KERALA

ആസിയാന് 10 വര്‍ഷം ; കേരളത്തില്‍ പൂട്ടിയത് 3000 റബര്‍ കട, കര്‍ഷകര്‍ ദുരിതത്തില്‍

ആസിയാന് 10 വര്‍ഷം പൂര്‍ത്തിയായി.റബര്‍ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും നടന്നു.കേരളത്തില്‍ 3000ത്തോളം റബര്‍ കടകള്‍ അടച്ചുപൂട്ടി.തൊഴില്‍ നഷ്ടമായത് 6000 പേര്‍ക്ക്.വിലയിടിവില്‍....

കെഎൽഎം ആക്സിവ പൊതു വിപണിയിലേക്ക് കടപ്പത്രങ്ങൾ ഇറക്കുന്നു

പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ പൊതു വിപണിയിലേക്ക് വീണ്ടും കടപ്പത്രങ്ങൾ ഇറക്കുന്നു. ഓഹരികൾ ആക്കി മാറ്റാൻ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ....

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീയിലൂടെ നടപ്പിലാക്കിയ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ....

ജാഗ്രതയാര്‍ന്ന യുവത്വം നാളെയുടെ സമ്പത്ത് എന്ന വിഷയത്തില്‍ ജാഗ്രതാ സെമിനാര്‍ സംഘടിപ്പിച്ചു

യുവത്വത്തെ നശിപ്പിക്കുന്ന മാഫിയകളെ സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ കമ്മീഷന്‍, ജില്ലാ ലീഗല്‍ സര്‍വീസസ്....

സിസ്റ്റർ ലൂസിക്കെതിരെ എടുത്ത നടപടി നിയമാനുസൃതമെന്ന് സിറോ മലബാർ സിനഡ്

സിസ്റ്റർ ലൂസി ക്കെതിരെ എതിരെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് ജനറാൾ എടുത്ത നടപടി നിയമാനുസൃതമെന്ന് സീറോ മലബാർ സിനഡ്. സിനഡ് പുറത്തിറക്കിയ....

മലയാളികളെ ഓണക്കോടി ചുറ്റിക്കാന്‍ ബാലരാമപുരം കൈത്തറി സംഘം

ഓണമെന്നാല്‍ മലയാളികള്‍ക്ക് ഓണക്കോടിയാണെങ്കില്‍ ഓണക്കോടിയുടെ പര്യായം ബാലമാരപുരം മുണ്ടുകളാണ്. മലയാളികളുടെ ഓണത്തെ പുടവചുറ്റിക്കുന്നതില്‍ പ്രഥമ സ്ഥാനം ഉളള ബാലരാമപുരം മുണ്ടുകളുടെ....

ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു

ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്കൂൾ സിറ്റിയിൽ സുഹൃത്ത് ഷാജി എന്ന് വിളിക്കുന്ന കുന്നുംപുറത്ത് ഷാജിയാണ്....

സംസ്ഥാനത്ത്‌ ശക്തമായ മഴയ്‌ക്ക്‌ സാധ്യത; ഒമ്പത്‌ ജില്ലകള്‍ക്ക്‌ അലർട്ട്

കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയ്‌ക്ക്‌ സാധ്യത. പത്തനംതിട്ട,ആലപ്പുഴ ,കോട്ടയം, ഇടുക്കി,....

വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ്

വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ്. പ്രളയബാധിത പ്രദേശത്തെ ഉല്‍പന്നങ്ങള്‍ സംഭരിച്ച് ന്യായവില വിപണി വഴി വിൽപ്പന തുടങ്ങി. കോഴിക്കോട് സിവില്‍സ്റ്റേഷനിലും,....

ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശിയായ സന്തോഷിനെയാണ്‌ പോലീസ് അറസ്റ്റു ചെയ്തത്. സംഭവം മറച്ചു വച്ച....

നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും വാര്‍ത്തകളിലും വേണമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി

സാമൂഹികരംഗത്തെ ഇടപെടലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് കാണിക്കുന്നന് നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യത്തില്‍ കൂടി....

ജീവിതത്തിന്റെ ട്രാക്കില്‍ പ്രാരബ്ധങ്ങളോട് പോരാടി മുന്‍ കായികതാരം

ജീവിത പ്രാരബ്ധങ്ങളോട് പടവെട്ടി കായിക രംഗത്ത് നേട്ടങ്ങൾ കൊയ്യുകയാണ് പയ്യന്നൂർ സ്വദേശിനി തോലാട്ട് സരോജിനി. ലോട്ടറി വിറ്റ് ഉപജീവന മാർഗം....

തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; ആശങ്കപ്പെടേണ്ടെന്ന് പൊലീസ്

തൃശൂര്‍ കയ്പമംഗലം കുരീപ്പുഴയില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശങ്കപ്പെടേണ്ടെന്ന് പൊലീസ് അറിയിച്ചു. സംശയകരമായ നിലയില്‍ ബോട്ടുകള്‍ കണ്ടതോടെ....

തീവ്രവാദി ഭീഷണി; തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം പൊലീസ്‌ കസ്റ്റഡിയിൽ

തീവ്രവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്നതിനിടെ തീവ്രവാദികൾക്ക്‌ സഹായം നൽകിയെന്ന്‌ സംശയിക്കുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം....

അതിജീവനത്തിന്റെ നിറങ്ങള്‍ ചാലിച്ച് മന്ത്രി; നാടിനായി കൈകോര്‍ത്ത് കലാ കൂട്ടായ്മ

പ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്ന് അതിജീവനത്തിന്റെ വഴിയിലേക്ക് കൈ പിടിച്ച് നടത്താന്‍ കൂടെയുണ്ടെന്ന് ഉദയസൂര്യനെ ക്യാന്‍വാസിലേക്ക് പകര്‍ത്തി പറയാതെ പറയുകയായിരുന്നു മന്ത്രി....

മലമ്പുഴ ഡാമിൽ നടപ്പിലാക്കിയ കൂട് മത്സ്യ കൃഷി വിളവെടുപ്പ് തുടങ്ങി

പാലക്കാട് മലമ്പുഴയിൽ നടപ്പിലാക്കിയ കൂട് മത്സ്യ കൃഷിയിയുടെ വിളവെടുപ്പ് തുടങ്ങി. ഡാമിനകത്ത് പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് മത്സ്യകൃഷി നടത്തിയത്.....

മദ്യലഹരിയില്‍ വീട്ടുകാരെ പറ്റിക്കാന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം; ഒടുവില്‍ യുവാവിന് ദാരുണമരണം

വീട്ടുകാരെ ഭയപ്പെടുത്താന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം കളിച്ച യുവാവിന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. മദ്യലഹരിയില്‍ വീട്ടുകാരെ പേടിപ്പിക്കാന്‍ കിണറ്റിലേക്ക്....

3 വര്‍ഷത്തിനുള്ളില്‍ പുതിയ പെന്‍ഷന്‍കാര്‍ 17.20 ലക്ഷം; സര്‍ക്കാര്‍ ഇതുവരെ ആകെ നല്‍കിയത് 18141.18 കോടി രൂപ

മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ പുതിയതായി ചേര്‍ത്തത് 17,20,206 പേരെ. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ് ഇതുവരെ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്....

തുടിമുട്ടി മലയും കവളപ്പാറയും വിദഗ്ധസംഘം സന്ദര്‍ശിച്ചു ; അപകട സാധ്യത തള്ളിക്കളയാനാവില്ല; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

വിള്ളല്‍ കണ്ട തുടിമുട്ടി മലയും ദുരന്തസ്ഥലമായ കവളപ്പാറയും വിദഗ്ധസംഘം സന്ദര്‍ശിച്ചു. തുടുമുട്ടി മലയില്‍ അപകട സാധ്യത തള്ളിക്കളയാനാവില്ലെന്നും മഴ തുടര്‍ച്ചയായുണ്ടായാല്‍....

രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ 10 ഉം കേരളത്തില്‍

സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ....

പ്രളയദുരിത ബാധിതർക്കുള്ള അടിയന്തര സഹായം; സെപ്റ്റംബർ 7ന് മുമ്പ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പ്രളയദുരിത ബാധിതർക്കുള്ള അടിയന്തര സഹായമായ പതിനായിരം രൂപ സെപ്റ്റംബർ 7ന് മുമ്പ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗ തീരുമാനം. സംസ്ഥാന....

Page 376 of 485 1 373 374 375 376 377 378 379 485