തിരുവനന്തപുരം: Days of Survival സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി....
KERALA
കേരളത്തിന്റെ അതിജീവന പോരാട്ടങ്ങള്‍ക്ക് ഒരു ചെറു സഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കോളേജിലെ....
കണ്ണൂരിന് ആശ്വാസമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവ്. 7836 പേരാണ് ഇപ്പോള്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍....
20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരളത്തിന് കേന്ദ്രം നല്‍കുന്നത് 157 കോടി രൂപ. പ്രളയകാലത്ത് തന്ന അരിയുടെ....
സ്പ്ലിളങ്കര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ എടുത്തോണ്ട് പോകാന്‍ കഴിയും എന്ന് പ്രതിപക്ഷ നേതാവ്....
കോവിഡിനെതിരായ കേരളത്തിന്റെ അതിജീവന പോരാട്ടം രാപകലില്ലാതെ നടക്കുകയാണ്. കേരളത്തിലെ സര്‍ക്കാരിന് വേണ്ടി വിമര്‍ശകര്‍ പോലും കൈയ്യടിക്കുമ്പോള്‍ ചെന്നിത്തലക്ക് കണ്ണുകടി കൊണ്ട്....
ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യക്ക് ചെയ്യേണ്ടി വരുമെന്ന് അല്‍പ്പം പ്രവാചക സ്വഭാവത്തോടെയാണ് ന്യൂസ് മുറിയിലിരുന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍....
അമേരിക്കയിലും, കേരളത്തിലും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കോവിഡ് പിടിമുറുക്കിയത്. പടുവൃദ്ധരെ മുതല്‍ പിഞ്ചു കുഞ്ഞുങ്ങളെ വരെ കേരളം ചികില്‍സിച്ച് ഭേദമാക്കുമ്പോള്‍ അമേരിക്കയും,....
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2149 പേരാണ്. 1411....
കോവിഡ് ബാധിച്ചവര്‍ക്കായുള്ള ആന്റിബോഡി തെറാപ്പിക് പ്ലാസ്മ നല്‍കാന്‍ തയ്യാറായി ശ്രീചിത്രയിലെ ഡോക്ടര്‍ ഉള്‍പ്പെടെ രോഗവിമുക്തരായ നിരവധിപേര്‍. രോഗം ഭേദമായവരുടെ രക്തത്തിലെ....
കോവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ വയോജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ അങ്കണവാടി ജീവനക്കാര്‍. ഇതുവരെ 30 ലക്ഷം വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു.....
തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ....
കോണ്‍ഗ്രസിന് നാണക്കേടായിരിക്കുകയാണ് കുന്നത്തുനാട് മണ്ഡലത്തിലെ എംഎല്‍എയുടെ കിറ്റ് വിതരണം. ഉദ്ഘാടന ചടങ്ങില്‍നിന്ന് ബെന്നി ബഹനാന്‍ എംപി വിട്ടുനിന്നു. റിഫൈനറി സിഎസ്ആര്‍....
ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിതരുന്ന ഒരു സര്‍ക്കാരുദ്യാഗസ്ഥനുണ്ട് തിരുവനന്തപുരത്ത്. പെരിങ്ങമ്മല പഞ്ചായത്തിലെ വി ഇ ഒ....
കൊവിഡ് – 19 കാലത്ത് കേരളത്തിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ബള്‍ഗേറിയന്‍ സ്വദേശിയായ ഫുട്‌ബോള്‍ കോച്ച് ദിമിദര്‍ പന്തേവ് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ്....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ മൂലം സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാരിന്....
തിരുവനന്തപുരം: ടണലുണ്ടാക്കി അതിലൂടെ കടന്നു പോയി സാനിറ്റൈസ് ചെയ്യുക എന്നത് അശാസ്ത്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഒരു ടണലുണ്ടാക്കി അതിലൂടെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ 7....
ലോക്ക്ഡൗണ്‍ നമുക്ക് സമ്മാനിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അപകട വാര്‍ത്തകളില്ലാത്ത ദിവസങ്ങളാണ്. പലപ്പോഴും കേരളം ഉണരാറ് അപകടവാര്‍ത്തകള്‍ കേട്ടായിരുന്നുവെങ്കില്‍ കുറച്ച്....
കോവിഡ്-19 എത്ര കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ മുട്ടില്ല. ഏതു സാഹചര്യവും നേരിടാന്‍ ആവശ്യമായ സിലിന്‍ഡറുകള്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്....
നാടെങ്ങും നന്മവിളമ്പുന്ന കേരള മാതൃക രാജ്യമാകെ പ്രചരിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. കോവിഡ്- 19 പ്രതിരോധത്തിന് രാജ്യം അടച്ചിട്ടപ്പോള്‍ എല്ലാവര്‍ക്കും....
സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ....
തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....
സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ രണ്ടാംഘട്ട വിതരണം തുടങ്ങി. 52,25,152 പേര്‍ക്കാണ് അര്‍ഹത. അഞ്ചുമാസത്തെ പെന്‍ഷനായി കുറഞ്ഞത് 6100 രൂപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക.....