ഇടുക്കി നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനം. വന്‍ ജനാവലിയാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തിയത്. ഇടുക്കി നവകേരള സദസിന്റെ....
KERALA
സംസ്ഥാനത്ത് സ്വർണവിലയിൽ ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. 45,560....
രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. അതിൽ 21 റെയിൽവേ സ്റ്റേഷനുകൾ കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട....
കഴിഞ്ഞ ദിവസം വയനാട്ടില്‍ യുവാവിനെ കടുവ ആക്രമിച്ച് കൊന്നതിന് പിന്നാലെ കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാനും ചീഫ്....
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേർട്ട്....
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യഘട്ട നഷ്ടപരിഹാരമായ അഞ്ചുലക്ഷം തിങ്കളാഴ്ച നല്‍കും. കൂടാതെ ആശ്രിതന് ജോലിക്ക് ശുപാര്‍ശ....
തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെയില്‍ യുവജനങ്ങളുടെ വലിയ പങ്കാളിത്തമാണ് ഉള്ളതെന്നും കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം കൂടുതലുണ്ടെന്നും മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞദിവസം....
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി മൂടക്കൊല്ലിയില്‍ പ്രജീഷ് ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്.....
കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് കോണ്‍ഗ്രസ് വിട്ടു. അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധമാണ് അദ്ദേഹം ഉപേക്ഷിച്ചത്.....
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമായി ഗുജറാത്ത്. 2022-ല്‍ കേരളത്തില്‍....
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മണ്ണെണ്ണ വിഹിതം അഞ്ചുവര്‍ഷംകൊണ്ട് വെട്ടിക്കുറച്ചത് 49804കിലോ ലിറ്റര്‍. മലിനീകരണത്തിന്റെ പേര് പറഞ്ഞുകൊണ്ട് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിലെ ലഭിക്കേണ്ട....
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുകയാണ്. പേര് എഴുതാന്‍ അറിയാത്ത....
മുന്‍ ധനമന്ത്രി തോമസ് ഐസക്കിനുള്ള ഇഡിയുടെ സമന്‍സിന് വീണ്ടും സ്റ്റേ. ഇഡിയെ പേടിയില്ലെന്നും ദില്ലി യജമാനന്മാര്‍ അമ്പതിനായിരം കോടി രൂപയുടെ....
സിറോ മലബാര്‍ സഭ അധ്യക്ഷ പദവി ഒഴിഞ്ഞ് മാര്‍ ജോര്‍ജ് ആലഞ്ചേരി. തീരുമാനം വത്തിക്കാന്‍ അംഗീകരിച്ചു. ആരോഗ്യപ്രശ്‌നമാണ് രാജിക്ക് കാരണം.....
നാളെ മുതല്‍ കേരളത്തില്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ചയും ശനിയാഴ്ചയും എറണാകുളം, ഇടുക്കി ജില്ലകളില്‍....
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും....
മൈക്കൗങ് ചുഴലിക്കാറ്റിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. 118 ട്രെയിൻ സർവീസുകൾ നിർത്തലാക്കിയെന്ന് റെയിൽവേ അറിയിച്ചു. കേരളത്തിൽ സർവീസ്....
പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍ ചേര്‍ന്ന പ്രഭാതയോഗത്തോടെയാണ് നവകേരള സദസ്സിനു തുടക്കമായത്. കവികളും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഭിഷഗ്വരന്മാരും സാമുദായിക....
കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവുമാണെന്ന് വ്യക്തമായതോടെ ഇക്കാര്യം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്....
കൊച്ചി സര്‍വകലാശാലയില്‍ നരവംശ ശാസ്ത്ര ഗവേഷക വിദ്യാര്‍ഥിയായ വിനോദ് മാഞ്ചീരി പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന നവകേരള സദസ്സ് പ്രഭാതയോഗത്തില്‍ എത്തിയത് തന്റെ....
രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ ആഗ്ര ഉള്‍പ്പടെ നാലു ഇന്ത്യന്‍....
നവകേരള സദസില്‍ പരാതികളും ആവലാതികളും നേരിട്ട് മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിമാരോടും പറയാനായി എത്തുന്നത് നിരവധി പേരാണ്. കാസര്‍ഗോഡ് മുതല്‍ ഇങ്ങ്....
കൊല്ലം പരവൂര്‍ കോട്ടപ്പുറം ഇക്കരകുഴിയില്‍ 85കാരനെ മകന്‍ തീകൊളുത്തി കൊന്നു. തെക്കേകല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ മകന്‍ അനില്‍കുമാറാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച....
ഒരു നാടിന്റെയാകെ ശബ്ദങ്ങളാണ് നവകേരള സദസില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മന്ത്രിസഭയാകെ മഞ്ചേശ്വരത്ത് നിന്ന് സഞ്ചാരമാരംഭിച്ച്....