കുറ്റവാളികളെ മുഖംനോക്കാതെ കൈവിലങ്ങണിയിക്കുന്ന കേരളം, ശിക്ഷ നേടിക്കൊടുക്കുന്നതിലും രാജ്യത്ത് ഒന്നാമത്. ലഭ്യമായ ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലെ ക്രിമിനൽ....
KERALA
ജ്വലിക്കുന്ന ഓർമകളുമായി ഇന്ന് ജനനായകൻ ഇ കെ നായനാരുടെ നൂറാം ജന്മദിനം.സിപിഐ എം നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ് നായനാരുടെ നൂറാം....
വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തിന്റെ കഥ പറയുന്ന മനോജ് കാന ഒരുക്കിയ ‘കെഞ്ചിര’ രാജ്യാന്തര ചലച്ചിത്ര മേളയുടെ ശ്രദ്ധ പിടിച്ചുപറ്റി.....
സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികൾ മാറ്റിവയ്‌ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട് നല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. അത്....
കണ്ണൂരിൽ നടക്കുന്ന ദേശീയ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻറെ മെഡൽ പ്രതീക്ഷയായ ഇന്ദ്രജ ഇന്ന് ഫൈനൽ മത്സരത്തിന് ഇറങ്ങും. ഹരിയാന....
ഏതു സാഹചര്യങ്ങളെയും അതീജീവിച്ച് മുന്നേറാനുള്ള കരുത്താണ് പി കെ ഗുരുദാസൻ പകർന്നുനൽകുന്ന ജീവിത ദർശനമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എം....
ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജികളിൽ സുപ്രീംകോടതി വിധി അനുസരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിന്ദുഅമ്മിണി ഉൾപ്പെടെയുള്ളവർ....
സിപിഐഎം വിരുദ്ധ വാര്‍ത്താ നിര്‍മിതിയുടെ ഏറ്റവും ജീര്‍ണമായ മുഖമാണ് കോടിയേരി ബാലകൃഷ്ണന്റെ രോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍....
കേരളത്തിന്റെ ബാങ്കിങ് മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി....
കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ 460 ടണ്‍ സവാള സംസ്ഥാനത്ത് എത്തിക്കും. സപ്ലൈകോയ്ക്ക് വേണ്ടി ഭക്ഷ്യ....
ഈ മാസം എട്ടിനു തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ടി20മത്സരങ്ങളുക്കായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃതവത്തിലുള്ള സംഘം വിലയിരുത്തി. മത്സരത്തിന്റെ സുരക്ഷയ്ക്കായി....
കേരളത്തിന്‍റെ സ്വപ്നമായ കേരള ബാങ്ക് നിലവിൽ വന്നതിന്റെ ആഘോഷ പരിപാടികൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നിശാഗന്ധി....
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്‌കൂള്‍- ഹെടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. 4,752 സ്‌കൂളിലെ 45,000 ക്ലാസ്മുറി പൂര്‍ണമായും ഹൈടെക്കായി.....
ജപ്പാന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചും ഹൈഡ്രജന്‍ ഇന്ധനമായി....
ആനുകാലിക സംഭവങളെ ഓര്‍മ്മപ്പെടുത്തുകയും ചിലത് പഠിപ്പിക്കുകകൂടി ചെയ്യുന്നതായിരുന്നു കൊല്ലത്ത് നടന്ന ഭിന്നശേഷി ദിനാചരണം. ഭിന്നശേഷിയുള്ളവര്‍ കലാ മത്സരങളില്‍ കാട്ടിയ മികവ്....
ശബരിമലയിൽ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേർ ദർശനം നടത്തി. തീർത്ഥാടനമാരംഭിച്ച് പതിനെട്ട് ദിവസത്തൊ പൊലീസിന്റെ കണക്കാണിത്.തീരക്കേറുന്നതിനാൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും....
മദ്രാസ് ഹൈക്കൈടതിയുടെ ഇടപെടലിൽ സന്തോഷവും പ്രതീക്ഷയും ഉണ്ടെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ്. ഈ സാഹചര്യം കൂടി പ്രധാനമന്ത്രിയെ നേരിൽ....
തൃശൂർ പഴയന്നൂർ കൊണ്ടാഴി പാറമേൽപ്പടി എസ്ബി ടി എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് സജീവ ആർഎസ്എസ്....
കോഴിക്കോട് ജില്ലാ ജയിലിൽ, പ്രതികൾ ജയിൽ വാർഡന്മാരെ ആക്രമിച്ചു, 6 അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാർക്ക് പരിക്ക്. മോഷണക്കേസ് പ്രതികളായ അമ്പായത്തോട്....
സൂചന പണിമുടക്ക് നടത്തിയതിന്‍റെ പേരില്‍ കമ്പനി അടച്ചുപൂട്ടി തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഇംഗ്ലീഷ് ക്ലെലിമിറ്റഡ്. രണ്ടായിരത്തി പതിനാറില്‍ ഉണ്ടാക്കിയ വേദനവ്യവസ്ഥ കരാര്‍....
നടൻ ഷെയ്‌ൻ നിഗവുമായുള്ള പ്രശ്‌നപരിഹാരത്തിന് സിനിമാ സംഘടനകളൊന്നും സമീപിച്ചിട്ടില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. താരസംഘടനയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയും....
അഭിഷേക പ്രിയനായ അയ്യപ്പന് നേർച്ചകളിൽ പ്രധാനമാണ് പുഷ്പാഭിഷേകം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമെത്തിക്കുന്ന പൂക്കളാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. സന്നിധാനത്ത് അയ്യപ്പ....
കേരളത്തിന്റെ ഭിന്നശേഷിക്കാരനായ ചിത്രകാരൻ പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിനെ കണ്ട് തന്റെ കാൽ വിരലുകളാൽ....
ദാരിദ്രം മൂലം മക്കളെ ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ച മാതാവ് ശ്രീദേവിക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. മാതാവിനെയും കൂടെയുളള രണ്ട് കുട്ടികളെയും സര്‍ക്കാരിന്‍റെ മഹിളാ....