KERALA

ഐഐടി വിദ്യാർഥിയുടെ മരണം; കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭം നടത്തി

മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രക്ഷോഭം. മലയാളി സംഘടനകളും തമിഴ്‌നാട്ടിലെ....

അപൂർവ രോഗം ബാധിച്ച കുട്ടിയുടെ ചികിൽത്സക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടൽ

അപൂർവ രോഗം ബാധിച്ച കുട്ടിയുടെ ചികിൽത്സക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടൽ. പാലക്കാട് സ്വദേശികളായ സ്വനൂപിന്റേയും ഷംസിയയുടേയും ഒരു മാസം പ്രായമായ ആൺകുഞ്ഞിന്റെ....

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ

മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ. ശിൽപിയും ഫോട്ടോഗ്രാഫറുമായ തിരുവനന്തപുരം സ്വദേശി ബിജു സോപ്പിലാണ് മാമാങ്കത്തിലെ മെഗാസ്റ്റാറിനെ തീർത്തത്.....

24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി

24 ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പൊതുവിഭാഗത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചലച്ചിത്ര അക്കാദമി വീണ്ടും അവസരമൊരുക്കി. ഇന്ന് ഇൗ മാസം 25....

വിവരവകാശ നിയമം ദുരുപയോഗം ചെയ്യുന്നു; കോഴിക്കോട് സ്വദേശിയുടെ 54 അപ്പീലുകൾ വിവരവകാശ കമ്മീഷണർ തളളി

വിവരവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായി സംസ്ഥാന വിവരവകാശ കമ്മീഷണറുടെ കണ്ടെത്തൽ. കോഴിക്കോട് സ്വദേശി കീഴഞ്ചേരി രത്നാകരൻ വ്യക്തിതാൽപര്യങ്ങൾക്കായി വിവരവകാശ നിയമത്തെ....

മാവോയിസ്റ്റ് വഴി തെറ്റ്; അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എൽഡിഎഫിന്റെയോ സർക്കാരിന്റെയോ രാഷ്ട്രീയ തീരുമാനപ്രകാരമല്ല; കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനിയിലെ നേർവ‍ഴി പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം: മാവോവാദികളോടുള്ള സിപിഐഎം സമീപനമെന്ത്, ഇവരെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന....

പാരിസ്ഥിതിക- ആരോഗ്യപ്രശ്നങ്ങൾ; ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് ജനുവരി മുതൽ നിരോധനം

ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുന്നതും വിൽക്കുന്നതും സൂക്ഷിക്കുന്നതും ജനുവരി മുതൽ സംസ്ഥാനത്ത് നിരോധിച്ചു. പുറന്തള്ളുന്ന പ്ലാസ്റ്റിക്കുകൾ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി....

വാഹനാപകട നിരക്കിൽ കേരളം അഞ്ചാമത് ; ഹെൽമെറ്റില്ലാതെ യാത്രചെയ്‌ത്‌ കഴിഞ്ഞ വർഷം മരിച്ചവർ 1120

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്‌ത്‌ കഴിഞ്ഞവർഷം അപകടത്തിൽ മരിച്ചവരുടെ എണ്ണം 1120. മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ മരണം; 157.....

പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകന്‍ പി ഗോവിന്ദപിളളക്ക് സ്മാരകം ഒരുങ്ങുന്നു

മാര്‍ക്സിസ്റ്റ് ചിന്തകനും പ്രമുഖ എ‍ഴുത്തുകാരനും സിപിഐഎം നേതാവുമായിരുന്ന പി. ഗോവിന്ദപിളളക്ക് സ്മാരകം ഒരുങ്ങുന്നു. പിജി സംസ്കൃതി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോല്‍ഘാടനം നാളെ....

സ്വകാര്യ സ്ഥാപനത്തില്‍ അഭിമുഖത്തിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി

സ്വകാര്യ സ്ഥാപനത്തില്‍ അഭിമുഖത്തിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയാണ് സ്ഥാപനമുടമ തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. മലപ്പുറം സ്വദേശിയായ....

രാജ്യത്ത് കൊലപാതകനിരക്ക് ഏറ്റവും കുറവ് കേരളത്തില്‍

രാജ്യത്ത് കൊലപാതകനിരക്ക് ഏറ്റവും കുറവ് കേരളത്തില്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുപ്രകാരം 2017ല്‍ ഒരുലക്ഷത്തില്‍ 0.8 ആണ് കേരളത്തിലെ....

രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കര്‍ഷകര്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സംസ്ഥാന സര്‍ക്കാര്‍.....

ഹെല്‍മെറ്റിന് ഇനിയും വിലകൂടും, ഗുണമേന്മ കുറയും, മോഷണം കൂടും

”ഹെല്‍മെറ്റിന് ഇനിയും വിലകൂടും, കൂടിയ വിലയിലും ഗുണമേന്മയുള്ളത് കിട്ടാതാകും, ഹെല്‍മെറ്റ് മോഷണം ഇനിയും കൂടും”. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ്....

ബോൾട്ട്.. തങ്കി കാത്തിരിക്കുന്നു.. നിന്‍റെ പൊൻതിളക്കമുള്ള മുഖം കാണാൻ

ക‍ഴിഞ്ഞ ദിവസം മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവ്വകലാശാല സിന്തറ്റിക് ട്രാക്കിൽ നിന്ന് രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നേടിയ വിഷ്ണുവെന്ന മുണ്ടക്കൈയുടെ....

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലോ ? നിജസ്ഥിതിയെന്ത് ?

ജി എസ് ടി കോംപന്‍സേഷനായി സംസ്ഥാനത്തിന് ലഭിക്കേണ്ട 1600 കോടി രൂപ കേന്ദ്രം നല്‍കാത്തതും വായപാ പരിധി വെട്ടിക്കുറച്ചതും മൂലമുണ്ടായതാണ്....

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: എറണാകുളം മുന്നില്‍; രണ്ടാം സ്ഥാനം പാലക്കാടിന്

ആവനാഴിയിലെ ആയുധങ്ങള്‍ ഒന്നൊഴിയാതെ പരീക്ഷിക്കുകയാണ് എറണാകുളവും പാലക്കാടും. സംസ്ഥാന സ്‌കൂള്‍ കായികോത്സവം ചൊവാഴ്ച അവസാനിക്കാനിരിക്കെ ഒറ്റ പോയിന്റില്‍ ഒന്നാമതാണ് എറണാകുളം....

മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ശബരിമല ക്ഷേത്രനട തുറന്നു

മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ....

ബാലവേല,ബാല ഭിക്ഷാടന വിമുക്തമാക്കാൻ ശബരിമല ഇടത്താവളങ്ങളിൽ പരിശോധന നടത്തി

ശബരിമല ഇടത്താവളങ്ങളിൽ ബാലവേല,ബാലഭിക്ഷാടന വിമുക്തമാക്കാൻ പരിശോധന നടത്തി. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചൈൽഡ് ലൈൻ, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്,....

അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; ട്രെയിനുകൾ വൈകും

ഷൊർണൂർ യാർഡ്‌, കണ്ണൂർ സൗത്ത്‌ യാർഡ്‌ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂർ– കോയമ്പത്തൂർ....

പാലാരിവട്ടം മേൽപ്പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക്‌ അന്വേഷിക്കാൻ ഗവർണറോട്‌ അനുമതി തേടി സർക്കാർ

പാലാരിവട്ടം മേൽപ്പാലം നിർമാണ ക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ അന്വേഷിക്കുന്നതിന്‌ സർക്കാർ ഗവർണറോട്‌ അനുമതി തേടി. പൊതുപ്രവർത്തക....

നികുതിവിഹിതം പിടിച്ചു വച്ച് കേന്ദ്രസർക്കാർ; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ

അർഹതപ്പെട്ട നികുതിവിഹിതം കേന്ദ്രസർക്കാർ പിടിച്ചു വച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തികഞെരുക്കത്തിൽ. ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരമായും കേന്ദ്രനികുതിയുടെ സംസ്ഥാന വിഹിതവുമായി....

കല്ലടയാറ്റില്‍ ആവേശത്തിരയിളക്കം; സിബിഎല്ലില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍

ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ചുണ്ടന്‍ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) കല്ലടയില്‍ നടന്ന പതിനൊന്നാം മത്സരത്തില്‍....

ലോങ്ങ്‌ ജമ്പിൽ പുതിയ റെക്കോർഡ്‌; അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വച്ച് ആൻസി സോജൻ

സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ ആൻസി സോജന് റെക്കോഡ്. 6.24....

ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിൽ പാമ്പ് വിടർത്തി ആടി; ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവ് റോഡിൽ തെറിച്ച് വീണു

ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളിൽ പാമ്പ് പത്തി വിടർത്തി നിന്നതോടെ പരിഭ്രാന്തനായി’ നിയന്ത്രണം വിട്ട യുവാവ് റോഡിൽ തെറിച്ച്....

Page 365 of 485 1 362 363 364 365 366 367 368 485