KERALA

മദ്യലഹരിയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത; തിരുവനന്തപുരത്തെ ഈ തിന്മയുടെ മുഖങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പാല്‍കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ സംഘമാണ് പൂച്ചയോട് ഇത്തരമൊരു ക്രൂരത കാണിച്ചത്.....

കീഴ്‌ക്കോടതി നടപടികളുടെ ഭാഷ മലയാളമാക്കും; നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

കീഴ്‌ക്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ....

കേരളത്തിൽ പബ്‌ തുറക്കുന്നത്‌ പരിഗണനയില്‍; മുഖ്യമന്ത്രി

സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി....

എഴുത്ത് ലോട്ടറി ചങ്ങരംകുളത്തും സജീവം; ഒരാൾ പിടിയിൽ; മൊബൈൽ ആപ്പും പുറത്തിറങ്ങിയതായി സൂചന

മലപ്പുറം: ചങ്ങരംകുളം മേഖലയിൽ എഴുത്ത് ലോട്ടറി സജീവമാകുന്നു. കഴിഞ്ഞ ദിവസം പിടാവന്നൂർ മൂന്നക്ക എഴുത്ത് ലോട്ടറി വില്‍പന നടത്തി വന്ന....

ശബരിമല തീര്‍ഥാടനം: അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി- ജില്ലാ കളക്ടര്‍

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. അവസാനവട്ട മിനുക്കുപണികള്‍....

വീട് നിർമ്മാണ രംഗത്തും കുടുബശ്രീ മാതൃക- മന്ത്രി ടി.പി രാമകൃഷ്ണൻ

വീട് നിർമാണ രംഗത്തും കുടുംബശ്രീ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി .പി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി....

ഫോട്ടൊ എടുത്തതിനെ ചോദ്യം ചെയ്തതിന് വീടു കയറി ആക്രമണം; വീട്ടമ്മക്കും കുടുംബാംഗങ്ങൾക്കും പരിക്ക്

വീട്ടമ്മയുടെ ഫോട്ടൊ എടുത്തതിനെ ചോദ്യം ചെയ്തതിന് വീടു കയറി ആക്രമിച്ചു.വീട്ടമ്മക്കും ഭർത്താവിനും ഇവരുടെ മകൾക്കും പരിക്കേറ്റു.കുണ്ടറ പോലീസ് അയൽവാസിക്കെതിരെ കേസെടുത്തെങ്കിലും....

പകര്‍ച്ചവ്യാധികള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കുമെതിരെ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍; സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന്

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ....

ശാന്തൻപാറ കൊലപാതകം; മുഖ്യപ്രതികളുടെ നില ഗുരുതരം; കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഇടുക്കി -ശാന്തൻപാറ റിജോഷ് കൊലപാതക കേസില്‍ മുഖ്യപ്രതികളായ വസീമിന്‍റെയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുകാരി മകള്‍....

നവംബര്‍ 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഈ മാസം 22 മുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച്....

ശാന്തന്‍പാറ കൊലക്കേസ്; മുഖ്യപ്രതി വസീമും ലിജിയും വിഷം കഴിച്ച നിലയില്‍; കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

ശാന്തന്‍പാറ കൊലക്കേസില്‍ മുഖ്യപ്രതി വസീമിനേയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരേയും....

മത സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചു; എറണാകുളത്ത് 2 പേർക്കെതിരെ കേസ്

മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചതിന് എറണാകുളം സെൻട്രൽ പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. അയോധ്യാ വിധിയുടെ....

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; നാല്‌ മരണം

ആറ്റിങ്ങൽ ആലംകോട്‌ കൊച്ചുവിളമൂട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല്‌ പേർ തൽക്ഷണം മരിച്ചു. നെയ്യാർ ഡാം ആശ്രമത്തിൽ പൂജകഴിഞ്ഞ്‌ കാറിൽ....

ഗോളിലാറാടി കേരളം: സന്തോഷ് ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ത്രസിപ്പിക്കുന്ന ജയം

സന്തോഷ് ട്രോഫി മത്സരത്തില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് എതിരില്ലാത്ത ആറുഗോളിന്റെ ജയം. ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത....

‘കേരള മുഖ്യമന്ത്രി’യായി വേഷമിടാൻ മുഖ്യമന്ത്രിയെ കാണാനെത്തി ഭരത് മമ്മൂട്ടി

നടൻ ഭരത് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന വൺ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയായിരുന്നു സൗഹൃദ സന്ദർശനം.....

അയോധ്യ കേസ്; മുന്നറിപ്പുമായി കേരളാ പൊലീസ്

അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തിൽ മുന്നറിപ്പുമായി കേരളാ പൊലീസ്. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ....

വിധി എന്തായാലും സംയമനത്തോടെ പ്രതികരിക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്നുനാം ഉറപ്പാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....

ചെസ്റ്റ് നമ്പര്‍ 262; നാട്യങ്ങളില്ലാതെ സുദര്‍ശന്‍ കലാക്ഷേത്ര

കോട്ടയം: കലോത്സവ വേദികളില്‍ പരിശീലകനായി മാത്രം പോയിട്ടുള്ള സുദര്‍ശന്‍ കലാക്ഷേത്ര വീണ്ടും മത്സരാര്‍ത്ഥിയായി. പരിശീലിപ്പിച്ചിരുന്നത് ഭരതനാട്യമായിരുന്നെങ്കില്‍ മത്സരിച്ചത് കവിതാ രചനയിലാണ്.....

ബിഎസ്എൻഎൽ തൊഴിലാളി ആത്മഹത്യചെയ്ത സംഭവം; മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

ബിഎസ്എൻഎൽ കരാർ തൊഴിലാളി ഓഫീസിനകത്ത് ആത്മഹത്യചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ ജനറൽ....

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. 58 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം....

ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ ‘വെള്ള’ത്തിന് ഔദ്യോഗിക തുടക്കമായി

ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ ‘വെള്ള’ത്തിന് ഔദ്യോഗിക തുടക്കമായി. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം എറണാകുളത്ത് സംവിധായകൻ സിദ്ധിഖ് നിർവഹിച്ചു. ഈ....

റിലീസ് ദിവസം തന്നെ ആര്‍ട് എക്സിബിഷനും സംഘടിപ്പിച്ച് ‘മൂത്തോന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

സിനിമയുടെ റിലീസ് ദിവസംതന്നെ ആര്‍ട് എക്സിബിഷനും സംഘടിപ്പിച്ച് ശ്രദ്ധേയരാവുകയാണ് മൂത്തോന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.സിനിമയിലൂടെ ഒരു സഞ്ചാരം എന്നതാണ് മൂത്തോന്‍....

പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് സഹായവുമായി ജെർമൻ ഡെവലപ്‌മെന്റ് ബാങ്ക്

പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം.1425 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക്....

Page 367 of 485 1 364 365 366 367 368 369 370 485