KERALA

കൊറോണ; ‘വ്യാജ’നില്‍ വീഴരുത്

ക്ലോറിനോ ആല്‍ക്കഹോളിനോ കോവിഡ്-19നെ ഇല്ലാതാക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവ രണ്ടും കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജപ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ശരീരത്തില്‍ ക്ലോറിനോ, ആല്‍ക്കഹോളോ....

കൊറോണ കാലത്ത് സെന്‍കുമാര്‍മാര്‍ ചെയ്യേണ്ടത്

ചൂടേറിയ കാലാവസ്ഥ ഉളളതിനാല്‍ കേരളത്തില്‍ കൊറോണ പടരില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍പൊലീസ് മേധാവി സെന്‍കുമാര്‍ പ്രസ്താവിച്ചിരുന്നു. ഇത്തരം അബദ്ധ ജടിലമായ....

കൊറോണ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട കലക്ടര്‍

പത്തനംതിട്ട: രോഗസാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി....

ഉരുള്‍പൊട്ടലിലും പേമാരിയിലും നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് താങ്ങായി സംസ്ഥാന സര്‍ക്കാര്‍

കഴിഞ്ഞവര്‍ഷം കേരളത്തെ പിടിച്ചുലച്ച ഉരുള്‍പൊട്ടലിലും പേമാരിയിലും നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് താങ്ങായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് മാസംകൊണ്ട് വിതരണം ചെയ്തത്....

കൊറോണ രോഗബാധിതര്‍ 41; നിരീക്ഷണം ശക്തമാക്കി രാജ്യം

രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 41ആയി. ഡല്‍ഹിയില്‍ മാത്രം 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 6 പേര്‍ക്കും തമിഴ്നാട്ടില്‍....

കൊറോണ വ്യാപനം; സാധ്യതാ പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ യുദ്ധകാല നടപടികള്‍

കോന്നിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ കേരളത്തില്‍ എത്തിയതുമുതല്‍ മാര്‍ച്ച് ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാന്‍ ഊര്‍ജിത നടപടിയാണ്....

3 വയസ്സുകാരിക്ക് രോഗബാധ; നിരീക്ഷണം കൂടുതലാളുകളിലേക്ക്

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ....

പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചു; കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം; മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി....

പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകും; മന്ത്രി കെ. രാജു

കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:....

റാന്നി സ്വദേശികള്‍ക്ക് കൊറോണ; വിമാനമിറങ്ങിയത് നെടുമ്പാശ്ശേരിയില്‍; ഈ വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ എത്രയും വേഗം ആരോഗ്യവകുപ്പിനെ ബന്ധപ്പെടുക

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയാലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ....

ഒ വി വിജയന്‍റെ തസ്റാക്ക്.. പാലക്കാട്ടുകാരുടെയും

ഖസാക്കിൻ്റെ ഇതിഹാസമെന്ന ഒ വി വിജയൻ്റെ ഇതിഹാസ കൃതിയിലൂടെ ലോകമറിഞ്ഞതാണ് തസ്റാക്ക് എന്ന പാലക്കാടൻ ഗ്രാമം… കനാൽ പാലത്തിനടുത്തുള്ള വലിയ....

ആശുപത്രി കിടക്കയിലും കടമകള്‍ നിർവ്വഹിച്ചു; ജനങ്ങൾ നെഞ്ചേറ്റിയ എംഎൽഎയ്ക്ക് വിട

ആശുപത്രി കിടക്കയിലും ചവറക്കാരുടെ എംഎൽഎയുടെ കടമ നിർവ്വഹിച്ച് എന്‍ വിജയൻ പിള്ള. പാലം ഉടൻ തുറന്നുകൊടുക്കണം റോഡുകളുടെ നിർമ്മാണം എവിടെവരെയായി.എനിക്ക്....

അമ്മയ്ക്കും വേണം കരുതല്‍; കെെത്താങ്ങുമായി സര്‍ക്കാര്‍; പദ്ധതിയുമായി വനിതാ ശിശുവികസനവകുപ്പ്‌

കുറ്റകൃത്യത്തിലേക്ക്‌ നയിക്കുന്ന മാനസിക സംഘർഷം പരിഹരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. അമ്മമാരുടെ നൊമ്പരങ്ങളും സമ്മർദങ്ങളും ഒഴിവാക്കാൻ കൗൺസലിങ്‌ ഉൾപ്പെടെ നൽകുന്ന....

സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം; വനിതാദിനാഘോഷത്തിന്‌ പ്രൗഢ ഗംഭീര തുടക്കം

സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം സമ്മാനിച്ച വർണാഭമായ ചടങ്ങിൽ വനിതാദിനാഘോഷത്തിന്‌ പ്രൗഢഗംഭീര തുടക്കം. വിവിധ മേഖലകളിൽ വിജയംവരിച്ചവർക്കുള്ള പുരസ്‌കാരവിതരണവും വനിതാദിനാഘോഷവും മുഖ്യമന്ത്രി പിണറായി....

കൊവിഡ്: ജില്ലയില്‍ 52 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് പുതുതായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന്....

പക്ഷിപ്പനി; 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനം

കോ‍ഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ കോഴികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനമായി. രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൊടിയത്തൂരിലെയും വേങ്ങേരിയിലേയും....

സഞ്ചാരികളെ മാടിവിളിക്കുന്നു അതിരപ്പിള്ളി

കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് അതിരപ്പിള്ളി വാഴ്ച്ചാൽ വെള്ള ചാട്ടവും അതിരപ്പിള്ളിയിലെ കാനന യാത്രയും. ഇതര സംസ്ഥാങ്ങൾക്ക്....

കിഴങ്ങുകളെ കുറിച്ച് അറിവ് പകർന്ന് കണ്ണൂരിൽ കിഴങ്ങ് ഉത്സവം

കേരളത്തിന്റെ കാർഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്ന കിഴങ്ങുകളെ കുറിച്ച് അറിവ് പകർന്ന് കണ്ണൂരിൽ കിഴങ്ങ് ഉത്സവം.കിഴങ്ങുകൾ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ രുചിച്ചു....

‘നോൾകൂൾ’ കൊല്ലത്തെ മണ്ണിലും വിളയിച്ചെടുത്ത് ഹരിതലക്ഷമി ആത്മ ഗ്രൂപ്പ്

ജർമ്മൻ സ്വദേശിയും,കാശ്മീരിലെ കൃഷിയിടങളിൽ സ്ഥിരതാമവുസമാക്കിയ പച്ചക്കറിയായ നോൾകൂൾ കൊല്ലത്തെ മണ്ണിലും വിളയിക്കാമെന്ന് ഹരിതലക്ഷമി ആത്മ ഗ്രൂപ്പ് തെളിയിച്ചു. നിരവധി വൈറ്റമിനുളുടെ....

ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ കേന്ദ്രം അടിയന്തരമായി പിന്‍വലിക്കണമെന്ന് എ.വിജയരാഘവന്‍; ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന നിലപാടില്‍ നിന്ന് പിന്തിരിയണം

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്ന ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്....

കൊറോണ പ്രതിരോധം; കേരളത്തെ കണ്ടു പഠിക്കാന്‍ തെലങ്കാന സംഘം

തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധമാര്‍ഗങ്ങള്‍ പഠിക്കാന്‍ തെലങ്കാനയില്‍ നിന്നുള്ള വിദഗ്ദരുടെ സംഘമെത്തി. 12 ഡോക്ടര്‍മാരുടെ സംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്. വൈറസ്....

മിന്നൽ പണിമുടക്ക്; കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യും

തലസ്ഥാനത്ത്‌ മിന്നൽ പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യും. ഗതാഗതം തടസ്സപ്പെടുത്തുംവിധം ബോധപൂർവം റോഡിൽ ബസ്‌ നിർത്തിയിട്ട....

ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ല; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഫോറൻസിക് സംഘം

ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക്ക് സംഘത്തിന്റെ പ്രാഥമിക നിഗമനം.ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്നും സൂചന.....

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക; തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.....

Page 349 of 485 1 346 347 348 349 350 351 352 485