KERALA

”നാടാകെ വലിയ സന്തോഷത്തിലാണ്; നമുക്കും അവര്‍ക്കൊപ്പം ചേരാം; ഇത് ആത്മ നിര്‍വൃതിയുടെ നിമിഷം”: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ‘ഇന്ന്‌ നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ്‌. അതാണ്‌ ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്‌‘ മുഖ്യമന്ത്രി പിണറായി വിജയൻ.....

നടി ആക്രമിക്കപ്പെട്ട കേസ്; കുഞ്ചാക്കോ ബോബനെതിരെ വാറന്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ  വാറന്റ് . ഇന്നലെ നടന്ന കേസിന്റെ വിസ്താരത്തിന് കേസിലെ 16ാം....

വെടിയുണ്ടകൾ കാണാതായ കേസിൽ എസ്എപി ക്യാംപിലെ വെടിയുണ്ടകളുടെ കണക്കെടുക്കും

പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ കേസിൽ തിങ്കളാഴ്ച എസ്എപി ക്യാംപിലെ വെടിയുണ്ടകളുടെ കണക്കെടുക്കും. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ്....

പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹീം കുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലൻസ്....

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് പൂർത്തികരണ പ്രഖ്യാപനം നടത്തുക. ഇതിലൂടെ....

മദ്യപിച്ച് ബഹളമുണ്ടാക്കി; പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി; ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാന്‍ അറസ്റ്റില്‍

മദ്യപിച്ച് ബഹളമുണ്ടായതിനും, പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനും ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാന്‍ അറസ്റ്റില്‍. ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാനായ....

ഭക്ഷ്യസുരക്ഷാ ലംഘനം; മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി

ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ....

ഡെസ്ക്കിൽ താളം ഇട്ട് മൂന്നാം ക്ലാസുകാരൻ; നവ മാധ്യമങ്ങളിൽ തരംഗമായി വീഡീയോ # Viral

ആലപ്പുഴ തലവടി ജി.എൽ.പി.എസ്. ചെത്തിപ്പുരയ്ക്കൽ മൂന്നാം ക്ലാസ് വിദ്യാർഥി സനൂപിന്റെ തകർപ്പൻ മേള പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ....

25 രൂപയ്ക്ക് ഊണ്; ജനകീയ ഹോട്ടൽ നാളെ തുറക്കും

മീഞ്ചാറുൾപ്പെടെയുള്ള രുചികരമായ ഊണ് നൽകാൻ ജനകീയ ഹോട്ടൽ നാളെ തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ഹോട്ടൽ മണ്ണഞ്ചേരിയിൽ ഭക്ഷ്യമന്ത്രി പി....

ദുരന്തശേഷിപ്പായി KL 15 A 282; അവിനാശി വാഹനാപകടത്തിൽപ്പെട്ട കെഎസ്ആർടി സി ബസ് കേരളത്തിലെത്തിച്ചു

മലയാളികളെ നടുക്കിയ ദുരന്തത്തിൻ്റെ ശേഷിപ്പായി അവിനാശിയിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസ്സ് കേരളത്തിലെത്തിച്ചു. നടപടി ക്രമങ്ങൾ....

കുടുംബത്തോടൊപ്പം വിനോദയാത്ര പോയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

കുടുംബത്തോടൊപ്പം കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്ക് പോയ കണ്ണൂരിൽനിന്നുള്ള ഡിവൈ എഫ്ഐ പ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ചു. നാട്ടിൽ നിന്നുള്ള ആർ എസ്....

അതിവേഗ റെയിൽപാതാ പദ്ധതി; വിശദ റിപ്പോർട്ട്‌ മാർച്ചിൽ; അലൈൻമെന്റ്‌ ഉടൻ പൂർത്തിയാകും

സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ ‘സിൽവർ ലൈൻ’ അതിവേഗ റെയിൽപാതാ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട്‌ മാർച്ചിൽ തയ്യാറാകും. നിർദിഷ്ട പാതയുടെ അലൈൻമെന്റ്‌....

മാടായിപ്പാറ; 600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയം

600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയമാണ് കണ്ണൂർ ജില്ലയിലെ മാടായിപ്പാറ.ഋതു ഭേദങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് മാടായിപ്പാറ സമ്മാനിക്കുന്നത്.ഒപ്പം....

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഗതാഗത....

‘ലൈൻ പൊട്ടിയാലും ഷോക്കടിക്കില്ല’; വൈദ്യുതിക്കമ്പി പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾ തടയാൻ സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി

വൈദ്യുതിക്കമ്പി പൊട്ടിവീണ്‌ ജീവൻ പൊലിയുന്നത്‌ തടയാട സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി. പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന്‌ ഷോക്കടിച്ചുള്ള മരണവും അപകടങ്ങളും ഇല്ലാതാക്കാൻ പുതിയ സംരക്ഷണ....

പബ്ബുകളും ബ്രൂവറികളും ഇല്ല; ഡ്രൈ ഡേയ്ക്ക് മാറ്റമില്ല; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ മദ്യനയത്തെക്കാള്‍ കാതലായ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചത്.....

കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വൈദ്യുതബില്ല് തമിഴ്‌നാട്ടിലെ കോഴി ഫാമിന്റേതെന്ന് അന്വേഷണസംഘം; ഉടമയെ ചോദ്യം ചെയ്തു

കൊല്ലം കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടയ്‌ക്കൊപ്പം കണ്ടെത്തിയ വൈദ്യുതബില്ല് തമിഴ്‌നാട്ടിലെ കോഴി ഫാമിന്റേതെന്ന് അന്വേഷണസംഘം കണ്ടെത്തി. കോഴി ഫാം ഉടമയെ....

ഇനി രണ്ട്‌ വയസ്സായാല്‍ അങ്കണവാടിയിൽ പോകാം; പ്രായപരിധി രണ്ട് വയസ്സാക്കാന്‍ തത്വത്തിൽ തീരുമാനിച്ചു

കുട്ടിക്കുറുമ്പന്മാർക്ക്‌ അങ്കണവാടിയിൽ പോകാൻ മൂന്നുവയസ്സുവരെ കാത്തിരിക്കേണ്ട. രണ്ടുവയസ്സായാൽ കുഞ്ഞു ബാഗും വാട്ടർ ബോട്ടിലുമായി അങ്കണവാടിയിലേക്ക്‌ പിച്ചവയ്ക്കാം. കുട്ടികളെ അങ്കണവാടിയിൽ ചേർക്കാനുള്ള....

പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; ഉപേക്ഷിച്ചതാണെന്ന വാദം തള്ളി അന്വേഷണ ഏജന്‍സികള്‍; സംശയം തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളിലേക്ക്

കൊല്ലം കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളെ സംശയിച്ച് അന്വേഷണസംഘം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചതാണെന്ന വാദം കേന്ദ്ര....

ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം; പതിനഞ്ചുകാരനടക്കം രണ്ടു പേര്‍ക്ക് പരിക്ക്

കൊല്ലം പത്തനാപുരത്ത് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം. പതിനഞ്ച് വയസുകാരനടക്കം രണ്ടുപ്പേര്‍ക്ക് പരുക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

ഇരുട്ടിലാക്കില്ല; വൈദ്യുതി മുടങ്ങാതിരിക്കാന്‍ നടപടികളുമായി കെഎസ്‌ഇബി

സംസ്ഥാനത്ത്‌ ചൂട്‌ ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടികളുമായി കെഎസ്‌ഇബി. പുറത്തുനിന്ന്‌ 400 മെഗാവാട്ട്‌ അധിക വൈദ്യുതി ലഭ്യമാക്കിയും ജലവൈദ്യുത....

തളിപ്പറമ്പില്‍ ഹൈടെക് ജില്ലാ ജയില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു

കണ്ണൂർ തളിപ്പറമ്പ് നിർമിക്കുന്ന ഹൈടെക് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ജയിലിന്റെ നിര്‍മാണം....

കൂട്ടം തെറ്റി നാട്ടിലെത്തിയ കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി

കോതമംഗലത്ത് കൂട്ടം തെറ്റി നാട്ടിലെത്തിയ കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി. തുണ്ടം വനമേഖലയിലെ വാട്ടർ ടാങ്ക് പരിസരത്ത് നാട്ടുകാരാണ് ആദ്യം....

Page 351 of 485 1 348 349 350 351 352 353 354 485