവിഞ്ഞ മഴ; നേരിടാനുറച്ച് സർക്കാർ

കൊവിഡിനൊപ്പം കാലവർഷക്കെടുതി നേരിടാനുള്ള സമഗ്ര പദ്ധതിക്കും‌ സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നു. ഇതിന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കിയതായി....

പ്രത്യേക ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട്ടെത്തിയ 6 യാത്രക്കാരിൽ കൊവിഡ് ലക്ഷണങ്ങള്‍; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രത്യേക തീവണ്ടി തിരുവനന്തപുരത്തെത്തി.അഞ്ചുമണിയോടെയാണ് തീവണ്ടി തിരുവനന്തപുരത്തെത്തിയത്. ആയിരത്തോളം പേരാണ് കേരളത്തിലോക്കുണ്ടായിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് കോ‍ഴിക്കോട് അറുപേരെയും....

രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്; വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ മലയാളികളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സംഘടിച്ചെത്തിയ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍....

കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറി; നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ....

അപകടമാണ് വാളയാറില്‍ കണ്ടത്… പരിശോധനയും രേഖയുമില്ലാതെ ആളുകളെത്തുന്നത് സംവിധാനത്തെ തകര്‍ക്കും; ഒരാള്‍ അങ്ങനെ വന്നാല്‍ സമൂഹം പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനത്തില്‍ അതത് രാജ്യങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഒപ്പമുണ്ട്. വിദേശത്ത്....

ഇന്ന് 26 പേര്‍ക്ക് കൊവിഡ്; മൂന്നു പേര്‍ രോഗമുക്തര്‍; ഉയരുന്ന രോഗനിരക്ക് വിപത്തിന്റെ സൂചന; മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....

ആറുവരിപ്പാത വികസനത്തിന് പച്ചക്കൊടി; സര്‍ക്കാര്‍ ഇടപെടലിന്റെ വിജയം

കേരളത്തില്‍ ദേശീയപാത 66ന്റെ ആറുവരിപ്പാത വികസനത്തിന് പച്ചക്കൊടി. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാത വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ആദ്യഘട്ടമായി തലപ്പാടി–ചെങ്കള റീച്ചിന്റെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാം; 10 രൂപ ചലഞ്ചുമായി ഡിവൈഎഫ്ഐ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സംഭാവന ചെയ്യുന്നതിന് പത്ത് രൂപ ചലഞ്ചുമായി ഡിവൈഎഫ്ഐ. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്തമായ കാമ്പയിന്‍ വ‍ഴി....

ആര്‍ഭാട വിവാഹം ഒ‍ഴിവാക്കി; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി നവദമ്പതികള്‍

ആര്‍ഭാട വിവാഹം ഒ‍ഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നവദമ്പതികള്‍. എറണാകുളം പാടിവട്ടം സ്വദേശിനി ഗീതാസുരേഷാണ് മകളുടെ....

പത്തനംതിട്ടയിൽ കൂടുതൽ കൊവിഡ് കേസുകൾക്ക് സാധ്യത; ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി സജ്ജമാക്കുകയാണ് ആരോഗ്യവകുപ്പ്

പത്തനംതിട്ടയിൽ കൂടുതൽ കൊവിഡ് കേസുകൾക്ക് സാധ്യത. വൈറസ് ബാധയ്ക്ക് സമാന രോഗ ലക്ഷണങ്ങളുളള 6 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.....

മദ്യശാലകള്‍ തുറക്കും, തീയതി തീരുമാനിച്ചില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍; ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പാക്കും; ബാറുകളിലും ബിവ്കോ വില തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ....

മരണവ്യാപാരികളെ, ഈ ചതി നാട് മറക്കില്ല: കൊവിഡ് ബാധിതനൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം ടി എന്‍ പ്രതാപന്‍ സന്ദര്‍ശിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരെ

തൃശൂര്‍: വാളയാര്‍ സമരനാടകത്തില്‍ കൊവിഡ് ബാധിതനൊപ്പം സാമൂഹിക അകലം പോലും പാലിക്കാതെ പങ്കെടുത്തതിന് ശേഷം ടി എന്‍ പ്രതാപന്‍ സന്ദര്‍ശിച്ചത്....

കൂടുതല്‍ പ്രവാസികളില്‍ രോഗം സ്ഥിരീകരിക്കാന്‍ സാധ്യത; സമൂഹ വ്യാപനത്തിലേക്ക് പോകാതിരിക്കാന്‍ കര്‍ശന ജാഗ്രത; വാളയാര്‍ പ്രതിഷേധം: ആരായാലും നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രിത അളവില്‍ മാത്രമേ മലയാളികളെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിരീക്ഷണം....

ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം....

ഓട്ടോ, ടാക്‌സി, ബസ്, മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍; കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി

ലോക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളോട് 15ന് മുമ്പ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍....

രോഗികളില്‍ 70ശതമാനവും പുറത്തുനിന്ന് വന്നവര്‍; സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം സങ്കല്‍പാതീതമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 രോഗം ബാധിച്ചവരില്‍ എഴുപത് ശതമാനം പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരും ബാക്കി അവരില്‍ നിന്ന്....

Page 333 of 485 1 330 331 332 333 334 335 336 485