പതിറ്റാണ്ടായി ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചിരുുന്ന തെക്കൻ കേരളത്തിലെ ചക്കിലിയാൻ സമുദായത്തിന് ഇനി മുതൽ പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ....
KERALA
പന്തീരാങ്കാവ് യുഎപിഎ കേസിൽ, മൂന്നാം പ്രതിക്കായ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെ കണ്ടെത്താനാണ്....
അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു....
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനാധിപത്യ സമൂഹവവും കപട മാവോയിസ്‌റ്റുകളും’ എന്ന സെമിനാർ ഉദ്‌ഘാടനംചെയ്‌ത് സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ....
തിരുവനന്തപുരം പി എം ജി വികാസ് ലൈനിൽ വീട്ടിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു . വാടകക്ക് ഇതേ....
ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച കുടുംബങ്ങൾ ഒത്തുചേരുന്നു. ബ്‌ളോക്ക്, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തും. കുടുംബങ്ങൾക്ക്....
പാരമ്പര്യേതര സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതോൽപ്പാദനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് കാറ്റിന്റെ സമഗ്രഭൂപടം തയ്യാറാക്കുന്നു. ഇതിനായി കേന്ദ്ര ഗവേഷണസ്ഥാപനമായ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്....
ഐതിഹാസികമായ കൂത്തുപറമ്പ് സമരത്തിന് കാല്‍നൂറ്റാണ്ടു തികയുമ്പോള്‍ തന്റെ പേരില്‍ നടക്കുന്ന കുപ്രചരണത്തിന് മറുപടിയുമായി ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍. ദേശാഭിമാനി വാരികയില്‍....
കേരളത്തിന്റെ ക്രമസമാധനവും ശബരിമലയിലെ സമാധാന അന്തരീക്ഷവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ നടത്തിയ പൊറാട്ടു നാടകത്തിന്റെ പേരാണ് തൃപ്തിയുടെ ശബരിമല....
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്നാരംഭിക്കും.....
കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ്....
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാദിനസന്ദേശം: ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകപങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്.....
ജിഎസ്‌ടി നിയമം വ്യവസ്ഥ ചെയ്‌തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസർക്കാർ നൽകിട്ടില്ല. കേരളത്തിന് 1600 കോടിയാണ് ലഭിക്കാനുള്ളത്.....
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. പൂനെയില്‍ നിന്നുള്ള വിമാനത്തിലാണ് തൃപ്തിയെത്തിയത്.....
അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങുണരാൻ ഇനി രണ്ട് ദിവസം. 30 വേദികളിലായി നടക്കുന്ന കലാ മാമാങ്കത്തെ വരവേൽക്കാനുള്ള അവസാനവട്ട....
ഇനി ഹൃദയാഘാതം ആദ്യഘട്ടത്തിൽ കണ്ടെത്താം. സംസ്ഥാനത്തെ 28 സർക്കാർ ആശുപത്രികളിൽ “ട്രോപ്പ് റ്റി അനലൈസർ’ സജ്ജമായി. ഹൃദയാഘാതത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളില്‍....
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ‘ദേശാഭിമാനി’യിൽ എഴുതിയ അനുസ്മരണം. ഇരുപത്തഞ്ച് വർഷത്തിനിടയിൽ ഇന്ത്യയുടെ രാഷ്ട്രീയ -സാമൂഹിക രംഗത്ത്....
അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ....
സാമ്പത്തികനീതി നിലനിർത്തിക്കൊണ്ടുതന്നെ വൻതോതിൽ വ്യവസായ വളർച്ച കൈവരിക്കാൻ കഴിയുന്ന നവീന കേരളമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ്....
കേരള പുനർനിർമാണ സംരംഭത്തിൽ 716.51 കോടിയുടെ പദ്ധതികൾക്കുകൂടി അംഗീകാരമായി. കുടുംബശ്രീ, ജൈവവൈവിധ്യ ബോർഡ്, ക്ലീൻ കേരള കമ്പനി, ജലവിഭവം, മൃഗസംരക്ഷണം,....
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവിൽ സംസ്ഥാനത്തെ 45,000 ക്ലാസ് മുറി ഹൈടെക്. എട്ടുമുതൽ പ്ലസ്‌ടുവരെയുള്ള സർക്കാർ, എയ്‌ഡഡ് മേഖലയിലുള്ള 4752....
സംസ്ഥാനത്തെ ആറ് സർക്കാർ മെഡിക്കൽ കോളേജുകളുടെ വികസനത്തിന് 22.99 കോടിയുടെ ഭരണാനുമതിയായി. തിരുവനന്തപുരം 5.5 കോടി, ആലപ്പുഴ 3.5, കോട്ടയം....
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടനിക്ഷേപം 2038 കോടി രൂപ. കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി ബോർഡാ(കിഫ്‌ബി)ണ് തുക നിക്ഷേപിക്കുന്നത്.....
സംസ്ഥാനത്ത് സ്കൂള്‍ നവീകരണത്തിനായി ആവശ്യമായ പണം വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ സ്കൂളുകളിലെ കളിസ്ഥലം, വഴി,....