KERALA

ഒറിജിനലിനെ വെല്ലും വ്യാജമദ്യം; ബിജെപി പ്രവര്‍ത്തകരും മുന്‍ എക്സൈസ് ഉദ്യോഗസ്ഥനും പിടിയില്‍

ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് വ്യാജവിദേശ മദ്യം നിര്‍മിച്ചു വിതരണംചെയ്ത മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനും രണ്ടു ബിജെപി പ്രവര്‍ത്തകരും പിടിയില്‍.....

കൊറോണ: പൃഥ്വിരാജും ബ്ലസിയും കുടുങ്ങി

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗസംഘം ജോര്‍ദ്ദാനില്‍ കുടുങ്ങി. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കോവിഡ്....

സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍; അഞ്ചില്‍ കൂടുതല്‍ പേര്‍ ക്യൂവിലോ കടയ്ക്ക് മുന്നിലോ പാടില്ല

തിരുവനന്തപുരം: കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്നുമുതല്‍. ഒരേസമയം അഞ്ചില്‍ കൂടുതല്‍....

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

ഒരാഴ്ചയ്ക്കിടയിൽ കേരളത്തിൽ കൊറോണ ടെസ്റ്റുകളുടെ എണ്ണത്തിൽ വർധനവ്. പത്ത് ലക്ഷത്തിൽ 113 ആളുകളെ ടെസ്റ്റ് ചെയ്യുന്നുവെന്നത് 188 ആയി ഉയർന്നു.....

1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങി; 1.30 ലക്ഷം പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് 1031 തദ്ദേശ സ്ഥാപനങ്ങളില്‍ 1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1.54 ലക്ഷം പേര്‍ക്ക്....

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം; സൗജന്യ റേഷന്‍ വിതരണം ഒന്നാം തീയതി മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങണമെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍. കേരളത്തിന് ആവശ്യമായ ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ....

അതിഥിത്തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാന്‍ ആസൂത്രിത നീക്കം; വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാജപ്രചരണം; തെളിവുകള്‍ കൈരളി ന്യൂസിന്

കോഴിക്കോട്: പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൈരളി ന്യൂസ് ടീം നടത്തിയ അന്വേഷണത്തിലാണ് അതിഥി തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാനുള്ള ആസൂത്രിത ശ്രമങ്ങളെക്കുറിച്ച്....

വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാൻ വാഹനങ്ങള്‍ വിട്ടുനല്‍കും: വനംമന്ത്രി അഡ്വ. കെ രാജു

വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വനംവകുപ്പ് വാഹനങ്ങള്‍ വിട്ടു നല്‍കുമെന്ന് വനംമന്ത്രി അഡ്വ കെ രാജു അറിയിച്ചു. വനപാതകളില്‍ സര്‍വീസ് നടത്തിയിരുന്ന....

കലാപ ആഹ്വാനവുമായി രാജസേനന്‍: അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് ആവശ്യം; ഇത് കേരളമാണ്, മറ്റു ചിലരെയാണ് ആദ്യം ഓടിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ രാജസേനന്‍. ‘അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ നാട്ടില്‍....

എല്ലാവരും ഒറ്റക്കെട്ട്: ആശുപത്രി ജീവനക്കാരുമായി മന്ത്രി ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലെ....

സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന....

അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കും; അതിര്‍ത്തികളില്‍ കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കും

തമിഴ്‌നാട് അതിര്‍ത്തി വഴി കേരളത്തിലേക്കുള്ള അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കുന്നതിന് അതിര്‍ത്തികളില്‍ കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കും.....

സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി 4500 ക്യാമ്പുകള്‍; സര്‍ക്കാര്‍ തണലൊരുക്കിയത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്; ഒപ്പം ഭക്ഷണവും താമസസൗകര്യവും ആരോഗ്യ പരിരക്ഷയും; ആതിഥേയത്വത്തിന്റെ മഹനീയ മാതൃക

പാലക്കാട്: കൊവിഡ് – 19ന്റെ പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അതിഥി തൊഴിലാളികളുടെ പലായനം നടക്കുമ്പോള്‍ കേരളം അതിഥി തൊഴിലാളികളുടെ....

ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും നല്‍കി; കോട്ടയത്ത് അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കലക്ടറും മന്ത്രി തിലോത്തമനും

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകളാണ് ചങ്ങനാശേരി....

കമ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ട കേന്ദ്രമാകുന്നു; ഫോട്ടോയെടുക്കാന്‍ അങ്ങോട്ട് പോകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളില്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും അവിടെ....

കൊറോണ മരണത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി; സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ; സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ്; യതീഷ് ചന്ദ്രയുടെ നടപടിയില്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം....

കൊറോണ മരണം; മൃതദേഹം ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച മരിച്ച മട്ടാഞ്ചേരി സ്വദേശിയായ യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ മൃതദേഹം സംസ്‌കരിച്ചു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു....

സംസ്ഥാനത്ത് ആദ്യ കൊറോണ മരണം; മരിച്ചത് ദുബായില്‍ നിന്നെത്തിയ എറണാകുളം സ്വദേശി; സമ്പര്‍ക്കം പുലര്‍ത്തിയ ഭാര്യയ്ക്കും ഡ്രൈവര്‍ക്കും രോഗം; ഫ്‌ളാറ്റിലെ താമസക്കാരും വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തില്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച എറണാകുളം സ്വദേശി മരിച്ചു. 69ക്കാരനായ ചുള്ളിക്കല്‍ സ്വദേശി അബ്ദുള്‍ യാക്കൂബാണ് മരിച്ചത്. ഇന്ന് രാവിലെ....

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലാക്കി സര്‍ക്കാരിന്റെ കരുതല്‍

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി സര്‍ക്കാരിന്റെ കരുതല്‍. ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1381 കേസുകള്‍; 1383 അറസ്റ്റ്; പിടിച്ചെടുത്തത് 923 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ....

കരുതലുണ്ട്… കൈവിടില്ല; തെരുവില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സുരക്ഷിത സ്ഥലങ്ങള്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും....

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 1,10,229 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും....

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ; ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത്; ജാഗ്രത പാലിക്കേണ്ട സമയത്ത് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് വിമര്‍ശനം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത്. ഇയാള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം....

Page 345 of 485 1 342 343 344 345 346 347 348 485