വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾ സ്കൂൾ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആന സൂര്യോദയം,പൂക്കൾ ചിന്നങളിലാണ് സ്ഥാനാർത്ഥികൾ മത്സരിച്ചത്. തെരഞ്ഞെടുപ്പ്....
KERALA
ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങി. പവര്‍ഹൈവേ കമ്മീഷന്‍ ചെയ്യുന്നതോടെ 800....
മരട് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ആവശ്യമായ സമയം, പൊളിക്കാൻ പൊളിക്കാൻ....
ഭാവിയിലേക്കുള്ള കേരളവികസനത്തിന്റെ സ്ഥിരനിക്ഷേപമാണ് കിഫ്ബി. ഈ മാന്ദ്യകാലത്ത് കേരളസമ്പദ്ഘടനയുടെ ഏറ്റവും വലിയ ഉത്തേജനം കിഫ്ബിയില്‍നിന്നായിരിക്കും. മാന്ദ്യത്തിന്റെ മരവിപ്പ് ബാധിക്കാതെ നമ്മുടെ....
അറബിക്കടലിൽ രൂപംകൊണ്ട ഹിക്ക ചുഴലിക്കാറ്റുമൂലം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളൊഴികെ മറ്റിടങ്ങളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....
തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി എക്കാലത്തും കോൺഗ്രസ് നേതാക്കൾ നടത്താറുണ്ടെന്നും പാലായിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടാണ് വോട്ടുകച്ചവടത്തിന് നേതൃത്വം നൽകിയതെന്നും....
പരീക്ഷാനടത്തിപ്പ് അവശ്യസർവീസായി പ്രഖ്യാപിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ പിഎസ്‌സി തീരുമാനം. ഇൻവിജിലേറ്റർമാരായി അധ്യാപകരുടെ സേവനം പൂർണമായും പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.....
അന്തര്‍സംസ്ഥാന നദീജലകരാര്‍ സംബന്ധിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഇന്ന് ചര്‍ച്ച നടത്തും.....
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ....
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകൾക്കു മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച്ച നാലു ജില്ലകൾക്കും....
ഉൽപ്പാദനക്ഷമതയിൽ കെഎസ്‌ആർടിസിയെ ദേശീയ നിലവാരത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു)....
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം,....
ട്രാൻസ്ഗ്രിഡ് പദ്ധതി പതിനായിരം കോടിയുടെതായിരുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമെന്ന് കെ.എസ്.ഇ.ബി. തികച്ചും നിയമാനുസൃതവും സുതാര്യവുമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ്....
തിരുവനന്തപുരം പള്ളിക്കലിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ തിരുവനന്തപുരം ജില്ലയിൽ KG MOA ഡോക്ടർമാർ ഇന്ന് കൂട്ട....
പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ ഫലമായി കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ക്ലാസുമുറികളും ഒക്ടോബറില്‍ ഹൈടെക് ആകും. ഇതോടെ വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍....
നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ....
സംസ്ഥാനത്ത് ഈ സാമ്പത്തികവർഷം 30,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കും. കേരള അടിസ്ഥാനസൗകര്യ വികസന നിധി (കിഫ്‌ബി) വഴി ധനസമാഹരണം....
മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴത്തുക പകുതിയായി കുറയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രഗതാഗതമന്ത്രി അറിയിച്ചെങ്കിലും ഉത്തരവ്....
യുഎസിലെ ആദ്യ മോട്ടോർ സൈക്കിൾ കമ്പനിയായ ഇന്ത്യൻ മോട്ടോർ സൈക്കിളിന്റെ പുതിയ എഫ്ടിആർ ശ്രേണിയിലെ എഫ്ടിആർ 1200 എസ്, എഫ്ടിആർ....
ദേശാഭിമാനിയിലെ നേർവഴി പംക്തിയിൽ കോടിയേരി എഴുതിയ ലേഖനം: ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തും ആഘോഷപൂർവം....
മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് കേന്ദ്രനിയമ ഭേദഗതി പ്രകാരമുള്ള വൻ പിഴത്തുക പകുതിയായി കുറയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ. രാജ്യവ്യാപക പ്രതിഷേധം....
വാഹന വിപണിയിലെ മാന്ദ്യം പ്രമുഖ ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്സിനെയും പ്രതിസന്ധിയിലാക്കി. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.....
തിരുവനന്തപുരം വെള്ളായണിക്കായലിൽ നടന്ന 45-ാമത് മഹാത്മാ അയ്യൻകാളി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നടുഭാഗം ചുണ്ടന്. കാക്കാമൂല ബ്രദേഴ്സ് ചുണ്ടനാണ് രണ്ടാം....
കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേർ.മഹാരാജാസ് തൈക്കൂടം സർവീസ്....