KERALA

പ്ലാസ്റ്റിക്കിനോട് നോ പറയാം; പ്ലാസ്റ്റിക് നിരോധന ഉത്തരവ് പ്രാബല്യത്തില്‍

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ....

സംവാദം നടത്താനുളളതാണോ ഗവര്‍ണര്‍ പദവി?

സംവാദത്തിന് തയ്യാര്‍,സംവാദത്തിന് തയ്യാര്‍…നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ഒരുമാസമായി ഏറ്റവും അധികം ഉപയോഗിക്കുന്ന പദമാണ് സംവാദം. പൗരത്വനിയമത്തെപ്പറ്റിയാണ്....

ഇനി വഴിയില്‍ കളയണ്ടതില്ല; മദ്യക്കുപ്പികള്‍ വിലയ്‌ക്കെടുക്കാന്‍ ബിവറേജ് ഷോപ്പുകള്‍

ഇനി ഉപയോഗം കഴിഞ്ഞ മദ്യക്കുപ്പികള്‍ പരിസരപ്രദേശങ്ങളില്‍ വലിച്ചെറിയേണ്ടതില്ല. മദ്യം വാങ്ങുക മാത്രമല്ല, ബിവറേജസ് ഷോപ്പുകളില്‍ ഇനി മദ്യക്കുപ്പികള്‍ വില്‍ക്കുകയും ചെയ്യാം.....

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു; 17 പേർക്ക് പരിക്ക്

പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമി‍ഴ്നാട് തിരുപ്പൂര്‍ ഗാന്ധിനഗര്‍ സ്വദേശി ധര്‍മലിംഗം ആണ് മരിച്ചത്.....

പ്ലാസ്റ്റിക്കിനോട് ‘നോ’ പറയൂ; സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

ഒറ്റത്തവണ മാത്രം ഉപയോഗിക്കനാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്,....

ഇന്ധന വില വീണ്ടും കുതിക്കുന്നു

ഇന്ധന വില വീണ്ടും കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ക‍ഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍....

പാറപ്രം സമ്മേളനത്തിന് ഇന്ന് 80 വയസ്സ്

കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകർന്ന പാറപ്രം സമ്മേളനത്തിന് 80 വയസ്സ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിന്റെ ഓർമ്മ....

മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ഫുട്ബോൾ താരം ധൻരാജിന് നാടിന്റെ യാത്രാമൊഴി

ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച മുൻ സന്തോഷ് ട്രോഫി താരം ധൻരാജിന് നാടിന്റെ യാത്രാമൊഴി. പൊതുദർശന സ്ഥലത്ത് ഫുട്ബോൾ....

വിപ്ലവ നക്ഷത്രം സൈമണ്‍ ബ്രിട്ടോയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്

ജ്വലിക്കുന്ന വിപ്ലവ നക്ഷത്രം സൈമണ്‍ ബ്രിട്ടോയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. മൂന്ന് പതിറ്റാണ്ടോളം ചക്രക്കസേരയില്‍ ജീവിതം നയിച്ച സൈമണ്‍....

രാത്രി പകലാക്കി സ്ത്രീകള്‍ നടന്നു കയറിയത് ചരിത്രത്തിലേക്ക്‌; ‘നൈറ്റ് വാക്ക്’ വന്‍വിജയം

250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക്. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനത്തില്‍, രാത്രി....

തുല്യതയില്ലാത്ത വികസനക്കുതിപ്പിന്റെ ഗാഥകളേറെ; വികസന വഴിയിൽ കേരളം നടന്ന ‘2019’

അർധ അതിവേഗ റെയിൽപാതയെന്ന സ്വപ്‌നത്തിലേക്കും കാൽവെച്ചാണ്‌ 2019 വിടപറയുന്നത്‌. വൈദ്യുതി ഉപയോഗിച്ചുള്ള ഓട്ടോ നിരത്ത്‌ കീഴടക്കിയതും കൊച്ചി മെട്രോ തൈക്കൂടത്തേക്ക്‌....

ഒറ്റക്കെട്ടാണ് കേരളം; ഒരുമിച്ച് പോരാടും

പൗരത്വനിയമത്തിനെതിരായി രാജ്യത്താദ്യമായി പ്രതിഷേധമുയര്‍ത്തിയ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ വീണ്ടും മാതൃകയാകുകയാണ്. പൗരത്വനിയമത്തിനെതിരായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന....

‘രാഷ്ട്രീയം കളിച്ച് ഗവര്‍ണര്‍’; തുറന്നടിച്ച് പ്രമുഖര്‍

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഗവര്‍ണറുടെ നിലപാടിനെതിരെ തുറന്നടിച്ച് പ്രമുഖര്‍. കേരള ഗവര്‍ണറുടെ നിലപാടിനെതിരെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ്....

ഗവര്‍ണര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാവുകയാണ്’; വിവാദ പ്രസംഗത്തിനെതിരെ മുഹമ്മദ് റിയാസ്

ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരുന്ന വ്യക്തി പിന്നീട് ഗവര്‍ണര്‍ ആയി മാറുകയാണ് പതിവെന്നും ഇതിപ്പോള്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന....

‘ബിജെപി അധ്യക്ഷന്‍ ഇല്ലെങ്കിലെന്താ ഗവര്‍ണര്‍ ഉണ്ടല്ലോ’; തുറന്നടിച്ച് ഉല്ലേഖ് എന്‍ പി രംഗത്ത്

കേരള ഗവര്‍ണറുടെ നിലപാടിനെതിരെ തുറന്നടിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ് എന്‍ പി രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ്....

മുല്ലപ്പള്ളിയുടെ പ്രസ്താവന; ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ല; പ്രസ്താവന തിരുത്തി മാപ്പുപറയണം’: കോടിയേരി

കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

സ്ത്രീ സുരക്ഷ; നിര്‍ഭയ ദിനത്തില്‍ നൈറ്റ് വാക്ക്

നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി ഡിസംബര്‍ 29ന് സംസ്ഥാനത്ത് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. പൊതു ഇടം എന്റേതും’എന്ന....

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒരോന്ന് വീതം വര്‍ദ്ധിപ്പിക്കും .ഇതിനായി കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള....

പ്രളയവും നിപ്പയും അതിജീവിച്ചു; വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം

തിരുവനന്തപുരം: പ്രളയവും നിപ്പയും അതിജീവിച്ച് കേരളം. വിനോദസഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാന്‍ ഇന്ത്യ ടുഡെ നടത്തിയ സ്റ്റേറ്റ് ഓഫ്....

വലയ സൂര്യഗ്രഹണം; ആദ്യം ദൃശ്യമായത് കാസർകോട് ചെറുവത്തൂരിൽ

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ആദ്യം ദൃശ്യമായത് കാസർകോടെ ചെറുവത്തൂരിലാണ്. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റു....

വരുന്നു വലയസൂര്യഗ്രഹണം 26ന്; വടക്കന്‍ ജില്ലകളില്‍ അത്ഭുത കാഴ്ച കാഴ്ച

സാധാരണ സൂര്യഗ്രഹണം പോലെയല്ല ഡിസംബര്‍ 26 നുള്ള പ്രതിഭാസം. ചില സന്ദര്‍ഭങ്ങളില്‍ സൂര്യനും ഭൂമിക്കുമിടയില്‍ കടന്നുവരുന്ന ചന്ദ്രന് സൂര്യനെ പൂര്‍ണ്ണമായി....

യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞു; മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കള്‍; മുന്നണിയില്‍ ഒറ്റപ്പെട്ട് മുല്ലപ്പള്ളി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒറ്റപ്പെട്ടു. മുതിര്‍ന്ന നേതാക്കളടക്കം....

അതിവേഗ റെയിൽപാത: ആകാശ സർവേ കാസർകോട്ടു നിന്ന്‌ തുടങ്ങും

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ അർധ അതിവേഗ റെയിൽപാത പദ്ധതിയുടെ ആകാശ സർവേക്കായി തയ്യാറാക്കിയ ഹെലികോപ്‌റ്റർ കര, നാവിക, വ്യോമ സേനാധികൃതരും....

കേരള നിർമിതി; കിഫ്‌ബി വികസന പ്രചാരണ പരിപാടിക്ക്‌ തുടക്കമായി

കേരള അടിസ്ഥാന സൗകര്യ നിധി ബോർഡ്‌ (കിഫ്‌ബി) ‌ധനസഹായത്തോടെ സംസ്ഥാനത്ത്‌ മുന്നേറുന്ന അഭൂതപൂർവമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക്‌....

Page 359 of 485 1 356 357 358 359 360 361 362 485