KERALA

വരുന്ന ജില്ലയിലെയും എത്തേണ്ട ജില്ലയിലെയും പാസ് വേണം; ഒന്നുമില്ലാതെ അതിര്‍ത്തിയില്‍ വന്ന് ബഹളം വയ്ക്കുന്നത് ശരിയല്ല; നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍ സാമൂഹ്യവ്യാപനത്തിന് സാധ്യത

പാലക്കാട്: ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്ക് വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് വേണമെന്ന് മന്ത്രി എകെ ബാലന്‍.....

കൊവിഡ് പ്രതിരോധം; കേരളത്തെ പ്രശംസിച്ച് ‘ദ ഇക്കണോമിസ്റ്റ്’ വാരിക

കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഇക്കണോമിസ്റ്റ്’. കൊവിഡിനെ ചെറുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം....

‘എവിടെ നിന്നാണോ വരുന്നത്, അവിടെ നിന്നും എത്തേണ്ട ജില്ലയില്‍ നിന്നും പാസെടുക്കണം’

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ എവിടെ നിന്നാണോ വരുന്നത് അവിടെ നിന്നും കേരളത്തില്‍ എത്തേണ്ട ജില്ലയില്‍ നിന്നും പാസെടുക്കണമെന്ന് മുഖ്യമന്ത്രി....

റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം; പ്രായമായവരും പത്ത് വയസില്‍ താഴെയുള്ളവര്‍ വീടുകളില്‍

തിരുവനന്തപുരം: റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ....

മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുന്നു, ഉണ്ടായാലും നേരിടാനും അതിജീവിക്കാനും തയ്യാര്‍: നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുന്നുണ്ടെന്നും അഥവാ ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി....

ഇന്ന് 10 പേര്‍ രോഗമുക്തര്‍, ഒരാള്‍ക്ക് കൊവിഡ്: ചികിത്സയില്‍ 16 പേര്‍ മാത്രം; ഇനിയുള്ള നാളുകള്‍ പ്രധാനം, കരുത്തോടെയും ഐക്യത്തോടെയും ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ്....

പ്രതിസന്ധികള്‍ക്കൊടുവില്‍ പ്രവാസികള്‍ മടങ്ങിയെത്തി; നിരവധി കുടുംബങ്ങളുടെ ആശങ്കകള്‍ സന്തോഷത്തിന് വഴിമാറി

പ്രതിസന്ധികള്‍ക്കൊടുവില്‍ പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് മടങ്ങി എത്തുന്നതോടെ നിരവധി കുടുംബങ്ങളുടെ ആശങ്കകള്‍ ഇന്ന് സന്തോഷത്തിന് വഴിമാറുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിന്റെ....

കൊവിഡ് പ്രതിരോധം: കേരളത്തിന് പ്രശംസയുമായി വീണ്ടും ദ ഇക്കണോമിസ്റ്റ്; കേരളം ലളിതമായി വൈറസിനെ നേരിട്ടു

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പ്രശംസയുമായി വീണ്ടും അന്താരാഷ്ട്ര പ്രതിവാര പത്രമായ ദ എക്കണോമിസ്റ്റ്. കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വന്തമാക്കിയത് മിന്നുന്ന....

ആർബിഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം; മന്ത്രി തോമസ് ഐസക്

ആർ.ബി.ഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ആർ ബി ഐയും കേന്ദ്രവും....

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

തൃശൂരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോകഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് 5 പേര്‍അറസ്റ്റില്‍. നൂറിനടുത്ത് ആളുകളാണ് പാരായണത്തില്‍ പങ്കെടുത്തത്.....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി വച്ച് വിളമ്പിയ നാട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി വച്ച് വിളമ്പി ഒരു നാട്.കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിലാണ് ഒറ്റ ദിവസം....

പ്രവാസികള്‍ ഇന്നെത്തും; അബുദാബി വിമാനം 9.40ന് കൊച്ചിയില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടം

കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. നിലവിലെ....

പ്രവാസികളുടെ ആദ്യസംഘം ഇന്നെത്തും; വിമാനത്താവളത്തില്‍ പ്രവേശനം ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രം

ലോക്ഡൗണ്‍ മൂലം വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും തന്നെ വിമാനത്താവളങ്ങളിലോ പരിസരത്തോ....

ആരോഗ്യ രംഗത്തെ സമഗ്ര വിവരങ്ങള്‍ അറിയാം; കേരള ആരോഗ്യ പോര്‍ട്ടല്‍ ലോഞ്ച്‌ ചെയ്തു

ആരോഗ്യ രംഗത്തെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരള ആരോഗ്യ പോര്‍ട്ടല്‍ ലോഞ്ച്‌ ചെയ്തു ‍. ആരോഗ്യ രംഗത്തെ പഠനങ്ങളും കോവിഡിനെ....

അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്നപൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി....

വിലക്ക്‌ ലംഘിച്ച്‌ പള്ളിയിൽ പ്രാർത്ഥന നടത്തി; കുന്നംകുളത്ത്‌ ഒമ്പതുപേർ അറസ്‌റ്റിൽ

കുന്നംകുളത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഒമ്പത് പേര്‍ അറസ്റ്റിലായി. കുന്നംകുളം ആയമുക്ക് ജുമാമസ്‌ജിദിലാണ് പ്രാര്‍ഥന നടത്തിയത്.....

പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന്‌ എത്തും; 2 വിമാനത്തിലായി 350 പേർ നാട്ടിലേക്ക്

പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന്‌ എത്തും. രണ്ട്‌ വിമാനത്തിലായി 350 ഓളം പേരാണ്‌ നാട്ടിലെത്തുന്നത്‌. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളും നിരീക്ഷണ....

മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്റൈന്‍ ഇളവ്

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികളെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്....

എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി....

1200 മലയാളി വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍; ഇവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

1200 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ച് വരാന്‍ ദില്ലി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന സംസ്ഥാനങ്ങളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 723 പേര്‍....

എട്ടു ജില്ലകള്‍ കൊവിഡ് മുക്തം; 30 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കൊവിഡില്‍ നിന്ന് മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,....

ആശ്വാസം; ഇന്ന് ഏഴു പേര്‍ രോഗമുക്തര്‍; കൊവിഡ് ബാധിതരില്ല; ചികിത്സയില്‍ 30 പേര്‍; എട്ടു ജില്ലകള്‍ കൊവിഡ് മുക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി വാര്‍ത്താ....

15,000 മുതല്‍ ഒരു ലക്ഷം വരെ; പ്രവാസികളുടെ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

ദില്ലി: വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. അബുദാബി, ദുബായി എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ്....

ലോക് ഡൗണ്‍ കാലം സര്‍ഗ്ഗാത്മകമാക്കി കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍

ലോക് ഡൗണ്‍ കാലത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ് കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ എസ് എഫ് ഐ യൂണിറ്റിന്റെ....

Page 335 of 485 1 332 333 334 335 336 337 338 485