KERALA

ഡിവൈഎഫ്‌ഐ വടക്കൻ മേഖലാ ജാഥ ഇന്ന് തൃശൂർ ജില്ലയിൽ പ്രവേശിക്കും

വർഗീയത വേണ്ട തൊഴിൽ മതി എന്ന മുദ്രാവാക്യം ഉയർത്തി DYFI സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥമുള്ള വടക്കൻ മേഖലാ ജാഥ....

കോതമംഗലം കുട്ടമ്പു‍ഴയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം കുട്ടമ്പു‍ഴയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പു‍ഴ നൂറേക്കറിലാണ് സംഭവം. തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം. വൈദ്യുതി....

യുവ സംവിധായകനെ കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയതായി പരാതി

യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയി. ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തു വെച്ച് പുലർച്ചെയാണ്....

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തു; സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി.....

15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി എമിറേറ്റ്സ് ജീവനക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ

15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി എമിറേറ്റ്സ് ജീവനക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ദുബായിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ....

സര്‍ക്കാര്‍ കരുതലില്‍ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി; പുത്തന്‍ ഉണര്‍വിലേക്ക് കൈത്തറി മേഖല

ഇന്ന് ദേശീയ കൈത്തറി ദിനം.കേരളത്തിൽ ഇടത് പക്ഷ സർക്കാരിന്റെ കരുതലിൽ പുത്തൻ ഉണർവിലാണ് കൈത്തറി മേഖല.കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി....

കനത്ത മഴ; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്‌; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കനത്ത മഴയെത്തുടർന്ന് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, എട്ടിന് തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ,....

കനത്ത മഴ; ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ ഇന്ന് തുറക്കും

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ ഇന്ന് തുറക്കും. കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ....

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ്....

വൈറ്റില മേല്‍പ്പാലത്തില്‍ ഐ ഐ ടി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

കൊച്ചി വൈറ്റില മേല്‍പ്പാലത്തില്‍ ഐ ഐ ടി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.മേല്‍പ്പാലം നിര്‍മ്മാണത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നെങ്കിലും ഇതുവരെ നടത്തിയ....

നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും

നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ....

14 കാരിയെ നിരന്തരമായി ശല്യം ചെയ്തിരുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഒന്‍പതാം ക്ലാസുകാരിയെ നിരന്തരം ശല്യം ചെയ്ത മധ്യവയസ്‌ക്കനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറും അടിമാലി സ്വദേശിയുമായ സലിമാണ്....

അലര്‍ട്ട്‌; കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നതായും ഈ സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമോ അതിശക്തമോ....

ബൈക്കപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകന്‍ അഖിലേഷ്, യാത്രയായത് 3 പേര്‍ക്ക് പുതുജീവന്‍ നല്‍കി

കൊല്ലത്ത് ബൈക്കപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകനായ അഖിലേഷ് മൂന്ന് പേര്‍ക്ക് പുതുജീവൻ നല്‍കിയാണ് യാത്രയായത്. കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഗുരുതര....

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ വ‍ഴിവിട്ട നീക്കം; പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ വ‍ഴിവിട്ട നീക്കം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍. രക്തപരിശോധന നടത്തുന്നതില്‍ വീ‍ഴ്ച്ച വരുത്തിയ....

സ്വയം സൗന്ദര്യം സംരക്ഷിച്ച് കുഞ്ഞിനെ ബാല്യത്തില്‍ തന്നെ വാര്‍ധക്യത്തിലേക്കു തള്ളിവിട്ടാല്‍ ആ സൗന്ദര്യത്തിന് എന്ത് പ്രസക്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സൗന്ദര്യവുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകള്‍ വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതില്‍നിന്നു ചിലരെ തടയുന്നുണ്ട് എന്നാണറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം....

ശില്പ കലാകാരന്മാർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ ചിത്രപ്രദർശനത്തിന് സൗകര്യമൊരുക്കി ക്വയിലോണ്‍ ആര്‍ട്ട് ഗാലറി

അന്താരാഷ്ട്ര നിലവാരത്തിൽ കൊല്ലം പബ്ലിക്ക് ലൈബ്രറി വളപ്പിൽ ആരംഭിച്ച ആർട്ട് ഗാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു. ചിത്ര-ശില്പ കലാകാരന്മാർക്ക് അവരുടെ....

മലപ്പുറം വെങ്ങിനിക്കരയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു

മലപ്പുറം എടപ്പാള്‍ വെങ്ങിനിക്കരയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു. ഒരാഴചത്തെ കഞ്ഞിവിതരണം മന്ത്രി കെ ടി ഉദ്ഘാടനം....

കുറ്റങ്ങളെല്ലാം നിഷേധിച്ച്‌ ശ്രീറാം; ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും. ജാമ്യാപേക്ഷയിൽ ശ്രീറാം കുറ്റങ്ങളെല്ലാം നിഷേധിച്ചു. മദ്യപിച്ചിട്ടില്ല, അപകടത്തിൽ തനിക്കും ഗുരുതര പരിക്കേറ്റു.....

കണ്ണൂർ വളപട്ടണം പുഴയിലെ തുരുത്തുകളിൽ കരയിടിച്ചിൽ രൂക്ഷം

കണ്ണൂർ വളപട്ടണം പുഴയിലെ തുരുത്തുകളിൽ കരയിടിച്ചിൽ രൂക്ഷം. മയ്യിൽ പഞ്ചായത്തിലെ കോറളായി തുരുത്തിലെ ഫുട്‌ബോൾ മൈതാനം ഉൾപ്പെടെ ഏക്കർ കണക്കിന്....

മദ്യപിച്ച് വാഹനമോടിക്കുന്നയാളെ പരിശോധിക്കാന്‍ സമ്മതം തേടണ്ട; ഉന്നതനായാലും രക്ഷയില്ല; നിയമം ഇങ്ങനെ

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്....

സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത് 86 ദിവസത്തെ വൈദ്യുതി ഉൽപ്പാദനത്തിനുള്ള വെള്ളം; മ‍ഴ കനിഞ്ഞില്ലെങ്കില്‍ 16നുശേഷം വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത

മഴ ശക്തമായില്ലെങ്കിൽ 16നുശേഷം വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന്‌ വൈദ്യുതി ബോർഡ്‌. നിലവിലെ സ്ഥിതി തുടർന്നാൽ  ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യമാണെന്ന്‌ ബോർഡ്‌ ഉന്നതതലയോഗം....

സൗമ്യമായ പെരുമാറ്റം; സജീവമായ പ്രവര്‍ത്തനം;ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി....

Page 381 of 485 1 378 379 380 381 382 383 384 485