KERALA

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല; ജനസംഖ്യാ രജിസ്റ്റർ പുതുക്കല്‍ നടപടികള്‍ നിർത്തിവച്ചു

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാനം നിര്‍ത്തിവച്ചു. ഇത് സംബന്ധിച്ച്....

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്....

മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് ബസവരാജ് ബൊമ്മൈ; മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം; കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തലാക്കി

മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. പ്രക്ഷോഭകര്‍ പൊലീസ് സ്റ്റേഷന് തീയിടാന്‍....

മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ കര്‍ഫ്യൂ; സംസ്ഥാനത്ത് നാല് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു....

ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ സാധ്യതകൾ മങ്ങുന്നു; പ്രതികരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ

സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ സാധ്യതകൾ മങ്ങുന്നു. നഷ്ടപരിഹാരവും ജിഎസ്‌ടി വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്യാൻ ജിഎസ്‌ടി കൗൺസിൽ യോഗം....

നടിയെ ആക്രമിച്ച കേസ്; പ്രത്യേക വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്‍മേല്‍ പ്രതിഭാഗത്തിന്‍റെ വാദം ഇന്ന് നടക്കും. ദിലീപ്....

ദക്ഷിണ കന്നഡയില്‍ ഇന്റര്‍നെറ്റിന് വിലക്ക്; സംസ്ഥാനത്ത് 4 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന്....

മഹാ സംസ്‌കൃതിയെ യാത്രയാക്കുന്ന ചടങ്ങിലാണോ ഞാന്‍; കവി റഫീക്ക് അഹമ്മദ് എഴുതുന്നു

ഉദിച്ചുയരുന്ന സൂര്യന്‍, മനുഷ്യരെ കുത്തിനിറച്ച ഒരു ചരക്കു വണ്ടി, ഭരണഘടനയുടെ അവസാന പുറത്ത് ഒപ്പു ചാര്‍ത്തുന്ന അംബേദ്കര്‍, ഇങ്ങനെ കൃത്യതയില്ലാത്ത,....

ഇന്ത്യൻ യുവത്വത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം

ഇന്ത്യൻ യുവത്വത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും....

ജാതിയോ മതമോ ഇവിടില്ല.. എല്ലാ മതസ്ഥര്‍ക്കും ആശ്രയവും അഭയവുമായി ബീമാപള്ളി

പൗരത്വ ഭേദഗതി ബില്ലവതരിപ്പിച്ച് കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കാപ്പം നിൽക്കുന്ന ഒരു പള്ളിയുണ്ട് തിരുവനന്തപുരത്ത്. ജാതിയോ മതമോ....

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് ഏഴര കിലോ സ്വർണം

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് സംഘങ്ങളിൽ നിന്നായി എയർ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത് ഏഴര കിലോ സ്വർണം. കുവൈത്തിൽ നിന്നെത്തിയ....

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ടവരില്‍ ഒരാള്‍ പിടിയില്‍

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാള്‍ പിടിയില്‍. രക്ഷപെട്ടു പോയ രാഹുലിനെയാണ് തൃശൂരിൽ നിന്ന് പിടികൂടിയത്. ഇന്നലെ....

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; രണ്ട് ആന്ധ്രാ സ്വദേശികൾ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് ആന്ധ്രാ സ്വദേശികൾ പിടിയിലായി. ഇരുവരില്‍ നിന്നുമായി 2 കോടി രൂപ....

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാക്ഷരതാ മിഷൻ; സമ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന സമ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കാൻ....

പെൻഷൻ 1127.68 കോടി; വിതരണം 23ന്‌ തുടങ്ങും

സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം 23ന്‌ തുടങ്ങും. രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുമാണ്‌ വിതരണം ചെയ്യുന്നത്‌. 49,76,668 പേർക്കാണ്‌....

സംസ്ഥാനത്ത് ഹര്‍ത്താല്‍ ഭാഗികം; ജനജീവിതം സാധാരണനിലയില്‍; 300 ഓളം പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍....

സംസ്ഥാനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു; 2 മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം കൈമാറി കേന്ദ്രം

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു. സംസ്ഥാനങ്ങൾക്കുള്ള 2 മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം കൈമാറി. ഈ....

പൂ‍ഴ്ത്തിവയ്പ്പും കരിം ചന്തയും ഒ‍ഴിവാക്കി വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൂ‍ഴ്ത്തിവയ്പ്പും കരിം ചന്തയും പൊതുവിതരണ ശൃംഖല വ‍‍ഴി ഒ‍ഴിവാക്കി വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈക്കോയുടെ ക്രിസ്മസ്....

പരീക്ഷകള്‍ക്ക് മാറ്റമില്ല; കൃത്യസമയത്ത് തന്നെ നടക്കും; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയം തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിജിഇ) കെ ജീവന്‍ ബാബു....

പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്‌ത പ്രക്ഷോഭം; സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളം

മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്‍റെ സംയുക്‌ത പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. ഭരണ – പ്രതിപക്ഷ....

പൗരത്വ ഭേദഗതി നിയമം; കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു; രാജ്ഭവനിലേക്ക് നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക്

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധ സൂചകമായി കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10 മിനിട്ടോളം മലബാര്‍....

Page 360 of 485 1 357 358 359 360 361 362 363 485