KERALA

1994ല്‍ കേന്ദ്രം അടച്ചുപൂട്ടിച്ചു; ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി പുനരുജ്ജീവിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കാല്‍നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി നവീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇരുപതുകോടി ചെലവിലാണ് ഫാക്ടറി പുനരുജ്ജീവിപ്പിക്കുന്നതെന്ന് വ്യവസായ വകുപ്പ്....

ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ 1,30375 വീടുകൾ വിതരണം ചെയ്യാൻ സാധിച്ചു: മന്ത്രി ടി പി രാമകൃഷ്ണൻ

ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ 1,30375 വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് വിതരണം ചെയ്യാൻ സാധിച്ചെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി....

ലഹരി വിരുദ്ധ പ്രചാരകര്‍ അത് ഉപയോഗിക്കുന്നവരാകരുത്; സമൂഹത്തിന് മാതൃകയായിരിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍....

സ്വാമി അഗ്നിവേശിനെതിരെ ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി

സ്വാമി അഗ്നിവേശിനെതിരെ ബിജെപി -ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി. തിരുവനന്തപുരത്ത് വൈദ്യ മഹാ സഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തി സ്വാമിയെ പ്രതിഷേധക്കാർ തടഞ്ഞു.....

ഉപയോഗശൂന്യമായ 5 ടണ്‍ മരുന്നുകള്‍ കയറ്റിയയച്ചു; പ്രൗഡ് പദ്ധതിക്ക്‌ തുടക്കമായി

ഉപയോഗിച്ച്‌ ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ശേഖരിച്ച്‌ സംസ്കരിക്കുന്ന പ്രൗഡ് (പ്രോഗ്രാം ഫോർ റിമൂവൽ ഓഫ്‌ അൺയൂസ്‌ഡ്‌ ഡ്രഗ്‌സ്‌) പദ്ധതിക്ക്‌....

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സന്ദേശവുമായി യുവാവിന്റെ വേറിട്ട പ്രചാരണം

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സന്ദേശവുമായി യുവാവിന്റെ വേറിട്ട പ്രചാരണം. പാലക്കാട് അകത്തേത്തറ സ്വദേശി ദീപക്കാണ് പാലക്കാട് മുതൽ എറണാകുളം വരെ....

ജീവിതം നേരിട്ട തിരിച്ചടിയെ അതിജീവനത്തിലൂടെ വെള്ളിത്തിരയില്‍ എത്തിച്ച സംവിധായകന്‍; വിതുമ്പലോടെ ഓര്‍മ്മകള്‍ പങ്കുവച്ച് ജഹാംഗീര്‍

അവയവ ദാനത്തിന്റെ മഹത്വം ഇതിവൃത്തമാക്കിയ ചിത്രം മാര്‍ച്ച് രണ്ടാം വ്യാഴം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ....

കളമൊരുക്കി എറണാകുളം; ആദ്യദിനം മുന്നണികൾ ജനങ്ങളിലേക്ക്…

എറണാകുളത്തെ മത്സര ചിത്രം തെളിഞ്ഞതോടെ പ്രചരണ രംഗത്ത് സജീവമാവുകയാണ് മണ്ഡലത്തിലെ സ്ഥാനാർഥികൾ. എൽഡിഎഫ് കൺവെൻഷൻ പൂർത്തിയാക്കിയ ശേഷം സ്ഥാപനങ്ങളിലും വീടുകളിലും....

വിവാഹിതര്‍ക്ക് കൗണ്‍സലിംഗും ബോധവല്‍ക്കരണവും അനിവാര്യം- വനിതാ കമ്മീഷന്‍

കോട്ടയം: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുന്നതിന് ദമ്പതികള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ കൗണ്‍സലിംഗും ബോധവത്കരണവും നല്‍കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.....

ബന്ദിപ്പൂര്‍ ദേശീയപാതയിലെ യാത്രാനിരോധന പ്രശ്‌നം കേന്ദ്രത്തെ ധരിപ്പിച്ചു, വിഷയം പഠിക്കാൻ വിദഗ്‌ധ സമിതി: മുഖ്യമന്ത്രി

ബന്ദിപ്പൂര്‍ ദേശീയപാതയിലെ യാത്രാനിരോധന പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍....

ദേശീയപാത വികസനം; സ്ഥലമേറ്റെടുക്കുന്നതിലെ അന്തിമ തീരുമാനം ഉത്തരാവായി ഇറക്കിയില്ല; ഉദ്യോഗസ്‌ഥരെ ശകാരിച്ചു കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി

ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിലെ അന്തിമ തീരുമാനം ഉത്തരാവായി ഇറക്കാത്തതിനെതിരെ ഉദ്യോഗസ്‌ഥരെ ശകാരിച്ചു കേന്ദ്രഗതാഗത മന്ത്രി നിധിൻ ഗഡ്കരി. ഇക്കാര്യം ഉന്നയിച്ചു....

ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത; പകൽ 2 മുതൽ രാത്രി 10 വരെ ജാഗ്രതാ നിര്‍ദേശം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട്. തെക്കൻ കേരളത്തിലെ മലയോരമേഖലയിലും അടുത്ത 24 മണിക്കൂർ ഇടിയോടുകൂടിയ മഴയ്‌ക്ക്....

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത; ജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത....

കോച്ച്‌ ഫാക്ടറി പൂട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയത് വന്‍ അട്ടിമറി; ബെമല്‍ പൂട്ടിച്ചത് കേരളത്തിന്റെ കണ്ണില്‍ പൊടിയിടാന്‍

പാലക്കാടിന് റെയിൽവേ കോച്ച്‌ ഫാക്ടറി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ മെമ്മുവിന്റെ 300 കോച്ചുകൾ നിർമിക്കാൻ ബെമലിന്‌ ഓർഡർ നൽകി. ആവശ്യമായ കോച്ചുകൾ....

നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാനതീയിതി ഇന്നായിരിക്കെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിമാർ ഇന്നു തന്നെ പത്രിക സമർപ്പിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവിലെ....

കോണ്‍ട്രാക്ടര്‍മാരുടെ പഴയ കളികളൊന്നും നടക്കില്ല; സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികൾ ഒക്ടോബർ 31നകം പൂർത്തിയാക്കണം; മന്ത്രി ജി. സുധാകരൻ

ഒക്ടോബർ 31 ന് അകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് വകുപ്പ്....

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 8 ജില്ലയിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്തെ എട്ട്‌ ജില്ലയിൽ യെല്ലോ അലർട്ട്‌. ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്‌ചയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ....

സി ഐ എസ് സി ഇ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി കേരള ടീം

സി ഐ എസ് സി ഇ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി കേരള ടീം. ഫൈനലില്‍ യുകെ-യുപി സഖ്യത്തെ....

സൈബര്‍ സുരക്ഷയെക്കുറിച്ച് മലയാളികള്‍ക്ക് വേണ്ടത്ര അറിവില്ല; ഡിജിപി

സൈബര്‍ സുരക്ഷയെക്കുറിച്ച് മലയാളികള്‍ക്ക് വേണ്ടത്ര അറിവില്ലെന്ന് ലോക്നാഥ് ബെഹ്റ. ഇക്കാരണത്താലാണ് സൈബര്‍ രംഗത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. സൈബര്‍ മേഖലയെക്കുറിച്ചറിയാനും പഠിക്കാനും....

കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കി ‘ബോംബ്’ ഭീഷണി; മണിക്കൂറുകള്‍ നീണ്ട ആശങ്ക; ഒടുവില്‍ സംഭവിച്ചത്‌..

കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കി ഗ്രനേഡിനോട് സാമ്യം തോന്നുന്ന വസ്തു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്തു നഗരത്തെ മണിക്കൂറുകളോളമാണ് ഭീതിയിലാഴിത്തിയത്. കളമശേരി....

‘മോദി ഫൈഡ്’ ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം; കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യത്തെ പുകഴ്ത്തി ജോണ്‍ എബ്രഹാം: താരത്തിന്റേത് ആദ്യ രാഷ്ട്രീയപ്രതികരണം

മുംബൈ: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ കേരളം മോദി ഫൈഡ് ആകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ബോളിവുഡ് താരം....

‘തളിർ’ വിജയം കണ്ടു; പാറശാല ഇനി തരിശു രഹിതമണ്ഡലം

തിരുവനന്തപുരം പാറശാല മണ്ഡലം ഇനി തരിശു രഹിതമണ്ഡലമായി അറിയപ്പെടും.മുഖ്യമന്ത്രി പിണറായി വിജയനാണ് മണ്ഡലത്തെ സമ്പൂർണ തരിശു രഹിതമണ്ഡലമായി പ്രഖ്യാപിച്ചത്.ഹരിതകേരള മിഷന്‍റെ....

കനത്ത മഴയ്‌ക്ക്‌ സാധ്യത; ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്ത് വ്യാഴാഴ്‌ച കനത്ത മഴയ്‌ക്ക്‌ സാധ്യത. ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,....

സുപ്രീംകോടതി ഉത്തരവ്; മരട് ഫ്ലാറ്റ് ഒ‍ഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി നഗരസഭ

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റ് ഒ‍ഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി നഗരസഭ. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിഛേദിച്ചു. അതേസമയം സര്‍ക്കാര്‍....

Page 372 of 485 1 369 370 371 372 373 374 375 485