KERALA

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ’; ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പദ്ധതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ തുടക്കം

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവ്വം പദ്ധതി’ക്ക് വ്യാഴാഴ്‌ച കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തുടക്കമാകും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ കോട്ടയം ജില്ലാ....

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി. എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്സിൻ ആണ് മരിച്ചത്.....

കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ ; മൂന്നാം ഘട്ട പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി മെട്രോ മൂന്നാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോ രണ്ടാം....

നെതർലാന്‍റ് രാജാവ്  കേരളത്തിലെത്തുന്നു

നെതർലാന്റ രാജാവ്  കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി പിണറായ് വിജയൻ നെതർലാന്റിലെത്തി കേരളത്തിന്റെ പുനർനിർമ്മാണവുമായ് ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബറിൽ നെതർലാന്റ....

പാഠപുസ്തകത്തില്‍ മഹാബലിയെ വികൃതമായി ചിത്രീകരിച്ചെന്ന് വ്യാജ പ്രചാരണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിൽ മഹാബലിയുടെ രൂപം കുട്ടികളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം വികൃതമായി അച്ചടിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ....

പ്രീ സുബ്രതോ കപ്പില്‍ കിരീടം ചൂടിയ വടുതല ഡോണ്‍ ബോസ്കോ ഫുട്ബോള്‍ ടീമിന് ഊഷ്മള സ്വീകരണം

കൊല്‍ക്കത്തയില്‍ നടന്ന പ്രീ സുബ്രതോ കപ്പില്‍ കിരീടം ചൂടിയ വടുതല ഡോണ്‍ ബോസ്കോ ഫുട്ബോള്‍ ടീമിന് കൊച്ചിയില്‍ ഊഷ്മള സ്വീകരണം.....

കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്‌; ഇടത് അനുകൂല പാനലിന് ഉജ്ജ്വല വിജയം

കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല പാനലിന് ഉജ്ജ്വല വിജയം. നിലവിലുള്ള സംഘം പ്രസിഡന്റും കേരള....

വിദ്യർത്ഥിനിയെ പുഴക്കടവില്‍ വച്ച്‌ ബലാൽസംഗം ചെയ്തു; പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ

പുഴയിൽ കുളിക്കാൻ പോയ വിദ്യർത്ഥിനിയെ കടവി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. 6 വര്‍ഷത്തേ....

സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാലുകഴുകിച്ച് ആര്‍എസ്എസിന്റെ ‘ഗുരുവന്ദനം’

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ‘ഗുരുവന്ദന’ത്തിന്റെ പേരിലായിരുന്നു കാല്‍ കഴുകിക്കല്‍.....

കുമ്മനം മൗനം വെടിയണം; ശ്രീരാമ വിഗ്രഹം എവിടെയെന്ന് ആര്‍എസ്എസ് പറയണം; മഠം ആര്‍എസ്എസ്സിന്റേതെങ്കില്‍ തെളിയിക്കണമെന്നും ഡിവൈഎഫ്‌ഐ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ മഠം ആര്‍എസ്എസ് തട്ടിയെടുത്തുവെന്ന വാര്‍ത്ത ഏറെ ഗൗരവതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്.....

വയനാട് അമ്പലവയലിലെ സദാചാര ഗുണ്ടായിസം; പ്രതിയായ കോണ്‍ഗ്രസുകാരനെതിരെ ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

വയനാട് അമ്പലവയലില്‍ യുവതിയും യുവാവും നടുറോഡില്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ പ്രതിയായ സജീവാനന്ദനെതിരെ പൊലീസ് ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. യുവതി നല്‍കിയ....

കോഴിക്കോട് കുറ്റ്യാടിയിൽ വാഹനം ഇടിച്ച് അമ്മയുടെ കൈയ്യിൽ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ വാഹനം തട്ടി അമ്മയുടെ കൈയ്യിൽ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു. പേരാമ്പ്ര എരവട്ടൂർ കൈപ്രം ഗണപതിക്കണ്ടി രാഗേഷ്,....

സ്ത്രീ കര്‍ഷകരുടെ ഉന്നമനത്തിനായി ക്ഷീര വികസനവകുപ്പ്; വനിതാ ക്ഷീര കര്‍ഷകരുടെ സര്‍വ്വേ രാജ്യത്ത് ആദ്യം

ക്ഷീരവികസന വകുപ്പ് ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടത്തുന്ന വനിതാ ക്ഷീരോത്പാദകരുടെ വിവര ശേഖരണം രാജ്യത്ത് ആദ്യം. സാക്ഷരതാ പ്രസ്ഥാനത്തിന്....

ഭരണയന്ത്രത്തെ ചലിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് മര്‍മപ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഭരണയന്ത്രത്തെ അതിവേഗത്തില്‍ ചലിപ്പിക്കുന്നതില്‍ മര്‍മപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണയന്ത്രം ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്റെ പ്രധാന ഉദാഹരണമാണ്....

ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ രാജക്കാട് പൊന്മുടിയില്‍ 5 കോടിയുടെ പദ്ധതി

ഹൈറേഞ്ചിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകി രാജാക്കാട് പൊന്മുടിയില്‍ അഞ്ച് കോടി രൂപയുടെ ടൂറിസം വികസനം. ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന്....

നെടുമങ്ങാട് കസ്റ്റഡിമരണം; റീപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്

രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. ആദ്യ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്താത്ത പരിക്കുകൾ റീ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.മരണകാരണമായേക്കാവുന്ന വിധത്തിൽ നെഞ്ചിന്റെയും....

സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി വടുതല ഡോണ്‍ ബോസ്‌കോ സീനിയര്‍ സെക്കന്ററി സ്‌കൂള്‍

സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി വടുതല ഡോണ്‍ ബോസ്‌കോ സീനിയര്‍ സെക്കന്ററി സ്‌കൂള്‍. കൊല്‍ക്കത്തയിലെ....

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണയേറുന്നു; നികുതി നിരക്കില്‍ വന്‍ ഇളവ്‌

വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നികുതി നിരക്ക്‌ കുറയ്‌ക്കും. പരിസ്ഥിതിസൗഹൃദ യാത്രാസംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വൈദ്യുതിവാഹനങ്ങളുടെയും നികുതി 12....

“വർഗീയത വേണ്ട ജോലി മതി”; യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക്‌ ഇന്ന് തുടക്കം

‘വർഗീയത വേണ്ട ജോലി മതി” എന്ന മുദാവാക്യമുയർത്തി ആഗസ്റ്റ് 15 ന്റെ “യൂത്ത് സ്ട്രീറ്റ്” ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന....

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്ത്‌- ആന്റോ ജോസഫ്‌ നേതൃത്വത്തിന്‌ വിജയം

സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്തും ആന്റോ ജോസഫും നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിന്....

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയം; രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കമായി

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കമായി. നേരത്തേ നിര്‍മാണം പാതിവഴിയില്‍ നിലച്ച പദ്ധതി....

സംസ്ഥാനം സ്മാര്‍ട്ടാകുന്നു; 2000 കേന്ദ്രങ്ങളില്‍ ഇനി സൗജന്യവൈഫൈ

സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ ഇനി സൗജന്യവൈഫൈ ലഭ്യമാവും. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളില്‍ ആണ് വൈഫൈ ലഭ്യമാക്കുന്നത്.പൊതു ജനങ്ങള്‍ക്ക്....

രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍; കേരളത്തിലും ഒരെണ്ണം; വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് യൂജിസി

രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യൂജിസി. യൂണിവേഴ്‌സിറ്റിയാണെന്ന് തോന്നിപ്പിക്കും വിധം സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്.ഇവിടങ്ങളിലെ....

Page 383 of 485 1 380 381 382 383 384 385 386 485