കോവിഡിനെ പ്രതിരോധിക്കാന്‍ ജനത കര്‍ഫ്യൂ നാട് ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്ചലമായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ അവശ്യ സര്‍വീസുകള്‍....
KERALA
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.....
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനം തടയുക എന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍....
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടാലും സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുന്‍കരുതലെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 3 പേര്‍ കണ്ണൂര്‍....
കേരളത്തില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആറുപേര്‍ കാസര്‍കോട് ജില്ലയിലും അഞ്ചു പേര്‍ എറണാകുളത്തും....
പറയുകമൂലം പറയനായി ഞാൻ, പറ നിറയാത്ത കുറവനുമായി – ഞെരളത്ത് ഹരി ഗോവിന്ദൻ പാടുന്നു. ലോക കവിതാദിനത്തിൽ എൻ. പി.....
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 5 പേര്‍....
തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉണര്‍ന്നിരിക്കുന്ന ഉദാഹരണമാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. പുലര്‍ച്ചെ സമയത്തും പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്ന....
2018ല്‍ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന്റെ വില കേരള സര്‍ക്കാര്‍ നല്‍കണം എന്ന് കേന്ദ്രം. പ്രളയ ദുരിതാശ്വാസത്തിന്റെ....
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഓരോ....
തിരുവനന്തപുരം: കേരളവുമായുള്ള അതിര്‍ത്തി തമിഴ്‌നാട് അടച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കൈരളി ന്യൂസിനോട് പറഞ്ഞു. എടുത്തിട്ടുള്ളത്....
വർക്കലയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയൻ പൗരന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം നടത്തിയ തുടര്‍....
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായി....
കൊറോണ വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാനുള്ള കവാടമാണ് കണ്ണുകളാണെന്ന് ആരോഗ്യ വിദഗ്ദ്ധർ. ചൈനയിൽ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ്....
കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തതായി എൻഫോഴ്സ്മെൻറ് ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചു. നോട്ട്....
തമിഴ്‌നാട്ടിൽ ഇന്നലെയാണ് രണ്ടാമത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് വലിയ രീതിയിൽ മുൻകരുതൽ സ്വീകരിച്ചതുകൊണ്ടാണ് പോസിറ്റീവ് കേസുകൾ ഇല്ലാത്തത്....
ദില്ലി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ കാലത്ത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ....
സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെ സാരമായി ബാധിച്ച് കോവിഡ്-19. നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതത്തേക്കാള്‍ വലുതായിരിക്കും കോവിഡ് സമ്പദ്മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെന്നാണ് സൂചന.....
രാജ്യത്തെ കോവിഡ്-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് (പരിമിത വ്യാപനം) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം....
കോവിഡ്-19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ മാസ്‌ക് ക്ഷാമത്തിന് പരിഹാരം കാണാന്‍ കുടുംബശ്രീ രംഗത്ത്. സംസ്ഥാനത്താകെ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിച്ച 200 യൂണിറ്റുവഴി....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ രാജ്യത്താകെ മാതൃകയാകുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ അംഗീകാരം നേടിയെടുത്ത....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനം അതീവജാഗ്രതയില്‍. പതിമൂവായിരത്തോളം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ചികിത്സയിലുള്ള 24 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്....