KERALA

പ്രവാസികൾ നാളെ നാട്ടിലെത്തും; പരിശോധന പുറപ്പെടുന്ന രാജ്യങ്ങളിൽ നടക്കും; തിരിച്ചെത്തിക്കുക‌ രോഗമില്ലാത്തവരെ മാത്രം

വിദേശത്തുനിന്ന്‌ വരുന്ന പ്രവാസികൾ‌ ഒരാഴ്‌ച നിർബന്ധമായും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളങ്ങളിൽനിന്ന്‌ നേരെ....

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും. റേഷൻ കടകളിലെ ഹോം ഡെലിവറിയുടെ മേൽനോട്ട ചുമതല....

എസ്എസ്എൽസി- ഹയർ സെക്കണ്ടറി പരീക്ഷ; ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

എസ്എസ്എൽസി- ഹയർ സെക്കണ്ടറി പരീക്ഷാ തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ലോക്ഡൗണിന് ശേഷം മെയ് അവസാന....

പ്രവാസികളില്‍ കൊവിഡ് പരിശോധന നടത്തണം; അല്ലെങ്കില്‍ അപകടം, രാജ്യത്താകെ രോഗവ്യാപനം; കേന്ദ്രം പുനഃപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ അവിടെ കൊവിഡ് പരിശോധന നടത്താതെ കൊണ്ടുവരുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. വിമാനങ്ങളില്‍ ഇരുനൂറോളം....

യാത്ര പാസ്: അറിയേണ്ട കാര്യങ്ങള്‍

സംസ്ഥാനം വിട്ടു സഞ്ചരിക്കുമ്പോള്‍ പുറപ്പെടുന്ന സംസ്ഥാനത്തേയും എത്തിച്ചേരണ്ട സംസ്ഥാനത്തേയും സര്‍ക്കാരുകളുടെ പാസുകള്‍ വാങ്ങി വേണം യാത്ര ചെയ്യാനെന്ന് മുഖ്യമന്ത്രി പിണറായി....

മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി; ശേഷം പിസിആര്‍ ടെസ്റ്റ്, പോസിറ്റീവാണെങ്കില്‍ ആശുപത്രിയില്‍

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ്....

മൂന്നു പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ; ഡ്രൈവര്‍ക്ക് രോഗം വന്നത് കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന്?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശികളായ മൂന്നു പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ. ചെന്നൈ കോയമ്പേട് പോയി....

ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ; മൂന്നും വയനാട്ടില്‍; നാലു ജില്ലകള്‍ കൊവിഡ് മുക്തം, പുതിയ ഹോട്ട് സ്‌പോര്‍ട്ടില്ല: പ്രവാസികളുടെ മടങ്ങിവരവിന് ക്രമീകരണങ്ങളൊരുക്കി, ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയിലെ മൂന്നു പേര്‍ക്കാണ്....

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും ലക്ഷ്യം....

പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായി; ആദ്യ ഘട്ടം മെയ് 7 മുതല്‍ 14 വരെ; 13 രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലെത്തും

വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും വിവിധ ഘട്ടങ്ങളായാണ് നോര്‍ക്കയുടെ സൈറ്റില്‍ മടക്കയാത്രയ്ക്കായി രജിസ്റ്റര്‍....

ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി

ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര പാസ് ലഭിച്ചവരെ വിശദമായ....

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി സർക്കാർ

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അതിർത്തിയിലെത്തുന്നവരെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.....

മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കണേ.. അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മാസ്‌ക് ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക....

ബിഹാർ സർക്കാറിൻെറ അനുമതി ലഭിച്ചില്ല; മൂന്ന്‌ ട്രെയിനുകൾ റദ്ദാക്കി

ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാൽ തൊഴിലാളികളേയും കൊണ്ട്‌ സംസ്ഥാനത്തു നിന്ന്​ പുറപ്പെടേണ്ടിയിരുന്ന മൂന്ന്​ ​ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്​, ആലപ്പുഴ, തിരൂർ....

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. പാലക്കാട്‌ വാളയാർ ചെക്​പോസ്​റ്റിലാണ്​ ആദ്യ വാഹനമെത്തിയത്‌. രാവിലെ എട്ടോടെ വാളയാർ....

പ്രവാസികള്‍ക്ക് തിരിച്ചടി; എല്ലാവര്‍ക്കും തിരിച്ചെത്താനാകില്ല; കേന്ദ്രത്തിന്റെ പട്ടികയില്‍ 2 ലക്ഷം പേര്‍ മാത്രം

നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. എല്ലാവരേയും തിരികെ എത്തിക്കില്ല. കേന്ദ്രം നിശ്ചയിച്ച കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം രണ്ട് ലക്ഷം....

രാജ്യം ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക്; തീവ്ര മേഖലകളിൽ കേന്ദ്രസംഘം എത്തും

രാജ്യം ഇന്ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക.....

മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങി; ആദ്യ സംഘം കളിയിക്കാവിള ചെക്‌പോയിന്റില്‍ എത്തി

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങി. രണ്ടുപേരടങ്ങിയ ആദ്യ സംഘമാണ് കളിയിക്കാവിള ഇഞ്ചിവിള ചെക്‌പോയിന്റില്‍ എത്തിയത്. നാഗര്‍കോവിലില്‍ കുടുങ്ങിയ സംഘമാണ് കളിയിക്കാവിളയില്‍....

കെഎസ്‌ഇബിയുടെ ക്യാഷ്‌ ബാക്ക്‌ ഓഫർ ഇന്ന് മുതൽ; ക്യാഷ്‌ കൗണ്ടർ ഇന്ന്‌ തുറക്കും

ഓൺലൈൻവഴി ആദ്യമായി വൈദ്യുതി ബിൽ അടയ്‌ക്കുന്നവർക്കുള്ള കെഎസ്‌ഇബിയുടെ ക്യാഷ്‌ ബാക്ക്‌ ഓഫർ തിങ്കളാഴ്‌ച മുതൽ. 16 വരെ ഓഫറുണ്ട്‌. ഓൺലൈനിൽ....

പ്രവാസികള്‍ നാട്ടിലേക്ക്; ആദ്യം മാലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കും

പ്രവാസി സംഘങ്ങള്‍ ഈ ആഴ്ച്ച മുതല്‍ നാട്ടിലെത്തും. ആദ്യം മാലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കും. തിരികെ എത്തുന്നവരെ 14 ദിവസം കൊച്ചിയില്‍....

“ചെക്ക്മേറ്റ് കോവിഡ് 19” അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റിൽ കേരളതാരം എസ് എൽ നാരായണൻ ചാമ്പ്യൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി “ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റ് കേരളതാരം എസ്.എൽ.നാരായണൻ ചാമ്പ്യൻ ചെസ്സ്....

കൊവിഡ് 19 സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കും ഭേദമായി; രോഗമുക്തിയില്‍ സംസ്ഥാനം മുന്നില്‍

കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനം ഏറെ മുന്നില്‍. രോഗമുക്തി നിരക്ക് 81 ശതമാനം. കൊവിഡ് സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കുംഭേദമായി. നൂറിലധികം....

എയര്‍ ആബുലന്‍സ്; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാല ഉദ്ഘാടന പ്രഹസനം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാലത്ത് നടത്തിയ ഉദ്ഘാടന പ്രഹസനങ്ങളിലൊന്നായിരുന്നു എയര്‍ ആബുലന്‍സ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായി നടത്തിയ എയര്‍ ആബുലന്‍സ്....

Page 336 of 485 1 333 334 335 336 337 338 339 485