KERALA

ഐഎസ് തലവനെ ആക്രമിച്ച് കൊലപെടുത്തിയ ബല്‍ജിയം മലിനോയിസുകള്‍ ഇനി കേരളാ പോലീസിന്‍റെ ഭാഗം

ഐഎസ് തലവന്‍ ബാഗ്ദാദിയെ ആക്രമിച്ച് കൊലപെടുത്തിയ ബല്‍ജിയം മലിനോയിസുകള്‍ ഇനി കേരളാ പോലീസിന്‍റെ ഭാഗമാകും .കേരളാ പോലീസിന്‍റെ ശ്വാന സംഘത്തിലേക്ക്....

പൗരത്വ രജിസ്റ്റർ തയ്യാറാക്കാന്‍ കേരളം തയ്യാറല്ല; കേന്ദ്രത്തിന്‍റെ ഡിറ്റക്ഷൻ ക്യാമ്പുകളില്‍ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മന്ത്രി തോമസ്‌ ഐസക്‌

പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് സംസ്ഥാനമാണ്‌, കേരളം അതിന് തയ്യാറല്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌. പൗരത്വ ബിൽ നടപ്പാക്കേണ്ടത്‌....

സാമൂഹ്യപ്രതിബദ്ധതയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്‌മയ്‌ക്ക്‌ കൊച്ചിയിൽ തുടക്കം

സാമൂഹ്യപ്രതിബദ്ധതയും ശാസ്ത്രീയ ചിന്തയും മാനവികതയുമുളള പ്രൊഫഷണലുകളുടെ കൂട്ടായ്‌മയ്‌ക്ക്‌ കൊച്ചിയിൽ തുടക്കമായി. വിവിധ മേഖലയിലുള്ള ഇന്ത്യക്ക് അകത്തും പുറത്തുമുള്ള കേരളീയരായ പ്രൊഫഷണലുകളെ....

ശബരിമല റോപ് വേയുടെ ദിശ നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേയ്ക്ക് മാറ്റാന്‍ ആലോചന

ശബരിമല റോപ് വേയുടെ ദിശ മാറ്റാന്‍ ആലോചന. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള റോപ് വേ നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേയ്ക്ക് മാറ്റാനാണ്....

ഇടപ്പള്ളിയിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു

ഇടപ്പള്ളിയിൽ രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട്‌ വാടക്കൽ സ്വദേശികളായ രാധാകൃഷ്‌ണൻ (50), ഭാര്യ ലത (45) എന്നിവരാണ്‌....

പൗരത്വ ഭേദഗതി ബില്ലിനെതിരെ 19ന് പ്രതിഷേധക്കൂട്ടായ്മ; മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കില്ല; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധവും, മതം നോക്കി പൗരത്വം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസിംബര്‍ 19 ന്....

”വിരട്ടല്‍ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി; ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് കേരളം” സുരേന്ദ്രനൊരു മാസ് മറുപടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ.സുരേന്ദ്രന് കിടിലന്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ....

ഇന്ത്യ “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറുന്നു; പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗം; കോടിയേരി ബാലകൃഷ്‌ണൻ

ഇന്ത്യ വളരെപ്പെട്ടെന്ന് ഒരു “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം....

ഇന്ത്യ ‘ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട’മായി മാറിക്കൊണ്ടിരിക്കുകയാണ്; ഈ അപകടകരമായ അവസ്ഥയിലാണ് പൗരത്വഭേദഗതി നിയമബിൽ പാർലമെന്റ് പാസാക്കിയിരിക്കുന്നത്; കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനി’യിലെ ‘നേർവ‍ഴി’ പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനം: ഇന്ത്യ വളരെ പെട്ടെന്ന് ഒരു “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട’മായി മാറിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡിയും....

24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീ‍ഴും

24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീ‍ഴും. സമാപനസമ്മേളനം വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.....

ആദ്യപ്രസവത്തിന് 5,000 രൂപ; മാതൃവന്ദനയോജന പദ്ധതിക്ക്‌ 11.52 കോടി കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

ആദ്യപ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദനയോജന പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ 11.52 കോടി രൂപകൂടി അനുവദിച്ചു. പദ്ധതിനടത്തിപ്പിന് ഫ്ലക്‌സി ഫണ്ടായി....

ഇന്ത്യ വിടേണ്ടി വന്നാൽ ആശ്രയം മരണം മാത്രം; ഇവർ ചോദിക്കുന്നു.. ‘ഞങ്ങൾ എങ്ങോട്ട്‌ പോകണം?’

പൗരത്വ ബിൽ പാസാക്കിയതോടെ ഭീതിയുടെ മുൾമുനയിൽ വയനാട്ടിലെ റോഹിൻഗ്യൻ കുടുംബങ്ങൾ. നാല്‌ വർഷമായി വയനാട്ടിൽ കഴിയുന്ന രണ്ട്‌ കുടുംബങ്ങളാണ്‌ പലായന....

കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട്

പാലക്കാട് കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട്. നിക്ഷേപകർക്ക് ആവശ്യപ്പെടുമ്പോൾ പണം തിരികെ നൽകുന്നില്ലെന്ന് പരാതി.....

ഉള്ളി വില വർധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി പാചക തൊഴിലാളികൾ

ഉള്ളി വില വർധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി പാചക തൊഴിലാളികൾ. കണ്ണൂർ നഗരത്തിൽ ഉള്ളി ഇല്ലാതെ ബിരിയാണി പാചകം ചെയ്താണ് തൊഴിലാളികൾ....

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പെൻഷൻ മുടക്കമില്ലാതെ വീട്ടിലെത്തും; വിതരണം ഈ മാസം 20ന് തുടങ്ങും

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും ക്രിസ്‌തുമസിന്‌ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മുടക്കമില്ലാതെ വീട്ടിലെത്തും . ഗുണഭോക്താക്കൾക്ക്‌ നാലുമാസത്തെ പെൻഷൻ കിട്ടാനുണ്ട്‌.....

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്ഷേമപ്രവർത്തനങ്ങളെ പ്രതിസന്ധി ബാധിക്കില്ല; ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി എസ് ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്രം ഇനിയും തയ്യാറായില്ലെങ്കിൽ....

സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി കൊലപാതകം; പ്രതികള്‍ക്ക് പ്രേരകമായത് ദൃശ്യവും ‘96’ ഉം

സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി ഭാര്യയുടെ കൊലപാതകം ഒളിപ്പിക്കാൻ ശ്രമിച്ച പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെതിരെയുള്ള നീക്കങ്ങൾ. കേസുമായി ബന്ധപ്പെട്ട് മൊഴി....

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ 63 സിനിമകള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് 63 സിനിമകള്‍. ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ്....

ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ്

ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ്. കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേർന്നാണ് ശബരിമലയിലേക്ക് ആംബുലൻസ് സർവ്വീസ് ആരംഭിച്ചത്.....

ഉദയംപേരൂരിലെ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവും കാമുകിയും അറസ്റ്റിൽ

വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്.....

തുർക്കിയിൽ നിന്ന്‌ സവാളയെത്തിക്കും; വിപണി വില നിയന്ത്രിക്കാന്‍ സംസ്ഥാന സർക്കാർ

കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി തുർക്കിയിൽനിന്ന്‌ സവാളയെത്തിക്കും. ആദ്യ ലോഡ്‌ 15ന്‌ എത്തും. സപ്ലൈകോ....

പ്രളയ ദുരിതത്തിനിരയായവർക്കായി നിലമ്പൂരിൽ വിതരണം ചെയ്തത് 7.40 കോടി

കവളപ്പാറയിലും നിലമ്പൂർ താലൂക്കിലും പ്രളയദുരിതത്തിനിരയായവർക്ക് 7.40 കോടി രൂപ വിതരണം ചെയ്‌തു. കവളപ്പാറ ദുരന്തത്തിൽ മരിച്ച 50 പേരുടെ അവകാശികൾക്ക്‌....

മജിസ്ട്രേട്ടിനെതിരെയുള്ള കയ്യേറ്റശ്രമം; മാപ്പ് പറഞ്ഞ് ബാർ അസ്സേസിയേഷൻ

വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേട്ടിനെതിരെയുള്ള കയ്യേറ്റശ്രമത്തിൽ മാപ്പ് പറഞ്ഞ് ബാർ അസ്സേസിയേഷൻ.ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ദീപ മോഹനന്‍റെ ജോലി തടസ്സപ്പെടുത്തുകയും....

Page 361 of 485 1 358 359 360 361 362 363 364 485