KERALA

കാറോടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് കൂടെയുണ്ടായിരുന്ന പെണ്‍ സുഹൃത്ത്

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് യുവതിയുടെ മൊഴി. അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്ത് വഫയാണന്നായിരുന്നു ശ്രീറാം....

കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ; മദ്യപിച്ചിരുന്നുവെന്ന് ഡോക്ടറും പൊലീസും ദൃക്‌സാക്ഷികളും

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്നത് സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം....

ചെയുടെ മകൾ അലൈഡ ഗുവേരയ്ക്ക്‌ സ്വീകരണമൊരുക്കി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ

വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്ക്‌ സ്വീകരണമൊരുക്കി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ. അങ്കമാലിയിൽ കെജിഒഎ സംഘടിപ്പിച്ച ആരോഗ്യ....

തൊഴിൽ നിയമഭേദഗതിക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ ധർണ നടത്തി

തൊഴിൽ നിയമഭേദഗതിക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ ധർണ നടത്തി. ട്രേഡ് യൂണിയനുകളുടെ പ്രതിഷേധദിനത്തിന് പിന്തുണ നൽകിയാണ് ധർണ നടത്തിയത്. സിപിഐഎം,....

ഓഖി ദുരന്തം; 58,82,126 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി....

ലീഡറായിരിക്കുമ്പോഴും പശുവളര്‍ത്തലും കൃഷിയും അജണ്ട; പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല; പി ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായ ലേഖനം

പി ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായ ലേഖനം. ജോസഫ് ഗ്രൂപ്പ് ലീഡറായിരിക്കുമ്പോൾ പാർട്ടി വളർത്താൻ നോക്കിയിട്ടില്ല. ജോസഫ് ഗ്രൂപ്പ് യോഗത്തിലെ....

ഗതാഗത മേഖലയിലെ നൂതന സംരംഭങ്ങളിൽ കേരളം മുന്നിൽ; പ്രകീർത്തിച്ച്‌ നിതിൻ ഗഡ്‌കരി

രാജ്യത്തെ ഉപരിതല ഗതാഗതരംഗത്ത് വരും വർഷങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നവി....

സിപിഎമ്മിനെതിരെയുള്ള മുല്ലപ്പള്ളിയുടെ പ്രതികരണം പോക്കറ്റടിക്കാരന്റെ പ്രതികരണം പോലെയെന്ന് എഎ റഹീം

എസ്ഡിപിഐയും കോൺഗ്രസ്സും തമ്മിൽ ഏറെക്കാലമായുള്ള കൂട്ടുകെട്ടെന്ന് എ എ റഹീം കോഴിക്കോട് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച വന്നപ്പോഴാണ് സ്വന്തം....

വയനാട് അമ്പലവയലിലേത് സദാചാര ഗുണ്ടായിസം; മൂന്നാം പ്രതിയും കോണ്‍ഗ്രസ് നേതാവ്‌

വയനാട് അമ്പലവയലിലെ സദാചാര ഗുണ്ടാ ആക്രമണത്തിൽ പ്രതിപട്ടികയിലുള്ള മൂന്നാമത്തെയാളും കോണ്ഗ്രസ് നേതാവ്. യുവതിയുടെ മൊ‍ഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർത്ത രണ്ടുപേരിലൊരാളാണ് ഇയാൾ.....

ഡിവൈഎഫ്ഐ സംസ്ഥാന ജാഥയ്ക്ക് കോഴിക്കോട് ആവേശോജ്വല സ്വീകരണം

ഡിവൈഎഫ്ഐ സംസ്ഥാന ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്വല സ്വീകരണം. സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ....

ലൈഫ്‌ മിഷന്‍; 1208 കോടി ചിലവില്‍ 85 കെട്ടിടസമുച്ചയങ്ങള്‍ ഈ വർഷം നിർമാണം ആരംഭിക്കും

ലൈഫ്‌ പദ്ധതിയിൽ ഈ വർഷം 85 കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിക്കും. 1208 കോടിയാണ് നിർമാണച്ചെലവ്. ഭൂരഹിത ഭവനരഹിതർക്ക് കെട്ടിടസമുച്ചയങ്ങൾ നിർമിക്കാനുള്ള....

ബിജെപി നേതാവിന്റെ കള്ളക്കണക്കുകള്‍ പൊളിച്ചടുക്കി മുഹമ്മദ് റിയാസ്; വീഡിയോ കാണാം

ബിജെപി നേതാവിന്റെ കള്ളക്കണക്കുകള്‍ പൊളിച്ചടുക്കി മുഹമ്മദ് റിയാസ്. കൈരളി ന്യൂസ് വാര്‍ത്താസംവാദത്തില്‍ ക്രൈം നിരക്കുകളില്‍ ഉത്തര്‍പ്രദേശ് മികച്ചതാണെന്ന് കാണിക്കാന്‍ അഡ്വ.....

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.....

സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. അഞ്ചു....

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യപരിരക്ഷ; മെഡിസെപ്‌ പദ്ധതിക്ക്‌ ഇന്ന് തുടക്കമാകും

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന മെഡിസെപ്‌ പദ്ധതിക്ക്‌ (മെഡിക്കൽ ഇൻഷുറൻസ്‌ ടു സ്‌റ്റേറ്റ്‌ ഗവൺമെന്റ്‌ എംപ്ലോയീസ്‌ ആൻഡ്‌....

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍; മെഡിക്കൽ വിദ്യാർത്ഥികൾ ഇന്ന് ക്ലാസുകൾ ബഹിഷ്കരിക്കും

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെയുള്ള ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം തുടരുന്നു.....

ചാമ്പ്യൻസ് ബോട്ട് ലീഗ്‌; സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്കായുള്ള ലേലം ഇന്ന് കൊച്ചിയില്‍

ചാമ്പ്യൻസ് ബോട്ട് ലീഗിൽ ക്ളബ്ബുകളെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിനുള്ള ലേലം ഇന്ന് കൊച്ചിയില്‍ നടക്കും.പ്രഥമ സി ബി എല്‍....

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ഇന്ന് മുതൽ ട്രഷറി മുഖേന വിതരണം ചെയ്യും

ഇന്ന് മുതൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി മുഖേനയാകും വിതരണം ചെയ്യുക. ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ കിടക്കുക്കുന്ന പണത്തിന്....

മൊറട്ടോറിയം കാലാവധി തീര്‍ന്നു; പ്രതിസന്ധിയിലായ കര്‍ഷകരുടെ വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

മൊറട്ടോറിയം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരുടെ വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ച്....

ഫോൺ ചെയ്തുകൊണ്ടിരിക്കെ യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി പൊലീസ് പിടിയിൽ

പട്ടാപകൽ ഹൈക്കോടതി ജംഗ്ഷനിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി പോലീസ് പിടിയിൽ. എറണാകുളം മുണ്ടംവേലി....

ചാവക്കാട് കൊലപാതകം അക്രമ കുടിലതയുടെ നേര്‍ചിത്രം; എസ്ഡിപിഐയുടെ മുഖം രക്ഷിക്കാന്‍ സത്യം മറച്ചുവച്ച് കോണ്‍ഗ്രസ്

ചാവക്കാട് പുന്നയിൽ എസ്ഡിപിഐ ആക്രമണത്തിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കൊലപാതകം പുറത്ത് കൊണ്ട് വന്നത് എസ്ഡിപിഐ യുടെ....

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനും കേരളത്തോടുള്ള അവഗണനക്കുമെതിരെയുള്ള എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും ആഗസ്റ്റ് 6ന്

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനും കേരളത്തോടുള്ള അവഗണനക്കുമെതിരെ ആഗസ്റ്റ് 6ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ഇടുക്കിയില്‍,....

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ചാവക്കാട് കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് തുറന്ന് സമ്മതിച്ച് മുല്ലപ്പള്ളി

കെഎസ് യു പ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്നത് എസ്ഡിപിഐയെന്ന് തുറന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന്....

ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നു

ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നു. സ്വീകരണങ്ങൾക്കൊപ്പം യുവതയുടെ പ്രശ്നങൾ അടുത്തറിഞ്ഞും അവരുമായി സംവധിച്ചും യൂത്ത്....

Page 382 of 485 1 379 380 381 382 383 384 385 485