KERALA

കേരളം മാതൃക; ഒന്നിച്ച് എതിര്‍ത്തില്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് രാജ്യം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി

ദില്ലി: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി. പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ....

ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ചു; മൃതദേഹം ഒളിപ്പിച്ച കാറില്‍ ഭാര്യയുമായി സഞ്ചരിച്ചു

മഞ്ചേശ്വരം മീയ്യപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ (42) മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്തു കണ്ടെത്തിയ സംഭവത്തില്‍ സഹഅധ്യാപകനും സഹായിയും....

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം; വാക്ക് പാ‍ഴ് വാക്കാകുമോ?; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസ്സിൽ..

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഓരോ ബജറ്റ് കാലത്തും സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ....

പ്ലാസ്റ്റിക്കല്ല; കി‍ഴങ്ങുകളില്‍ നിന്നും കവറുകള്‍ ; ശ്രദ്ധേയമായി സ്റ്റാര്‍ച്ച് കവറുകള്‍

പ്ലാസ്റ്റിക്കിനു ബദലായി സ്റ്റാര്‍ച്ച് ഉപയോഗിച്ചുള്ള കവറുകള്‍ ശ്രദ്ധേയമാകുന്നു. കി‍ഴങ്ങുകളുടെ സ്റ്റാര്‍ച്ച് ഉപയോഗിച്ച് നിര്‍മിച്ച കവറുകള്‍ പ്ലാസ്റ്റിനു പകരം വയ്ക്കാന്‍ ക‍ഴിയുന്ന....

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; യാത്രക്കാരന്‍ ടിടിഇയുടെ കൈ പിടിച്ച് തിരിച്ചൊടിച്ചു

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിക്കറ്റ് പരിശോധകന്റെ കൈ തിരിച്ചൊടിച്ച് യാത്രക്കാരന്റെ അതിക്രമം. അസമിലെ ദിബ്രുഗഢില്‍ നിന്ന്....

വേനലിന് മുമ്പേ വിയര്‍ത്ത് കേരളം; സംസ്ഥാനം പൊള്ളിത്തുടങ്ങുമ്പോള്‍…

വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കാലാവസ്ഥാ മാറ്റം കേരളത്തിലും യാഥാര്‍ഥ്യമാവുകയാണെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് വേനലെത്തും മുന്‍പേ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ....

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ സംസ്കാരംഅല്‍പ സമയത്തിനകം; മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വസതിയില്‍ എത്തിച്ചു

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങ മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ തലസ്ഥാനത്ത് സ്വവസതിയില്‍ എത്തിച്ചു. നാട്ടുകാരുടെ പ്രിയപ്പെട്ട കുരുന്നുകളെയും കുടുംഹത്തെയും അവസാനമായി....

കെപിസിസി പുന: സംഘടനയെ ചൊല്ലി എ ഗ്രൂപ്പില്‍ കടുത്ത ഭിന്നതയെന്ന് സൂചന

കെപിസിസി പുന: സംഘടനയെ ചൊല്ലി എ ഗ്രൂപ്പില്‍ കടുത്ത ഭിന്നതയെന്ന് സൂചന. വർക്കിംഗ് പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആകുമെന്ന് കരുതിയ....

കരുനാഗപ്പള്ളി സ്വകാര്യ ബസിടിച്ച് ബാങ്ക് അസിസ്റ്റന്റ് മാനേജർ മരിച്ചു

കരുനാഗപ്പള്ളി സ്വകാര്യ ബസിടിച്ച് ബാങ്ക് അസിസ്റ്റന്റ് മാനേജർ മരിച്ചു. വവ്വാകാവ് ലക്ഷ്മിവിലാസം ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ തൃപ്പൂണിത്തറ താമരകുളങ്ങര റോഡ്....

ലൈഫ് മിഷൻ പദ്ധതി: തൃശൂർ ജില്ലയിൽ മുന്നിൽ കൊടുങ്ങല്ലൂർ നഗരസഭ

കേരള സർക്കാരിന്റെ ലൈഫ്മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി പ്രകാരം തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച നഗരസഭയ്ക്കുള്ള....

സൗദിയിലെ മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണം; കെ വി അബ്ദുൾ ഖാദർ എംഎൽഎ

കൊറോണ വെെറസ് സ്ഥിരീകരിച്ച സൗദി അറേബ്യയിലെ അബഹയിലെ സൗകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യന്‍....

വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞു; പള്‍സ് പോളിയോ ലക്ഷ്യത്തിലേക്ക്; 97 % കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി

പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ്....

കണ്ണൂരിൽ ശ്രദ്ധേയമായി പ്ലാസ്റ്റിക് ബദൽ മേള

പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പകരം ഉപയോഗിക്കാവുന്ന ഉത്പ്പന്നങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയമാകുകയാണ് കണ്ണൂരിൽ നടക്കുന്ന പ്ലാസ്റ്റിക് ബദൽ മേള.മീനും ഇറച്ചിയും വാങ്ങാൻ....

സംയുക്ത പ്രക്ഷോഭത്തിന് എന്താണ് തടസ്സം; മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന്....

എന്‍പിആറും എന്‍ആര്‍സിയും കേരളം നടപ്പാക്കില്ല; തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. ദേശീയ ജനസംഖ്യാ....

ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണു; നാൽപതോളം പേർക്ക് പരിക്ക്

പാലക്കാട് ഫുട്ബോൾ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകർന്ന് വീണ് നാൽപതോളം പേർക്ക് പരുക്കേറ്റു. നൂറണി സ്‌റ്റേഡിയത്തിൽ ധൻരാജ് സ്നേഹ ഗോൾ....

തദ്ദേശ വാർഡ് വിഭജന ബില്ലിന്റെ കരട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തദ്ദേശ വാർഡ് വിഭജന ബില്ലിന്റെ കരട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് നിയമമാക്കാനാണ്....

മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധത പോരാട്ടത്തിന്റെ ഊര്‍ജം: മുഖ്യമന്ത്രി

മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍....

തദ്ദേശ തെരഞ്ഞെടുപ്പ്‌; അന്തിമപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും

പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അന്തിമപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. കരട് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും തിങ്കളാഴ്‌ചമുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ....

മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ചൊവ്വാഴ്ച്ച അടയ്ക്കും

മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ചൊവ്വാഴ്ച്ച അടയ്ക്കും. തീർത്ഥാടകർക്ക് നാളെ രാത്രി വരെ മാത്രമെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ.....

ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിക്കുന്ന സ്നേഹ ഗോൾ- സെലിബ്രിറ്റി ഫുട്ബോൾ മത്സരം ഇന്ന്

ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിക്കുന്ന സ്നേഹ ഗോൾ- സെലിബ്രിറ്റി ഫുട്ബോൾ....

പോളിയോ തുള്ളിമരുന്ന്‌ വിതരണം ഇന്ന്; 24,247 വാക്സിനേഷൻ ബൂത്ത്‌

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള തുള്ളിമരുന്ന്‌ വിതരണം ഞായറാഴ്ച. സംസ്ഥാനത്ത്‌ അഞ്ചുവയസ്സിൽ താഴെയുള്ള 24,50,477 കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന്‌ നൽകും.....

Page 355 of 485 1 352 353 354 355 356 357 358 485