KERALA

ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സിന്റെ തൃശൂർ പൂരം വീഡിയോഗ്രഫി അവാർഡ് കൈരളി ന്യൂസ് ക്യാമറാമാന്‍ പി പി സലീമിന്

ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ തൃശൂർ പൂരം വീഡിയോഗ്രഫി അവാർഡ് കൈരളി ന്യൂസ് ക്യാമറാമാനും വൈൽഡ്....

നൗഷാദിനെ പോലെ ഭരതനും; നന്മയുടെ സന്ദേശത്തിന് പലയിടത്തും പല പേരുകള്‍

കൊച്ചിയിലെ ബ്രോഡ് വേ എന്നതു ചെന്നൈയിലെ കോടമ്പാക്കമാകും. പേരിനും മാറ്റം വരും. നൗഷാദെന്നതു കെ.പി.എം.ഭരതനാകും. എന്നാല്‍, സ്വന്തം പ്രവൃത്തിയിലൂടെ സമൂഹത്തിലേക്കു....

കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി: എരുമപ്പെട്ടിയിലെ വ്യവസായ സ്ഥാപനം നിർത്തിവെക്കാൻ ഉടമക്ക് പഞ്ചായത്തിന്റെ കത്ത്

തൃശൂർ എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്രയിൽ പ്രവർത്തിക്കുന്ന ചെറുകിട സെല്ലോടേപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉടമ രാജൻ കെ നായരോടാണ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്....

ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികളുടെ മനം കവര്‍ന്ന് കാക്കിക്കുള്ളിലെ പാട്ടുകാരന്‍

പ്രളയ ദുരിതത്തെ മറികടക്കാൻ കേരളം ഒന്നിച്ച് നീങ്ങുമ്പോൾ ദുരിതാശ്വാസ ക്യാംപിലെ താമസക്കാർക്കു പാട്ടുപാടിക്കൊടുത്ത് കയ്യടി നേടുകയാണ് തൃശൂരിലെ ഒരു പൊലീസുകാരൻ.....

‘ഈ വിഷമഘട്ടത്തില്‍ ഞാനും നിങ്ങളോടൊപ്പമാണ്’; അയര്‍ലണ്ടില്‍ നിന്നും കേരളത്തിന് ഇലിസിന്റെ സന്ദേശം

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ....

പ്രളയ ദുരിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് സര്‍വതും നഷ്ടമായവര്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാര്‍. പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള....

ജില്ലയിലെ 69 സ്‌കൂളുകളില്‍ യൂദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവ് നല്കി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്്....

സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം വയനാട് – മലപ്പുറം ജില്ലകളിലെ ദുരന്തബാധിത....

മലപ്പുറം, കോ‍ഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് തീവ്ര മ‍ഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പ്. മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് റെഡ്....

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസ്....

ശേഖരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പ്രളയബാധിത ജില്ലകളില്‍ സഹായം എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടി. എം. വര്‍ഗീസ് ഹാളിലെ പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക്....

കെവിൻ കൊലകേസിൽ വിധി ഇന്ന്

കെവിൻ കൊലകേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തിയ ഈ പ്രത്യേക കേസിൽ കോട്ടയം....

കനത്ത മഴയിൽ പാലക്കാട് വ്യാപക കൃഷി നാശം; 5 ദിവസം കൊണ്ട് 20 കോടിയുടെ നഷ്ടം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പാലക്കാടുണ്ടായത് വ്യാപക കൃഷി നാശം. 5 ദിവസം കൊണ്ട് 20 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.....

പ്രളയം: മരണം 92; കണ്ടെത്തേണ്ടത് 52 പേരെ

സംസ്ഥാനം രണ്ടാം പ്രളയത്തില്‍നിന്നു കരകയറിത്തുടങ്ങുന്നു. മലപ്പുറത്തെ കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പുത്തുമലയില്‍നിന്ന്....

അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നു, മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യത.നെയ്യാര്‍ അണക്കെട്ട് തുറന്നു.നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത....

പുത്തുമലയിലേത്‌ ഉരുള്‍പൊട്ടലല്ല; അതിശക്തമായ മണ്ണിടിച്ചില്‍; കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന മരം മുറിക്കല്‍

പുത്തുമലയില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഉരുള്‍പൊട്ടലല്ല മറിച്ച് അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പുത്തുമലയില്‍ മുമ്പ് നടന്ന മരം....

കെവിൻ വധകേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പുറപ്പെടുവിക്കും

കെവിൻ വധകേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പുറപ്പെടുവിക്കും. മൂന്ന് മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി പ്രസ്താവിക്കുന്നത്.....

നൃത്തം ചെയ്ത് ദുരിത ബാധിതരെ സഹായിക്കാനൊരുങ്ങി ഏഴാം ക്ലാസുകാരി; പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം

നൃത്തം ചെയ്ത് ദുരിത ബാധിതരെ സഹായിക്കാനൊരുങ്ങി കൊച്ചിയിലെ ഏഴാം ക്ലാസുകാരി. തനിക്ക് ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്ക് വേണ്ടി....

സംസ്ഥാനത്ത്‌ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം,....

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്ന്‌കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിപ്പ്.....

ചാവക്കാട് നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ

ചാവക്കാട് പുന്ന നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ. വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ നൗഷാദിനെ കുന്ദംകുളം അസിസ്റ്റന്റ്....

കനത്ത മഴയിൽ ഒറ്റപ്പെട്ട നിലയില്‍ പാലക്കാട് ശിരുവാണിക്കടുത്തുള്ള ശിങ്കൻ പാറ ഊര്

കനത്ത മഴയിൽ ഏക യാത്രാമാർഗ്ഗമായ റോഡ് തകർന്നതോടെ പാലക്കാട് ശിരുവാണിക്കടുത്തുള്ള ശിങ്കൻ പാറ ഊര് ഒറ്റപ്പെട്ട നിലയിലാണ്.  10 കിലോമീറ്ററിലേറെ....

ദുരിതബാധിതര്‍ക്കായി തുറന്ന കളക്ഷൻ സെന്ററുകൾക്കെതിരെയും വ്യാജ പ്രചാരണം

ദുരിതബാധിതർക്കുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കാനായി തുറന്ന കളക്ഷൻ സെന്ററുകൾക്കെതിരെയും വ്യാജ പ്രചാരണം. കോട്ടയത്ത് കളക്ഷൻ സെന്റർ അടച്ചുവെന്ന പ്രചാരണമാണ് ഏറ്റവും....

Page 378 of 485 1 375 376 377 378 379 380 381 485