KERALA

കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; കന്നഡിഗരെ അപമാനിച്ചെന്ന് സിദ്ധരാമയ്യ

രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ കര്‍ണാടകത്തിന്റെ നിശ്ചയദൃശ്യത്തിനും അനുമതി നല്‍കാതെ കേന്ദ്രം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കേരളത്തിനെ ഒഴിവാക്കിയതിന് പിന്നാലെയാണിത്.....

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ....

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി; പൊരുതി സമനില നേടി കേരളം

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സമനില പിടിച്ചുവാങ്ങി കേരളം. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 2....

കേരളത്തില്‍ നിന്ന് ആപ്പിള്‍ എയര്‍പോഡ് കാണാതായി; അന്വേഷണം എക്‌സ് ഏറ്റെടുത്തു, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

ക്രിസ്മസ് പുതുവത്സര അവധി ആഘോഷങ്ങള്‍ക്കായി കേരളത്തിലെത്തിയ മുംബൈ സ്വദേശിയുടെ ആപ്പിള്‍ എയര്‍പോഡ് എങ്ങനെയോ കാണാതായി. 25,000 മുകളില്‍ വിലയുള്ള തന്റെ....

കൈരളിയോട് മറുപടി പറയില്ല; തൃശ്ശൂര്‍ പ്രസംഗത്തില്‍ ഉത്തരമില്ലാതെ സുരേന്ദ്രന്‍

തൃശ്ശൂര്‍ പ്രസംഗത്തില്‍ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി സുരേന്ദ്രന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്ന സംസ്ഥാനം കേരളം എന്ന്....

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന....

കേന്ദ്ര അവഗണന തുടരുന്നു; സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പും വെട്ടിക്കുറച്ച് കേന്ദ്രം

സംസ്ഥാനത്തോടുള്ള അവഗണന തുടര്‍ന്ന് കേന്ദ്രം. സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പ് വെട്ടിക്കുറച്ചു. 5600 കോടി രൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ അവസാനപാദ പ്രവര്‍ത്തനങ്ങളെല്ലാം....

വിശ്വാസ്യത തിരിച്ചുപിടിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്; നിക്ഷേപകര്‍ തിരിച്ചെത്തി, തിരികെ നല്‍കിയത് 103 കോടി

വിശ്വാസ്യത വീണ്ടെടുത്ത് കരുവന്നൂര്‍ സഹകരണ ബാങ്ക്. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കി. പലിശ ഉള്‍പ്പെടെയാണ്....

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കൊച്ചിയില്‍ നിന്നും നേരെ തൃശ്ശൂരിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന മോദി നേരെ തൃശ്ശൂരിലേക്ക് യാത്രതിരിക്കും. തേക്കിന്‍കാട് മൈതാനം ചുറ്റി പ്രധാനമന്ത്രിയുടെ റോഡ്....

കറുകച്ചാലിന് സമീപം ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കറുകച്ചാലിന് സമീപം തൊമ്മച്ചേരിയില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരില്‍ വീട്ടില്‍ സജിയുടെ മകന്‍....

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 2023-ല്‍ വിജിലന്‍സിന് സര്‍വ്വകാല റെക്കോര്‍ഡ്

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 2023-ല്‍ റെക്കോര്‍ഡ് നേട്ടവുമായി സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ. 2023-ല്‍ 55 ട്രാപ്പ് കേസ്സുകളിലായി....

24 മണിക്കൂറിനകം അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍....

പുതുവർഷം പിറന്നു; പ്രതീക്ഷകളുമായി 2024

പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും....

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് മഴയ്ക്ക് സാധ്യത.....

കേരളം വീണ്ടും മാതൃക, രാജ്യത്ത് ഇതാദ്യം; പുതുവര്‍ഷം പുത്തന്‍ പദ്ധതികളുടെ വര്‍ഷം

ടൂറിസം മേഖലയില്‍ പുത്തന്‍ പദ്ധതിയായ ഹെലിടൂറിസം ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കേ മറ്റൊരു മാറ്റം കൂടി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് പിണറായി വിജയന്‍....

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവന്‍കുട്ടി

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഷെഡ്യൂളും അദ്ദേഹം....

“സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്” : വൈറലായി നിഖിലയുടെ വാക്കുകള്‍

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ നിഖിലാ വിമലിന്റെ വാക്കുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിരവധി....

സഞ്ചാരികള്‍ക്ക് ഇനി പുത്തന്‍ യാത്രാനുഭവം; മാറ്റങ്ങള്‍ക്കൊപ്പം കേരള ടൂറിസത്തിന്റെ പുതുവര്‍ഷ സമ്മാനം

ദൈവത്തിന്റെ സ്വന്തം നാട്, എന്നും വിദേശികള്‍ക്കും ഇതര സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. കേരളത്തില്‍ എന്താണ് കാണാനുള്ളതെന്ന് ചോദിച്ചാല്‍....

മാധ്യമങ്ങളോട് പ്രകോപിതനായി ഗവര്‍ണര്‍

മാധ്യമങ്ങളോട് പ്രകോപിതനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് റിമാന്‍ഡിലായതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഗവര്‍ണര്‍....

ചിലര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ്, ഉണരുമ്പോള്‍ ബിജെപി: പരിഹാസവുമായി ബിനോയ് വിശ്വം

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചിലര്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസാണ്. രാവിലെ....

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം പോത്തന്‍കോട് നവജാത ശിശുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നത് അമ്മ സുരിത തന്നെയെന്ന് പൊലീസ് നിഗമനം. സാമ്പത്തിക പ്രതിസന്ധി കാരണമാണ്....

നവജാത ശിശു മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ....

ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്

ശബരിമല പാണ്ടി താവളത്തിന് സമീപം ട്രാക്ടര്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാഗുംണ്ട അയ്യപ്പ നിലയത്തിന് മുമ്പിലായിരുന്നു സംഭവം. പരിക്കേറ്റവരെ....

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 230.47 കോടിയുടെ മദ്യം

മദ്യവില്‍പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസിന് മാത്രം കേരളം കുടിച്ചു തീര്‍ത്തത് 230.47 കോടിയുടെ മദ്യമാണ്. മൂന്ന് ദിവസം കൊണ്ട്....

Page 37 of 496 1 34 35 36 37 38 39 40 496