KERALA

ഭരതന്നൂരിൽ 12 വയസ്സുകാരൻ ദൂരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു

പത്ത് വർഷം മുൻപ് തിരുവനന്തപുരം ഭരതന്നൂരിൽ 12 വയസ്സുകാരൻ ആദർശ് ദൂരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. കുട്ടിയുടെ....

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിൽ

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിലെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് 2018-19ൽ സംസ്ഥാനം മികച്ച പ്രകടനം....

കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി കേരള ബാങ്ക്

സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തി കേരള ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും....

യാത്രികരെ മാടി വിളിക്കുന്ന കോന്നി

ടൂറിസത്തിന് അപാരമായ വികസന സാധ്യതകൾ ഉള്ള പ്രദേശമാണ് കോന്നിയും പരിസര പ്രദേശങ്ങളും. സീതത്തോട് പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ ഗവിയിലേക്ക് പോകുന്ന വഴിയിൽ....

ആരോഗ്യപരിപാലനം; കേരളം മുന്നിൽ

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ്‌ 2018–19ൽ സംസ്ഥാനം മികച്ച പ്രകടനം കാഴ്‌ചവച്ചത്‌.....

ശിശു പോഷകാഹാരം: കേരളം മുന്നിൽ; ദേശീയ ശരാശരി 6.4 %, കേരളത്തിൽ 32.6 %

രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ. രാജ്യത്ത്‌ ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങളിൽ 6.4 ശതമാനം പേർക്ക്‌ മാത്രമാണ്‌....

44 മിനിറ്റ് കൊണ്ട് ആലുവയിൽ നിന്ന് തൈക്കൂടത്തെത്താം; വേഗത കൂട്ടി കൊച്ചി മെട്രോ‌

ആലുവയിൽനിന്ന് തൈക്കൂടം വരെ കൊച്ചി മെട്രോയിൽ 44 മിനിറ്റ്‌കൊണ്ട്‌ എത്താം . നേരത്തെ ഇത് 53 മിനിട്ടായിരുന്നു. മഹാരാജാസ് മുതൽ....

കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....

സൂര്യയുടെ അയന്‍ സിനിമയെ അമ്പരപ്പിക്കും ഈ കള്ളക്കടത്ത് സംഘം; പിടിയിലായപ്പോള്‍ ചുരു‍ള‍ഴിഞ്ഞത് രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയാ കഥകള്‍…

200 കോടി രൂപ വിലയുള്ള എംഡിഎംഎ എന്ന മയക്കുമരുന്ന് കടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. 2018ലാണ് തമിഴ്നാട് സ്വദേശിയായ....

‘രക്തപുളക ചെങ്കൊടിയെന്തി..’; വി.കെ പ്രശാന്തിനായി പ്രചരണ ഗാനം ആലപിച്ച് കൊച്ചു മിടുക്കി

വി.കെ പ്രശാന്തിനായി കൊച്ചു മിടുക്കി പ്രാർത്ഥനയുടെ പ്രചരണ ഗാനം. ‘രക്തപുളക ചെങ്കൊടിയെന്തി’യെന്ന ഗാനത്തിന് ഇതിനോടകം മണ്ഡലത്തിൽ തരംഗമായി. ബി.കെ രതീഷിന്‍റെ....

കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഐഎം പുറത്താക്കി

പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധം പ്രവര്‍ത്തിച്ച കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍....

നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്‌ഥിരം സംഘടനാ സംവിധാനം; ജില്ലകളിൽ ബഹുജന കൂട്ടായ്‌മ നവംബറിൽ

നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്‌ഥിരം സംഘടനാസംവിധാനമുണ്ടാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം.....

മുല്ലക്കാനം എസ്റ്റേറ്റിന് സമീപം ബൈക്ക്‌ ബൊലീറോയിൽ ഇടിച്ച്‌ യുവാക്കൾ മരിച്ചു

ബൈക്ക്‌ ബൊലീറോയിൽ ഇടിച്ച്‌ രണ്ട്‌ യുവാക്കൾ മരിച്ചു. രാജാക്കാട്‌ കുരങ്ങുപാറ സ്വദേശികളായ വെട്ടിക്കാട്ട്‌ വിജയൻ – പുഷ്പ്പ ദമ്പതികളുടെ മകൻ....

പ്രളയാനന്തര സഹായം: കേരളത്തെ അവഗണിച്ച് കേന്ദ്രം; കർണാടകം, ബിഹാർ സംസ്ഥാനങ്ങൾക്ക്‌ 1814 കോടി വീതം

സംസ്ഥാനത്ത്‌ 2019ലെ പ്രളയത്തിലും ഉരുൾപൊട്ടലിലുമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള കേന്ദ്ര സഹായത്തിൽ തീരുമാനമായില്ല. കേരളത്തോടൊപ്പം പ്രളയമുണ്ടായ കർണാടകം, ബിഹാർ സംസ്ഥാനങ്ങൾക്ക്‌ 1814 കോടി....

കൂടത്തായി കൊലപാതക പരമ്പര; അറസ്റ്റിലായ പ്രതികളെ റിമാന്ഡ് ചെയ്തു

കൂടത്തായ് കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളെ റിമാന്ഡ് ചെയ്തു. താമരശ്ശേരി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് 3 പേരേയും....

കായികമേളയ്ക്കിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്ക് വീഴ്ചപറ്റി; സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കായികമേളയ്ക്കിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്ക് വീഴ്ചപറ്റിയെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട്. പാലാ ആർഡിഒ അനിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന്....

‘സ്‌നേഹത്തോടെ അവള്‍ ഊട്ടുമ്പോള്‍ അവരറിഞ്ഞിരുന്നില്ല ഇത് തങ്ങളുടെ കൊലച്ചോറാണെന്ന്’; കൂടത്തായി കൊലപാതക പരമ്പര; പ്രണയവും പകയും കലാശിച്ചത് അരും കൊലയില്‍

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ദുരൂഹമായ കൊല്ലപെട്ട സംഭവത്തിലെ തന്റെ പങ്ക് മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍....

എല്ലാ വിവരങ്ങളും വിരൽതുമ്പിൽ; ‘ഇ- നെസ്റ്റ് പദ്ധതി’; കുടുംബശ്രീ ഇനി ഹൈടെക്

കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഇനിമുതൽ വിരൽതുമ്പിൽ. കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടേയും സർവതല സ്‌പർശിയായ വിവരങ്ങൾ ജിയോ ടാഗ് വഴി ശേഖരിക്കുന്ന ‘ഇ-....

വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം

വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. കോളേജിൽ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിനി ആര്യക്കാണ് മര്‍ദനമേറ്റത്. വിദ്യാർഥിനി വർക്കല....

വട്ടിയൂർക്കാവിൽ ഇടത്, വലത്, എൻഡിഎ സ്ഥാനാർത്ഥികൾ ഒരേ വേദിയിൽ

വട്ടിയൂർക്കാവിലെ ഇടത്,വലത്,എൻ ഡി എ സ്ഥാനാർത്ഥികൾ ഒരേ വേദിയിലെത്തി വോട്ടർമാരുമായി സം‍വദിച്ചു. ഫ്രാറ്റ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഘമത്തിലായായിരുന്നു....

ഷോര്‍ട്ട് സര്‍ക്യൂട്ട്; വഴുതക്കാട് ഷോപ്പിങ് കോംപ്ലക്സില്‍ തീപിടുത്തം

വഴുതക്കാട് ഷോപ്പിങ് കോംപ്ലക്സില്‍ തീപിടുത്തം. ശ്രീവത്സം ഷോപ്പിംഗ് മാളിൽ രാത്രിയുണ്ടായ തീപിടുത്തം ആശങ്കയുണ്ടാക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേന തീകെടുത്തി.....

ഗെയില്‍ പദ്ധതി അന്തിമഘട്ടത്തില്‍; ഡിസംബറില്‍ പൂര്‍ത്തിയാകും

കൊച്ചി മംഗളൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതി(ഗെയില്‍) അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലും കര്‍ണാടകയിലുമായി ആകെയുള്ള 443 കിലോ മീറ്ററില്‍ മൂന്ന്....

ദുബൈ: കേരളം തുറന്നിടുന്നത് വലിയ നിക്ഷേപ സാധ്യതകള്‍

ദുബായിലെ നിക്ഷേപക സംഗമത്തില്‍ കേരളം തുറന്നിടുന്നത് വലിയ നിക്ഷേപ സാധ്യതകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമത്തില്‍ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള....

കേരളത്തിന്റെ നേട്ടം മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്തിന്?

കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ഒരിക്കല്‍ക്കൂടി അംഗീകാരം നേടുന്നു. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സ്....

Page 371 of 485 1 368 369 370 371 372 373 374 485