KERALA

വയനാട്‌ പുത്തുമലയിലുണ്ടായത് വന്‍ ദുരന്തം; 100 ഏക്കര്‍ ഒലിച്ചു പോയി; 7 പേരുടെ മൃതദേഹം കണ്ടെത്തി

വയനാട്‌ ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയിൽ....

പാലോട് കരുമങ്കോട് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലോട് കരുമങ്കോട് ബസ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട്ട് കെ എസ് ആർ....

ചെറുഡാമുകള്‍ തുറക്കും; വലിയ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് മന്ത്രി എംഎം മണി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം എം മണി. ചെറുഡാമുകള്‍ തുറക്കുമെന്നും അതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും....

കക്കയം ഡാം മൂന്നടി വരെ തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കുമെന്നും ഇതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു . നിലവില്‍....

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. മെയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ടുകൊണ്ട് നടപടികള്‍....

മീനച്ചിലാര്‍ കരകവിഞ്ഞു; പാലാ നഗരം മുങ്ങി

അടുക്കത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞു. പാലാ നഗരം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. രാത്രി മുഴുവന്‍ തുടര്‍ന്ന ശക്തമായ മഴയെ....

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാരായ എ കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ കോഴിക്കോട് നിന്ന് യാത്ര തിരിച്ചു.....

മഴക്കെടുതി രൂക്ഷം; മരണ സംഖ്യ 14 ആയി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ഇടുക്കിയില്‍ 19 വീടുകൾ പൂർണ്ണമായും 82 വീടുകൾ ഭാഗികമായും തകർന്നു. മൂന്നാർ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. റെഡ്....

തീരവാസികൾ ജാഗ്രത; പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തുറന്നു; വെള്ളം പൊരിങ്ങല്‍കുത്ത് ഡാമിലേക്ക്

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക്....

നോര്‍ക്ക റൂട്ട്‌സ് : വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് 13 ന്

തിരികെയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. പ്രവാസി പുനരധിവാസ പദ്ധതിയില്‍ കോഴിക്കോട് ജില്ലാ....

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾ ഇന്ന് സമാപിക്കും

വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾ ഇന്ന് സമാപിക്കും. ആഗസ്റ്റ് പതിനഞ്ചിന്....

കനത്ത മഴ; നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിടും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഞായറാഴ്ച വരെ നിർത്തിവെച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ്....

ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; ട്രെയിനുകള്‍ വൈകി ഓടുന്നു

ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ റൂട്ടില്‍....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 11 ജില്ലകളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; 14 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴ....

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് ഇവ ഏറെയുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുക്കിയില്‍ നിന്നും നാശനഷ്ടങ്ങളുടെ....

സംസ്ഥാനത്ത് കനത്ത മഴ; 6 മരണം

സംസ്ഥാനത്തെങ്ങും കനത്ത മഴ,2 മരണം റിപ്പോറര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയില്‍ വീടിനു മുകളില്‍ മരം വീണും വയനാട്ടില്‍ പനമരത്ത് സുരക്ഷിതകേന്ദ്രത്തിലേക്കു....

കേരളത്തില്‍ 80 ലക്ഷത്തിലധികം വരിക്കാരുമായി ജിയോ കുതിക്കുന്നു

കൊച്ചി: 80 ലക്ഷത്തിലധികം വരിക്കാരുമായി റിലയന്‍സ് ജിയോ കേരളത്തിലും മുന്‍പന്തിയിലേക്ക് കുതിക്കുന്നു. 8500 മൊബൈല്‍ ടവറുകളുള്ള ജിയോ നെറ്റ് വര്‍ക്ക്....

ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമേ സാധിക്കൂ എന്ന് തെറ്റിദ്ധരിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് പാർലമെന്റ് സമ്മേളനത്തിലെ അനുഭവങ്ങൾ; എളമരം കരീം

ഭരണഘടനയും പാർലമെന്ററി ജനാധിപത്യ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. സംഘപരിവാറിന്റെ “ഹിന്ദുത്വ’ അജൻഡ എത്രയുംവേഗം പ്രാവർത്തികമാക്കലാണ് മോഡി....

കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്‌ടം; പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ; മഴവെള്ളപ്പാച്ചിലിൽ പെരിയവാര പാലം ഒലിച്ചുപോയി

രണ്ട്‌ ദിവസമായ പെയ്യുന്ന കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്‌ടം. മൂന്നാർ ടൗണിലും ഇക്കാ നഗറിലും തീവ്രമഴ തുടരുകയാണ്‌. ഇക്ക....

ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകട സാധ്യത....

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകളുമായി എ സതീഷിന്റെ കാർട്ടൂൺ പ്രദർശനം

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ മൂന്ന് പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകൾ ഉൾക്കൊള്ളുന്ന കാർട്ടൂൺ പ്രദർശനം ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥാനാർത്ഥികളുടെയും,....

മഴ ; താമരശ്ശേരിയിൽ ക്യാമ്പ് പ്രവർത്തനം തുടങ്ങി

കനത്ത മഴയെ തുടർന്ന് രാരോത്ത് വില്ലേജിലെ എളോത്ത്കണ്ടി കോളനിയിലെ 22 കുടുംബങ്ങളെ വെഴുപ്പൂര്‍ എഎല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.കനത്ത മഴയിലും....

മദ്രാസ അധ്യാപകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി വിവിധ പദ്ധതികളുമായി കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്‌

സംസ്ഥാനത്തെ മദ്രാസ അധ്യാപകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്‌ വിവിധ പദ്ധതികൾ നടപ്പാക്കുന്നതായി ചെയർമാൻ എം....

ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം നടത്തും

കേന്ദ്ര സർക്കാരിൻറെ യുവജന വിരുദ്ധ നയങ്ങൾക്കും വർഗീയ പ്രചരണങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ....

Page 380 of 485 1 377 378 379 380 381 382 383 485